08
December 2019 - 12:18 am IST

Download Our Mobile App

Flash News
Archives

Gadget

red-magic-3

ഗെ​യ്മി​ങ് സ്മാ​ര്‍ട്ഫോ​ണ്‍ റെ​ഡ് മാ​ജി​ക് 3 ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു

Published:18 June 2019

 ആ​ക്റ്റീ​വ് ലി​ക്വി​ഡ് കൂ​ളി​ങ്ങ് ട​ര്‍ബോ ഫാ​ന്‍ എ​ന്ന നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ഫോ​ണി​ന്‍റെ ഏ​റ്റ​വും ആ​ക​ര്‍ഷ​ണീ​യ​മാ​യ ഫീ​ച്ച​റു​ക​ളി​ല്‍ ഒ​ന്ന്. തു​ട​ര്‍ച്ച​യാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം ഗെ​യ്മി​ങ്ങി​ല്‍ സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ച് മ​ന​സ് ത​ണു​പ്പി​ക്കു​ന്ന ഫീ​ച്ച​റാ​യി​രി​ക്കും 'ചൂ​ടാ​വാ​ത്ത' ഫോ​ണ്‍.

കൊ​ച്ചി: സ്മാ​ര്‍ട്ട് ഫോ​ണ്‍ നി​ര്‍മാ​താ​ക്ക​ളാ​യ നൂ​ബി​യ ആ​ദ്യ ഗെ​യ്മി​ങ് സ്മാ​ര്‍ട്ട് ഫോ​ണാ​യ റെ​ഡ് മാ​ജി​ക് 3 അ​വ​ത​രി​പ്പി​ച്ചു. ജൂ​ണ്‍ 27 മു​ത​ല്‍ ഫ​ളി​പ്പ്കാ​ര്‍ട്ടി​ല്‍ ല​ഭ്യ​മാ​കും.  ആ​ക്റ്റീ​വ് ലി​ക്വി​ഡ് കൂ​ളി​ങ്ങ് ട​ര്‍ബോ ഫാ​ന്‍ എ​ന്ന നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ഫോ​ണി​ന്‍റെ ഏ​റ്റ​വും ആ​ക​ര്‍ഷ​ണീ​യ​മാ​യ ഫീ​ച്ച​റു​ക​ളി​ല്‍ ഒ​ന്ന്. തു​ട​ര്‍ച്ച​യാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം ഗെ​യ്മി​ങ്ങി​ല്‍ സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ച് മ​ന​സ് ത​ണു​പ്പി​ക്കു​ന്ന ഫീ​ച്ച​റാ​യി​രി​ക്കും 'ചൂ​ടാ​വാ​ത്ത' ഫോ​ണ്‍. ഒ​പ്പം നൂ​ത​ന​മാ​യ  ഗെ​യിം ബൂ​സ്റ്റ് ബ​ട്ട​നു​മു​ണ്ട്. 

 27 വാ​ട്ടി​ന്‍റെ അ​തി​വേ​ഗ ചാ​ര്‍ജി​ങ് ഉ​റ​പ്പാ​ക്കു​ന്ന 5000 എം​എ​എ​ച്ച് ക​രു​ത്ത​ന്‍ ബാ​റ്റ​റി. പ​ത്ത് മി​നി​റ്റ് ചാ​ര്‍ജ്  ചെ​യ്താ​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം ഗെ​യിം ക​ളി​ക്കാ​നാ​വും എ​ന്ന​താ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. വ​ലി​പ്പം കൂ​ടി​യ 6.65 ഇ​ഞ്ച് ആ​മൊ​ലെ​ഡ് ഡി​സ്പ്ലേ​യി​ലെ  90 ഹെ​ര്‍ട്സ് റി​ഫ്ര​ഷ് റെ​യ്റ്റും 2.5 ഡി ​കോ​ര്‍ണി​ങ് ഗോ​റി​ല്ലാ ഗ്ലാ​സും ഫോ​ണി​ന്‍റെ ആ​ക​ര്‍ഷ​ണീ​യ​ത വ​ര്‍ധി​പ്പി​ക്കു​ന്നു. സ്നാ​പ്ഡ്രാ​ഗ​ണ്‍ 855 പ്രോ​സ​സ്സ​ര്‍, ഇ​ര​ട്ട ഫ്ര​ണ്ട് ഫെ​യ്സി​ങ് സ്റ്റീ​രി​യോ സ്പീ​ക്ക​റു​ക​ള്‍, 16.8 ദ​ശ​ല​ക്ഷം ക​ള​റു​ക​ളോ​ടെ അ​ത്യാ​ക​ര്‍ഷ​ക​മാ​യ ക​സ്റ്റ​മൈ​സ്ഡ് ആ​ര്‍ജി​ബി ലൈ​റ്റി​ങ്, ത​ട​സം കൂ​ടാ​തെ ഗെ​യിം ആ​സ്വ​ദി​ക്കാ​നു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ബ്ലോ​ക്കി​ങ് എ​ന്നി​വ​യും റെ​ഡ് മാ​ജി​ക് 3 യി​ലു​ണ്ട്.

