23
July 2019 - 11:50 pm IST

Download Our Mobile App

Flash News
Archives

Analysis

payswiff

ഇ​നി മാ​സ്റ്റ​ര്‍ കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ചും പേ ​സ്വി​ഫി​ലൂ​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്താം

Published:18 June 2019

ഓ​ണ്‍ലൈ​ന്‍ പ​ണ​മി​ട​പാ​ട് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​രു ക​മ്പ​നി​യും ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. എ​ട്ട് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ള്‍ക്ക് പു​റ​മെ കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട് സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ന്യൂ​ഡ​ല്‍ഹി: പേ-​സ്വി​ഫ് ഉ​പ​യോ​ഗി​ക്കു​ന്ന ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ഇ​നി മാ​സ്റ്റ​ര്‍ കാ​ര്‍ഡ് വ​ഴി​യും പെ​യ്മെ​ന്‍റ് ന​ട​ത്താം. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​ക​മ്പ​നി​ക​ളും ക​രാ​ര്‍ ഒ​പ്പി​ട്ട​തോ​ടെ​യാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍ക്കും ഉ​പ​യോ​ക്താ​ക്ക​ള്‍ക്കും ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​യ​ത്. ഓ​ണ്‍ലൈ​ന്‍ പ​ണ​മി​ട​പാ​ട് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​രു ക​മ്പ​നി​യും ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. എ​ട്ട് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ള്‍ക്ക് പു​റ​മെ കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട് സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പേ ​സ്വി​ഫി​ന്‍റെ മൊ​ബൈ​ല്‍ ആ​പ്പാ​യ പേ ​സ്വി​ഫ് സെ​റ്റ്  ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടി​നു​ള്ള വ​ള​രെ ല​ളി​ത​മാ​യ ആ​പ്പാ​ണ്.

വ്യാ​പാ​രി​ക​ള്‍ക്കും ചെ​റു​കി​ട സ്ഥാ​പ​ന​യു​ട​മ​ക​ള്‍ക്കും വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ പ​ണ​മി​ട​പാ​ട് ന​ട​ത്താ​നു​ള്ള  സൗ​ക​ര്യ​മാ​ണ് പേ​സ്വി​ഫ് ഒ​രു​ക്കു​ന്ന​ത്. ഇ​തു​വ​രെ മാ​സ്റ്റ​ര്‍ കാ​ര്‍ഡി​ന്‍റെ ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ര്‍ഡു​ക​ള്‍ പേ ​സ്വി​ഫ് സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​രു​വ​രും കൈ​കോ​ര്‍ത്ത​തോ​ടെ ഇ​പ്പോ​ള്‍ എ​ല്ലാ മാ​ര്‍ഗ​ത്തി​ലൂ​ടെ​യും ഉ​പ​യോ​ക്താ​വി​ന് പെ​യ്മെ​ന്‍റ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വും ക​മ്പ​നി ഉ​റ​പ്പാ​ക്കി. കൂ​ടാ​തെ വി​വി​ധ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ല്‍ ക​മ്പ​നി​യു​ടെ സേ​വ​ന​വും പി​ന്തു​ണ​യും പേ​സ്വി​ഫ് ഉ​പ​യോ​ക്താ​വി​ന് ല​ഭ്യ​മാ​കും, പ്ര​ത്യേ​കി​ച്ച് പി​ഒ​എ​സ് മെ​ഷി​ന്‍ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ അ​സൗ​ക​ര്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ഡി​ജി​റ്റ​ല്‍ പെ​യ്മെ​ന്‍റ് വ്യാ​പാ​രി​ക​ള്‍ക്ക് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പു​തി​യ ക​രാ​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​യോ​ജ​നം ചെ​യ്യു​ന്ന​ത് ചെ​റു​ന​ഗ​ര​ങ്ങ​ളി​ല്‍ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ക്കാ​ണ്. 


വാർത്തകൾ

Sign up for Newsletter



top