21
July 2019 - 12:32 pm IST

Download Our Mobile App

Flash News
Archives

Kerala

pinarayi-vijayan

പൊ​ലീ​സ് മ​ജി​സ്റ്റീ​രി​യ​ല്‍ പ​ദ​വി ഉ​ട​നി​ല്ല: മു​ഖ്യ​മ​ന്ത്രി

Published:18 June 2019

രാ​ജ്യ​ത്തെ 44 ന​ഗ​ര​ങ്ങ​ളി​ല്‍ മ​ജി​സ്റ്റീ​രി​യ​ല്‍ അ​ധി​കാ​രം പൊ​ലീ​സി​ന് ന​ല്‍കി​യി​ട്ടു​ണ്ട്. യു​ഡി​എ​ഫ് സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് മ​ജി​സ്റ്റീ​രി​യ​ല്‍ പ​ദ​വി​യോ​ടു കൂ​ടി പൊ​ലീ​സ്  ക​മ്മീ​ഷ​ണ​റേ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് കാ​ബി​ന​റ്റ് തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ല്‍കി.

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​ലെ മ​ജി​സ്റ്റീ​രി​യ​ല്‍ പ​ദ​വി  സം​ബ​ന്ധി​ച്ച് യാ​തൊ​രു തീ​രു​മാ​ന​വും സ​ര്‍ക്കാ​ര്‍  കൈ​കൊ​ണ്ടി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​മ​വാ​യ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ ന​ടപ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ 44 ന​ഗ​ര​ങ്ങ​ളി​ല്‍ മ​ജി​സ്റ്റീ​രി​യ​ല്‍ അ​ധി​കാ​രം പൊ​ലീ​സി​ന് ന​ല്‍കി​യി​ട്ടു​ണ്ട്. യു​ഡി​എ​ഫ് സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് മ​ജി​സ്റ്റീ​രി​യ​ല്‍ പ​ദ​വി​യോ​ടു കൂ​ടി പൊ​ലീ​സ്  ക​മ്മീ​ഷ​ണ​റേ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് കാ​ബി​ന​റ്റ് തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ല്‍കി.

 സ​ര്‍ക്കാ​ര്‍ ഇ​തു സം​ബ​ന്ധി​ച്ച  ച​ര്‍ച്ച​ക​ള്‍ തു​ട​ങ്ങി​യി​ട്ടേ ഉ​ള്ളൂ. അ​ഞ്ച് ല​ക്ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ള്‍ക്കാ​ര്‍ താ​മ​സി​ക്കു​ന്ന ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു ക​മ്മി​ഷ​ണ​റേ​റ്റു​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​ത്. ഡി​ഐ​ജി റാ​ങ്കി​ലു​ള്ള  ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ക​മ്മി​ഷ​ണ​റേ​റ്റി​ന്‍റെ ചു​മ​ത​ല​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​ഷ​യം ച​ര്‍ച്ച ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. 
പൊ​ലീ​സ് ക​മ്മി​ഷ​ണ​റേ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച് മ​ജി​സ്റ്റീ​രി​യ​ല്‍ പ​ദ​വി ന​ല്‍കു​ന്ന​തു തി​ക​ഞ്ഞ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ക്ക് ഇ​ട​യാ​ക്കു​മെ​ന്നു പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. വ​യ​നാ​ട്ടി​ലെ വൈ​ത്തി​രി  റി​സോ​ര്‍ട്ടി​ല്‍ മാ​വോ​യി​സ്റ്റി​നെ വെ​ടി​വ​ച്ച് കൊ​ന്ന​ത് തി​ക​ഞ്ഞ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ്. മ​ജി​സ്റ്റീ​രി​യ​ല്‍ പ​ദ​വി ന​ല്‍കി​യാ​ല്‍ മ​ന​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ പൊ​ലീ​സ് ന​ട​ത്തു​മെ​ന്ന്  ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മ​ജി​സ്റ്റീ​രി​യ​ല്‍ പ​ദ​വി​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍ജി നി​ല​നി​ല്‍ക്കു​ന്ന​താ​യും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ കൊ​ണ്ടു​വ​ന്ന ആ​ക്റ്റി​ന​നു​സൃ​ത​മാ​യി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പു​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ കൊ​ണ്ടു​വ​ന്ന മ​ന്ത്രി​സ​ഭാ തീ​രു​മാ​നം ന​ട​പ്പാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് അ​ത് പ്രൊ​സീ​ഡ് ചെ​യ്യാ​തി​രു​ന്ന​ത് ഞ​ങ്ങ​ളു​ടെ ഉ​ന്ന​ത​മാ​യ ജ​നാ​ധി​പ​ത്യ ബോ​ധ​ത്തെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്.  

പൊ​ലീ​സി​ന് മ​ജി​സ്റ്റീ​രി​യ​ല്‍ അ​ധി​കാ​രം കൊ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം നി​ങ്ങ​ളെ​ടു​ത്ത​താ​ണ്. പ​ക്ഷേ വി​ജ്ഞാ​പ​ന​മാ​യി അ​ത് പു​റ​ത്തു​വ​ന്നി​ല്ലെ​ന്നേ​യു​ള്ളു. അ​പ്പോ​ഴാ​ണ് റ​വ​ന്യൂ വ​കു​പ്പു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഒ​രു ക​ത്ത് കൊ​ടു​ത്ത​ത്. അ​ദ്ദേ​ഹം ക​ത്ത് കൊ​ടു​ത്ത​ത് അ​ദ്ദേ​ഹ​ത്തി​ന്റെ പാ​ര്‍ട്ടി​യു​ടെ തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ ഈ ​തീ​രു​മാ​ന​ത്തെ പ​ര​സ്യ​മാ​യി എ​തി​ര്‍ത്ത​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് വീ​ണ്ടു​വി​ചാ​ര​മു​ണ്ടാ​യ​ത്. ഞ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല, ആ​ലോ​ചി​ക്കു​ന്ന​തേ​യു​ള്ളു​വെ​ന്ന് അ​ദ്ദേ​ഹം ഇ​പ്പോ​ള്‍ പ​റ​യു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു തീ​രു​മാ​ന​മെ​ടു​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളും ആ​ലോ​ചി​ക്കേ​ണ്ടേ​യെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top