 48 മെ​ഗാ പി​ക്സ​ലാ​ണ് പി​ൻ​ക്യാ​മ​റ, 16 മെ​ഗാ പി​ക്സ​ല്‍ മു​ൻ​ക്യാ​മ​റ​യും. പി​ൻ​ക്യാ​മ​റ​യു​ടെ 8 കെ ​ഫീ​ച്ച​ര്‍ മ​ങ്ങി​യ വെ​ളി​ച്ച​ത്തി​ല്‍പോ​ലും മി​ഴി​വു​റ്റ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ന​ല്‍കു​ന്ന​വ​യാ​ണ്. സി​നി​മാ​റ്റി​ക് സൗ​ണ്ട് ക്വാ​ളി​റ്റി ന​ല്‍കു​ന്ന 3 ഡി ​സൗ​ണ്ട് ടെ​ക്നോ​ള​ജി, ഹെ​ഡ് ഫോ​ണ്‍ ഇ​ല്ലാ​തെ ത​ന്നെ അ​നു​ഭ​വ​വേ​ദ്യ​മാ​കും എ​ന്ന​താ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത. 215 ഗ്രാം ​തൂ​ക്ക​മു​ള്ള ഫോ​ണി​ന്‍റെ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം ആ​ന്‍ഡ്രോ​യ്ഡ് 9.1 ഓ​റി​യോ ആ​ണ്.  

ഇ​യ​ര്‍ ഫോ​ണ്‍, ചാ​ര്‍ജി​ങ് ഡോ​ക്, ഗെ​യിം ക​ണ്‍ട്രോ​ള​ര്‍, പ​വ​ര്‍ബാ​ങ്ക് എ​ന്നി​വ​യും ഫോ​ണി​നൊ​പ്പം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. സാ​ധ്യ​മാ​യ​തി​ല്‍ ഏ​റ്റ​വും മി​ക​ച്ച ഗെ​യ്മി​ങ് അ​നു​ഭ​വ​മാ​യി​രി​ക്കും റെ​ഡ് മാ​ജി​ക് ന​ല്‍കു​ന്ന​തെ​ന്ന് നി​ര്‍മാ​താ​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു.  8 ജി ​ബി റാം 128 ​ജി ബി ​ഇ​ന്‍റേ​ണ​ല്‍, 12 ജി ​ബി റാം 256 ​ജി ബി ​ഇ​ന്‍റേ​ണ​ല്‍ വേ​രി​യ​ന്‍റു​ക​ളി​ല്‍ ഫോ​ണ്‍ ല​ഭ്യ​മാ​ണ്. 8128 വേ​ര്‍ഷ​ന് 35,999 രൂ​പ​യോ​ളം വി​ല വ​രും, 12256 വേ​ര്‍ഷ​ന് ഏ​താ​ണ്ട് 46,999 രൂ​പ​യും.


വാർത്തകൾ

Sign up for Newsletter



top