24
July 2019 - 6:44 am IST

Download Our Mobile App

Flash News
Archives

Analysis

virat-kohli-srikanth

കോ​ഹ്‌​ലി ഊ​ർ​ജ​സ്വ​ല​നാ​യ നാ​യ​ക​ൻ

Published:22 June 2019

# കെ. ​ശ്രീ​കാ​ന്ത് 

കി​രീ​ടം നേ​ടാ​ൻ സാ​ധ്യ​ത ക​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന സം​ഘ​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് എ​ല്ലാ ക​ട്ട​ക​ളും ശ​രി​യാ​യ സ്ഥാ​ന​ങ്ങ​ളി​ൽ ഉ​റ​പ്പി​ക്ക​പ്പെ​ട്ടു. ലോ​ക​ക​പ്പ് പ​കു​തി​യി​ലെ​ത്തു​മ്പോ​ൾ ഏ​റ്റ​വും പ്ര​ഭാ​വ​മു​ള്ള ടീം ​ഇ​ന്ത്യ​യാ​ണെ​ന്ന് നി​ശ്ച​യ​മാ​യും പ​റ​യാ​ൻ സാ​ധി​ക്കും.

ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ ഇ​ന്ത്യ​യാ​ണ് ഏ​റ്റ​വും പ്ര​ബ​ല ടീ​മാ​യി കാ​ണ​പ്പെ​ട്ട​ത്. വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഊ​ർ​ജ​സ്വ​ല​മാ​യ ക്യാ​പ്റ്റ​ൻ​സി​യോ​ട് അ​തി​ന​വ​ർ ന​ന്ദി പ​റ​യ​ണം. കി​രീ​ടം നേ​ടാ​ൻ സാ​ധ്യ​ത ക​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന സം​ഘ​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് എ​ല്ലാ ക​ട്ട​ക​ളും ശ​രി​യാ​യ സ്ഥാ​ന​ങ്ങ​ളി​ൽ ഉ​റ​പ്പി​ക്ക​പ്പെ​ട്ടു. ലോ​ക​ക​പ്പ് പ​കു​തി​യി​ലെ​ത്തു​മ്പോ​ൾ ഏ​റ്റ​വും പ്ര​ഭാ​വ​മു​ള്ള ടീം ​ഇ​ന്ത്യ​യാ​ണെ​ന്ന് നി​ശ്ച​യ​മാ​യും പ​റ​യാ​ൻ സാ​ധി​ക്കും. ഇം​ഗ്ല​ണ്ടി​ന് ചെ​റി​യ പ്ര​ഹ​ര​ങ്ങ​ൾ കി​ട്ടി. എ​ന്നാ​ൽ ഇ​ന്ത്യ​യ്ക്ക് എ​ല്ലാ​ത്തി​നും ഉ​ത്ത​ര​മു​ണ്ടാ​യി​രു​ന്നു. 

ഇ​തു​വ​രെ​യു​ള്ള മ​ത്സ​ര​ഫ​ല​ങ്ങ​ൾ ആ​രെ​യും അ​തി​ശ​യി​പ്പി​ക്കി​ല്ല. കോ​ഹ്‌​ലി​യു​ടെ പോ​സി​റ്റീ​വാ​യ ക്യാ​പ്റ്റ​ൻ​സി മ​ത്സ​ര​ങ്ങ​ളോ​ടു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ സ​മീ​പ​ന​ത്തി​ൽ വ്യ​ത്യാ​സം വ​രു​ത്തി. ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ശ​രീ​ര​ഭാ​ഷ​യി​ൽ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്നു​ണ്ട്. അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള ടീ​മാ​യാ​ണ് ഇ​ന്ത്യ ക​ളി​ക്കി​റ​ങ്ങു​ന്ന​ത്. ഇ​തു​വ​രെ ഇ​ന്ത്യ ഒ​രു സ​മ്മ​ർ​ദ​വും കാ​ട്ടി​യി​ല്ല. സ്വാ​ഭാ​വി​ക​മാ​യ ക​ളി പു​റ​ത്തെ​ടു​ക്കാ​നാ​ണ് ഇ​ന്ത്യ ക​ളം തൊ​ടു​ന്ന​ത്. 

 സ​ഹ​താ​ര​ങ്ങ​ളു​ടെ ‌ബ​ഹു​മാ​നം നേ​ടി​യെ​ടു​ക്കാ​ൻ ഒ​രു നാ​യ​ക​ന് എ​ന്തു ഉ​ത്ത​മാം​ശ​മാ​ണ് വേ​ണ്ട​ത്. ആ ​മേ​ഖ​ല​യി​ൽ കോ​ഹ്‌​ലി​ക്ക് ഒ​രു പ്ര​ശ്ന​വു​മി​ല്ല. ബാ​റ്റ് കൊ​ണ്ട് മ​റു​പ​ടി പ​റ‍യു​ന്ന കോ​ഹ്‌​ലി തു​ട​ർ​ച്ച​യാ​യി മി​ക​വു കാ​ട്ടു​ന്നു. ക​ളി​യി​ലെ നീ​തി​ബോ​ധ​വും ക​ള​ത്തി​ലെ ആ​ത്മാ​ർ​പ്പ​ണ​വും ചേ​രു​മ്പോ​ൾ കോ​ഹ്‌​ലി​യെ പി​ന്തു​ട​രാ​നും ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നും സ​ഹ​താ​ര​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​മെ​ന്ന​തി​ൽ എ​നി​ക്ക് സം​ശ​യ​മി​ല്ല.

