08
December 2019 - 12:57 am IST

Download Our Mobile App

Flash News
Archives

Crime

counterfeit-currency-case-brothers-arrested

കള്ളനോട്ടുമായി സഹോദരങ്ങള്‍ പിടിയില്‍, സംഭവം തൃശൂരിൽ

Published:20 June 2019

ആലപ്പുഴ വടുതല സ്വദേശികളായ ബെന്നി ബെർണാഡ് (40), സഹോദരൻ ജോൺസൺ ബെർണാഡ് (37) എന്നിവരാണ് പിടിയിലായത്.

തൃശൂര്‍: ഒന്നേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റിൽ. ആലപ്പുഴ വടുതല സ്വദേശികളായ ബെന്നി ബെർണാഡ് (40), സഹോദരൻ ജോൺസൺ ബെർണാഡ് (37) എന്നിവരാണ് പിടിയിലായത്. 

തൃശൂരിൽ നിന്നും ക്രൈംബ്രാഞ്ചാണ് ഇരുവരെയും പിടികൂടിയത്. കള്ളനോട്ട് നിർമിക്കാൻ ഉപയോഗിച്ച പ്രിന്‍ററും കണ്ടെടുത്തു. പാലക്കാട് ലോട്ടറി വിൽപനക്കാരനെ കൊന്ന കേസിലും ബെന്നി ബെർണാർഡ് പ്രതിയാണ്.


വാർത്തകൾ

Sign up for Newsletter



top