08
December 2019 - 12:16 am IST

Download Our Mobile App

Flash News
Archives

National

slogan-war-lok-sabha-election-2019

സ​​ത്യ​​പ്ര​​തി​​ജ്ഞ​​യിൽ മുഴങ്ങിയ മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ

Published:18 June 2019

ഓ​​ള്‍ ഇ​​ന്ത്യ മ​​ജ്‌​​ലി​​സ് ഇ ​​ഇ​​ത്തി​​ഹാ​​ദു​​ല്‍ മു​​സ്‌​​ലി​​മീ​​ന്‍ നേ​​താ​​വാ​​യ അ​​സ​​ദു​​ദ്ദീ​​ന്‍ ഒ​​വൈ​​സി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യു​​ന്ന​​തി​​നി​​ടെ ബി​​ജെ​​പി എം​​പി​​മാ​​ർ ജ​​യ് ശ്രീ​​റാം മു​​ദ്രാ​​വാ​​ക്യം മു​​ഴ​​ക്കി​​യി​​രു​​ന്നു. ഒ​​വൈ​​സി​​യെ സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്കാ​​യി ക്ഷ​​ണി​​ച്ച​​തി​​നു പി​​ന്നാ​​ലെ അ​​ദ്ദേ​​ഹം മു​​ന്നോ​​ട്ടേ​​ക്ക് ക​​ട​​ന്നു​​വ​​ന്നു​​കൊ​​ണ്ടി​​രി​​ക്കെ​​യാ​​ണ് എം​​പി​​മാ​​ര്‍ ഭാ​​ര​​ത് മാ​​താ കി ​​ജ​​യ്, ജ​​യ് ശ്രീ​​റാം എ​​ന്നി​​ങ്ങ​​നെ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ച​​ത്.

ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭാ അം​​ഗ​​ങ്ങ​​ളു​​ടെ സ​​ത്യ​​പ്ര​​തി​​ജ്ഞാ​​ച​​ട​​ങ്ങി​​ൽ നി​​റ​​ഞ്ഞ​​ത് പ​​ല​​ത​​രം മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ.  ലോ​​ക്‌​​സ​​ഭ​​യു​​ടെ ആ​​ദ്യ സെ​​ഷ​​ന്‍ തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് ആ​​രം​​ഭി​​ച്ച​​ത്. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി, കോ​​ണ്‍ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​ഹു​​ല്‍ ഗാ​​ന്ധി, പ്ര​​തി​​രോ​​ധ മ​​ന്ത്രി രാ​​ജ്‌​​നാ​​ഥ് സി​​ങ്, ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​മി​​ത് ഷാ, ​​ഗ​​താ​​ഗ​​ത മ​​ന്ത്രി നി​​തി​​ന്‍ ഗ​​ഡ്ക​​രി തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ നേ​​താ​​ക്ക​​ള്‍ ആ​​ദ്യ​​ദി​​നം ത​​ന്നെ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തി​​രു​​ന്നു. 

ഓ​​ള്‍ ഇ​​ന്ത്യ മ​​ജ്‌​​ലി​​സ് ഇ ​​ഇ​​ത്തി​​ഹാ​​ദു​​ല്‍ മു​​സ്‌​​ലി​​മീ​​ന്‍ നേ​​താ​​വാ​​യ അ​​സ​​ദു​​ദ്ദീ​​ന്‍ ഒ​​വൈ​​സി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യു​​ന്ന​​തി​​നി​​ടെ ബി​​ജെ​​പി എം​​പി​​മാ​​ർ ജ​​യ് ശ്രീ​​റാം മു​​ദ്രാ​​വാ​​ക്യം മു​​ഴ​​ക്കി​​യി​​രു​​ന്നു. ഒ​​വൈ​​സി​​യെ സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്കാ​​യി ക്ഷ​​ണി​​ച്ച​​തി​​നു പി​​ന്നാ​​ലെ അ​​ദ്ദേ​​ഹം മു​​ന്നോ​​ട്ടേ​​ക്ക് ക​​ട​​ന്നു​​വ​​ന്നു​​കൊ​​ണ്ടി​​രി​​ക്കെ​​യാ​​ണ് എം​​പി​​മാ​​ര്‍ ഭാ​​ര​​ത് മാ​​താ കി ​​ജ​​യ്, ജ​​യ് ശ്രീ​​റാം എ​​ന്നി​​ങ്ങ​​നെ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ച​​ത്. 

