24
July 2019 - 5:45 am IST

Download Our Mobile App

Flash News
Archives

Yoga

halasana

ഹ​ലാ​സ​നം

Published:18 June 2019

ക​ല​പ്പ (ഹ​ലം) പോ​ലെ തോ​ന്നി​ക്കും വി​ധം ചെ​യ്യു​ന്ന ആ​സ​ന​മാ​യ​തി​നാ​ലാ​ണ്‌ ഇ​തി​നു ഹ​ലാ​സ​നം എ​ന്ന പേ​രു വ​ന്ന​ത്. 

ചെ​യ്യേ​ണ്ട വി​ധം:

1. മ​ല​ര്‍ന്നു​കി​ട​ന്നു കൈ​ക​ള്‍ മ​ല​ര്‍ത്തി ത​ല​യ്ക്കു പി​ന്നി​ല്‍ ചേ​ര്‍ത്തു​വ​യ്ക്കു​ക. 
2. പാ​ദ​ങ്ങ​ള്‍ ര​ണ്ടും ചേ​ര്‍ത്തു ശ്വാ​സം പൂ​ര്‍ണ​മാ​യി അ​ക​ത്തേ​ക്കെ​ടു​ക്കു​ക. 
3. കാ​ല്‍മു​ട്ടു​ക​ള്‍ വ​ള​യാ​തെ കു​തി​പ്പോ​ടെ കാ​ലു​ക​ള്‍ ഒ​ന്നി​ച്ചു മു​ക​ളി​ലേ​ക്കു​യ​ര്‍ത്തു​ക. 
4. ശ്വാ​സം സാ​വ​ധാ​നം പു​റ​ത്തേ​ക്കു വി​ട്ടു​കൊ​ണ്ട് കാ​ല്‍മു​ട്ടു​ക​ള്‍ വ​ള​യാ​തെ ത​ല​യ്ക്കു പി​റ​കി​ലേ​ക്ക് താ​ഴ്ത്തി ത​റ​യി​ല്‍ മു​ട്ടി​ച്ചു വ​യ്ക്കു​ക. 
5. ഇ​നി ശ്വാ​സ​മെ​ടു​ത്തു​കൊ​ണ്ട് കാ​ല്‍മു​ട്ടു​ക​ള്‍ വ​ള​യാ​തെ കാ​ലു​ക​ള്‍ ത​ല​യ്ക്കു മു​ക​ളി​ലെ​ത്തി​യ ശേ​ഷം ശ്വാ​സം വി​ട്ടു​കൊ​ണ്ട് കാ​ലു​ക​ള്‍ മു​ന്നോ​ട്ടു താ​ഴ്ത്തി ത​റ​യി​ലേ​ക്ക് പൂ​ര്‍വ​സ്ഥി​തി​യി​ലേ​ക്ക് വ​രി​ക.

ഗു​ണ​ങ്ങ​ള്‍:

ന​ട്ടെ​ല്ലി​ന് ഏ​റ്റ​വും ഗു​ണം കി​ട്ടു​ന്ന ഒ​രു യോ​ഗാ​സ​ന​മാ​ണി​ത്. ത​ടി​യും തൂ​ക്ക​വും കു​റ​യ്ക്കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് യോ​ഗാ​ചാ​ര്യ​ന്മാ​ർ പ​റ​യു​ന്നു. ആ​സ്ത​മ​യും വാ​യു​കോ​പ​വും ഇ​ല്ലാ​താ​കും, ഹൃ​ദ​യ​പേ​ശി​ക​ൾ ശ​ക്ത​മാ​കും, മു​ഖ​ത്തി​ന്‌ കൂ​ടു​ത​ല്‍ തേ​ജ​സ് ല​ഭി​ക്കും. ക്ഷീ​ണം മാ​റും. യൗ​വ​നം നി​ല​നി​ര്‍ത്തും തു​ട​ങ്ങി​യ​വ​യൊ​ക്കെ ഇ​തി​ന്‍റെ ഗു​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്നു.

മ​ത്സ്യാ​സ​നം 

ചെ​യ്യേ​ണ്ട വി​ധം:

1. പ​ത്മാ​സ​ന​ത്തി​ലെ​ന്ന പോ​ലെ കാ​ലു​ക​ള്‍ ചേ​ര്‍ത്തു​വ​യ്ക്കു​ക. 
2. അ​തി​നു ശേ​ഷം മ​ല​ര്‍ന്നു കി​ട​ക്കു​ക. 
3. ക​ഴു​ത്ത് ക​ഴി​യു​ന്ന​ത്ര പി​ന്നോ​ട്ടു​വ​ള​ച്ച് നെ​റു​ക ഭാ​ഗം ത​റ​യി​ല്‍ കൊ​ള്ളി​ച്ചു വ​യ്ക്കു​ക. 
4. കൈ​ക​ള്‍ ര​ണ്ടും കാ​ല്‍ വെ​ള്ള​യി​ല്‍ വ​യ്ക്ക​ണം. 
5. ഈ ​നി​ല​യി​ല്‍ അ​ല്പം ദീ​ര്‍ഘ ശ്വാ​സോ​ച്ഛ്വാ​സം ചെ​യ്യു​ക. 
6. ഇ​നി കൈ​പ്പ​ത്തി​ക​ള്‍ ത​റ​യി​ല്‍ കു​ത്തി ബ​ലം കൊ​ടു​ത്തു ത​ല​യും ക​ഴു​ത്തും പൂ​ര്‍വ​സ്ഥി​തി​യി​ലാ​ക്കു​ക. 

ഗു​ണ​ങ്ങ​ള്‍:

ക​ഴു​ത്തി​ന്‌ ന​ല്ല ബ​ലം കി​ട്ടും, വ​യ​റി​ന്‍റെ പേ​ശി​ക​ള്‍ക്ക് അ​യ​വു ല​ഭി​ക്കും, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ക്കു ശ​മ​നം ല​ഭി​ക്കും, ആ​സ്ത​മ സു​ഖ​പ്പെ​ടും തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ന്‍റെ ഗു​ണ​ങ്ങ​ളെ​ന്ന് ആ​ചാ​ര്യ​ന്മാ​ർ പ​റ​യു​ന്നു.


വാർത്തകൾ

Sign up for Newsletter



top