17
September 2019 - 10:19 am IST

Download Our Mobile App

Flash News
Archives

Americas

indian-us-it-professional-kills-wife-two-sons-before-committing-suicide

അമെരിക്കയിൽ ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​ന്ത്യ​ക്കാ​രൻ ജീ​വ​നൊ​ടു​ക്കി

Published:18 June 2019

ആ​ന്ധ്രാ സ്വ​ദേ​ശി ച​ന്ദ്ര​ശേ​ഖ​ർ ശ​ങ്ക​ര​യാ​ണ് (44) ഭാ​ര്യ ലാ​വ​ണ്യയേ​യും (41) മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. മ​ക്ക​ൾ​ക്ക് പ​തി​ന​ഞ്ചും പ​ത്തും വ​യ​സാ​ണ് പ്രാ​യം.

വാ​ഷിങ്ട​ൺ: യു​എ​സി​​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ ഐ​.ടി വി​ദ​ഗ്ധ​ൻ ഭാ​ര്യ​യേ​യും ര​ണ്ടു മ​ക്ക​ളെ​യും വെ​ടി​വ​ച്ചു​കൊ​ന്ന ശേ​ഷം ജീ​വ​നൊ​ടു​ക്കി. ആ​ന്ധ്രാ സ്വ​ദേ​ശി ച​ന്ദ്ര​ശേ​ഖ​ർ ശ​ങ്ക​ര​യാ​ണ് (44) ഭാ​ര്യ ലാ​വ​ണ്യയേ​യും (41) മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. മ​ക്ക​ൾ​ക്ക് പ​തി​ന​ഞ്ചും പ​ത്തും വ​യ​സാ​ണ് പ്രാ​യം.

അമെരിക്കയി​ലെ അയോ​വ​യി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് നാ​ലു​ പേ​രു​ടെ​യും മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. ടെ​ക്നോ​ള​ജി സ​ർ​വീ​സ് ബ്യൂ​റോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​ർ. സം​ഭ​വ​ത്തി​ൽ പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top