21
November 2019 - 7:22 am IST

Download Our Mobile App

Flash News
Archives

Yoga

art-of-living

യോ​ഗ​ദി​ന​ത്തി​ൽ ആ​ർ​ട്ട് ഓ​ഫ് ലി​വി‌​ങ് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡി​ലേ​ക്ക്

Published:19 June 2019

യോ​ഗ​ശാ​സ്ത്ര​ത്തി​ലെ വീ​ര​ഭ​ദ്രാ​സ​നം മൂ​ന്ന് മി​നി​റ്റ് നേ​രം നി​ല​നി​ർ​ത്തു​ക​യെ​ന്ന​താ​ണ് ഗി​ന്ന​സ് ച​ല​ഞ്ച്. ആ​ർ​ട്ട് ഓ​ഫ് ലി​വി​ങ്ങി​ലെ സ​ർ​ട്ടി​ഫൈ​ഡ് യോ​ഗ പ്രൊ​ഷ​ണ​ൽ​മാ​ർ ക​ഴി​ഞ്ഞ 10 ദി​വ​സ​ങ്ങ​ളാ​യി ഇ​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. 

തി​രു​വ​ന​ന്ത​പു​രം : ജൂ​ൺ 21ന് ​പ​ള്ളി​പ്പു​റം സി.​ആ​ർ.​പി.​എ​ഫ് ഗ്രൗ​ണ്ടി​ൽ രാ​വി​ലെ ആ​റു മു​ത​ൽ എ​ട്ടു വ​രെ   തി​രു​വ​ന​ന്ത​പു​രം ആ​ർ​ട്ട് ഓ​ഫ് ലി​വി​ങ് സം​ഘ​ടി​പ്പി​ക്കു​ന്ന യോ​ഗ ച​ല​ഞ്ച് കേ​ര​ള​ത്തി​ലെ   ലോ​ക യോ​ഗ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ലെ മു​ഖ്യ പ​രി​പാ​ടി​യാ​ണ്. ഭാ​ര​ത​മൊ​ട്ടാ​കെ തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പ​ടെ 22 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ർ​ട്ട് ഓ​ഫ് ലി​വി​ങ് ഇ​ത്ത​രം റെ​ക്കോ​ഡ് ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. യോ​ഗ​ശാ​സ്ത്ര​ത്തി​ലെ വീ​ര​ഭ​ദ്രാ​സ​നം മൂ​ന്ന് മി​നി​റ്റ് നേ​രം നി​ല​നി​ർ​ത്തു​ക​യെ​ന്ന​താ​ണ് ഗി​ന്ന​സ് ച​ല​ഞ്ച്. ആ​ർ​ട്ട് ഓ​ഫ് ലി​വി​ങ്ങി​ലെ സ​ർ​ട്ടി​ഫൈ​ഡ് യോ​ഗ പ്രൊ​ഷ​ണ​ൽ​മാ​ർ ക​ഴി​ഞ്ഞ 10 ദി​വ​സ​ങ്ങ​ളാ​യി ഇ​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. 

 തി​രു​വ​ന​ന്ത​പു​രം ആ​ർ​ട്ട് ഓ​ഫ് ലി​വി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. സി.​ആ​ർ.​പി.​എ​ഫ്,ബി.​എ​സ്.​എ​ഫ്, സി.​ഐ.​എ​സ്സ്.​എ​ഫ്, ഐ.​ടി.​ബി.​പി തു​ട​ങ്ങി​യ അ​ർ​ദ്ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളും സ​മീ​പ​ത്തെ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളും, ടെ​ക്നോ​പാ​ർ​ക് ജീ​വ​ന​ക്കാ​രും ആ​ർ​ട്ട് ഓ​ഫ് ലി​വി​ങ് അം​ഗ​ങ്ങ​ളോ​ടൊ​പ്പം ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​കും. ആ​യി​ര​ത്തി​ൽ​പ്പ​രം പേ​ർ പ​ള്ളി​പ്പു​റ​ത്തെ ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കും.

 ആ​ർ​ട്ട് ഓ​ഫ് ലി​വി​ങ്ങി​ന്‍റെ രാ​ജ്യാ​ന്ത​ര യോ​ഗ​ദി​നാ​ഘോ​ഷ​ങ്ങ​ൾ ജീ​വ​ന​ക​ലാ ആ​ചാ​ര്യ​ൻ ശ്രീ​ശ്രീ ര​വി​ശ​ങ്ക​ർ  ജൂ​ൺ ആ​റി​ന് സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ ആ​യൂ​ഷ് വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള  കോ​മ​ൺ യോ​ഗ പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന സൗ​ജ​ന്യ യോ​ഗ കാ​മ്പ​യി​ൻ ജി​ല്ല​യി​ൽ  25 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്നു.

ബം​ഗ​ളൂ​രു​വി​ലെ ശ്രീ​ശ്രീ സ്കൂ​ൾ ഓ​ഫ് യോ​ഗ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യോ​ഗ പ്രോ​ഗ്രാ​മു​ക​ളും ജി​ല്ല​യി​ൽ പ​ത്തു സ്ഥ​ല​ത്ത് ന​ട​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ലെ യോ​ഗ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം 20ന് ​വൈ​കി​ട്ട് 6 മ​ണി​ക്ക് മ​രു​തം​കു​ഴി​യി​ലു​ള്ള കേ​ര​ളാ​ശ്ര​മ​ത്തി​ൽ ന​ട​ക്കും. സ്വാ​മി ശ്രീ ​പ്ര​ശാ​ന്ത്ജീ, സം​സ്ഥാ​ന ടീ​ച്ച​ർ കോ- ​ഓ​ഡി​നേ​റ്റ​ർ ര​മേ​ഷ് നാ​രാ​യ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 


വാർത്തകൾ

Sign up for Newsletter



top