തു​​ട​​ര്‍ന്ന് സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​യ ഉ​​വൈ​​സി ‘ജ​​യ് ഭീം-​​ജ​​യ് മീം, ​​ത​​ക്ബീ​​ര്‍ അ​​ല്ലാ​​ഹു അ​​ക്ബ​​ര്‍, ജ​​യ് ഹി​​ന്ദ് എ​​ന്നു പ​​റ​​ഞ്ഞു​​കൊ​​ണ്ടാ​​ണ് പ്ര​​തി​​ജ്ഞ അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.എ​​ന്നെ കാ​​ണു​​മ്പോ​​ള്‍ അ​​വ​​ര്‍ ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ള്‍ ഓ​​ര്‍ക്കു​​ന്ന​​ത് ന​​ല്ല​​താ​​ണ്.  കേ​​ന്ദ്ര​​മ​​ന്ത്രി ബാ​​ബു​​ല്‍ സു​​പ്രി​​യോ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​പ്പോ​​ഴും ബി​​ജെ​​പി അം​​ഗ​​ങ്ങ​​ള്‍ ജ​​യ് ശ്രീ​​റാം മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ചി​​രു​​ന്നു.ത​മി​ഴ്‌​നാ​ട്ടി​ലെ ചി​ദം​ബ​രം ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും വി​ജ​യി​ച്ച വി​ടു​ത​ലൈ ചി​രു​ത്തെ ക​ക്ഷി പാ​ര്‍ട്ടി നേ​താ​വ് തോ​ല്‍ തി​രു​മാ​ള​വ​ന്‍  അം​ബേ​ദ്ക​റും പെ​രി​യാ​റും വി​ജ​യി​ക്ക​ട്ടെ. ജ​നാ​ധി​പ​ത്യ​വും സ​മ​ത്വ​വും വി​ജ​യി​ക്ക​ട്ടെ എ​ന്ന വാ​ക്കു​ക​ളോ​ടെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള മ​റ്റൊ​രു എം​പി​യാ​യ കു​പ്പു​സ്വാ​മി ജ​യ​കു​മാ​ര്‍ ഗാ​ന്ധി​യും അം​ബേ​ദ്ക്ക​റും പെ​രി​യാ​റും കാ​മ​രാ​ജും വി​ജ​യി​ക്ക​ട്ടെ എ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണ് സ​ത്യ​പ്ര​തി​ജ്ഞ അ​വ​സാ​നി​പ്പി​ച്ച​ത്. മ​ധു​രൈ ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും സി.​പി.​ഐ.​എം സ്ഥാ​നാ​ര്‍ത്ഥി​യാ​യി നി​ന്ന് വി​ജ​യി​ച്ച എ​ഴു​ത്തു​കാ​ര​ന്‍ സു ​വെ​ങ്ക​ടേ​ശ​ന്‍

ത​മി​ഴും മാ​ർ​ക്സി​സ​വും വി​ജ​യി​ക്ക​ട്ടെ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ അ​വ​സാ​നി​പ്പി​ച്ച​ത്.തൃ​ണ​മൂ​ൽ എം​പി​മാ​ർ ജ​യ് ബം​ഗാ​ൾ, ജ​യ് മാ ​ദു​ർ​ഗ, ജ​യ് ഹി​ന്ദ് , ജ​യ് മ​മ​ത എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളും പ്ര​തി​ജ്ഞ​യ്ക്കൊ​പ്പം ചേ​ർ​ത്തു. ക​ല്യാ​ൺ ബാ​ന​ർ​ജി ദു​ർ​ദ പ​ഥ് എ​ന്ന വാ​ക്യ​ത്തോ​ടെ അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ  അ​ബു താ​ഹി​ർ ഖാ​ൻ ബി​സ്മി​ല്ല , അ​ർ റ​ഹ്മാ​ൻ അ​ർ റ​ഹിം അ​ല്ലാ​ഹു അ​ക്ബ​ർ എ​ന്നു​രു​വി​ട്ടാ​യി​രു​ന്നു പ്ര​തി​ജ്ഞ ആ​രം​ഭി​ച്ച​ത്. ബി​ജെ​പി​യു​ടെ ദേ​വേ​ന്ദ്ര സി​ങ് ഭോ​ൽ ഓം ​ന​മ​ശി​വാ​യ എ​ന്നു​രു​വി​ട്ടു കൊ​ണ്ടാ​ണ് പ്ര​തി​ജ്ഞ ആ​രം​ഭി​ച്ച​ത്. ബി​ജെ​പി എം​പി ഹേ​മ​മാ​ലി​നി കൃ​ഷ്ണ​നെ സ്തു​തി​ക്കു​ന്ന രാ​ധേ​യ് രാ​ധേ​യ് എ​ന്ന വാ​ക്യ​ത്തോ​ടെ​യാ​ണ് പ്ര​തി​ജ്ഞ അ​വ​സാ​നി​പ്പി​ച്ച​ത്. പ​​ഞ്ചാ​​ബി​​ലെ സം​​ഗൂ​​രു​​വി​​ല്‍ നി​​ന്നു​​ള്ള എം​​പി​​യും ആം ​​ആ​​ദ്മി പാ​​ര്‍ട്ടി നേ​​താ​​വു​​മാ​​യ ഭ​​ഗ​​വ​​ന്ദ് മ​​ന്‍ ലോ​​ക്‌​​സ​​ഭ​​യി​​ല്‍ സ​​ത്യ​​പ്ര​​തി​​ജ്ഞ അ​​വ​​സാ​​നി​​പ്പി​​ച്ച​​ത് ഇ​​ങ്ക്വി​​ലാ​​ബ് സി​​ന്ദാ​​ബാ​​ദ്  എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു.
 


വാർത്തകൾ

Sign up for Newsletter



top