ത​ന്ത്ര​ത്തി​ന്‍റെ കാ​ര്യ​മെ​ടു​ക്കു​മ്പോ​ൾ, കോ​ഹ്‌​ലി എ​ല്ലാ​യ്പ്പോ​ഴും വി​ക്ക​റ്റി​നാ​യി ശ്ര​മി​ക്കു​ന്നു. പ​ന്ത് കൊ​ണ്ട് ആ​ക്ര​മി​ക്കു​ന്ന ടീ​മു​ക​ളാ​ണ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ആ​ധി​പ​ത്യം കാ​ട്ടി​യി​ട്ടു​ള്ള​തെ​ന്ന് ഞാ​ൻ പ​റ​യ​ട്ടെ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ തു​ട​ക്കം മു​ത​ൽ മൂ​ന്ന് സ്ലി​പ്പു​ക​ൾ അ​ണി​നി​ര​ത്തി​യ കോ​ഹ്‌​ലി മി​ക​ച്ച ബൗ​ള​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് ഓ​സ്ട്രേ​ലി​യ​യെ​യും സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. ആ​ക്ര​മ​ണ​മാ​ണ് ഏ​റ്റ​വും മി​ക​ച്ച പ്ര​തി​രോ​ധ​മെ​ന്നും കോ​ഹ്‌​ലി തെ​ളി​യി​ച്ചു.

പ​ക്വ​ത​യാ​ർ​ജി​ക്കു​ന്നു​വെ​ന്ന​താ​ണ് കോ​ഹ്‌​ലി​യു​ടെ ക്യാ​പ്റ്റ​ൻ​സി​യി​ൽ എ​ന്നെ ആ​ക​ർ​ഷി​ച്ച മ​റ്റൊ​രു ഘ​ട​കം. ക​ള​ത്തി​ൽ സ​ഹ​ന​ശ​ക്തി​ക്ക് സ്ഥാ​ന​മു​ണ്ടെ​ന്ന് കോ​ഹ്‌​ലി മ​ന​സി​ലാ​ക്കു​ന്നു. അ​വ​സ​രം കാ​ത്തി​രി​ക്കാ​ൻ കോ​ഹ്‌​ലി ത​യാ​റാ​ണ്. പാ​ക്കി​സ്ഥാ​ന്‍റെ ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​നി​ടെ കോ​ഹ്‌​ലി ബൗ​ള​ർ​മാ​രെ റൊ​ട്ടേ​റ്റ് ചെ​യ്ത രീ​തി അ​തി​നെ സാ​ധൂ​ക​രി​ക്കു​ന്നു. 

പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചാ​ണ് ഇ​ന്ത്യ​യു​ടെ ‌യ​ഥാ​ർ​ത്ഥ ശ​ക്തി. ധ​വാ​നെ ന​ഷ്ട​പ്പെ​ട്ട​ത് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. എ​ന്നാ​ൽ കെ.​എ​ൽ. രാ​ഹു​ലി​ലൂ​ടെ രോ​ഹി​ത് ശ​ർ​മ​യ്ക്ക് ന​ല്ല കൂ​ട്ടാ​ളി​യെ ഇ​ന്ത്യ ക​ണ്ടെ​ത്തി. സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും എ​തി​രാ​ളി​ക​ൾ​ക്കും അ​നു​സ​രി​ച്ച് ഋ​ഷ​ഭ് പ​ന്തി​നോ ദി​നേ​ശ് കാ​ർ​ത്തി​ക്കി​നോ വി​ജ​യ് ശ​ങ്ക​റി​നോ നാ​ലാം ന​മ്പ​റി​ൽ ക​ളി​ക്കാ​ൻ സാ​ധി​ക്കും. കു​റ​ച്ച് മ​ത്സ​ര​ങ്ങ​ളി​ൽ ഭു​വ​നേ​ശ്വ​ർ കു​മാ​ർ പു​റ​ത്താ​യ​തി​നാ​ൽ ആ ​സ്ഥാ​ന​ത്ത് മു​ഹ​മ്മ​ദ് ഷ​മി വ​രും. അ​തി​നാ​ൽ പ​രു​ക്ക് കോ​ഹ്‌​ലി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ തെ​റ്റി​ക്കി​ല്ല. ബാ​റ്റി​ങ് ലൈ​ന​പ്പി​ലെ ആ​ദ്യ മൂ​ന്നു​പേ​ർ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഫോ​മി​ലാ​ണ്. പാ​ക്കി​സ്ഥാ​നെ​തി​രേ കു​ൽ​ദീ​പ് യാ​ദ​വ് കാ​ട്ടി​യ താ​ളം കൂ​ടി നോ​ക്കു​മ്പോ​ൾ ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും ഇ​ന്ത്യ അ​പ​രാ​ജി​ത​രാ​യി തോ​ന്നി​ക്കു​ന്നു. 

 കു​റ​ച്ചു ഹൈ ​വോ​ൾ​ട്ടെ​ജ് മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ന്ത്യ​യ്ക്ക് താ​ര​ത​മ്യേ​ന എ​ളു​പ്പ​മു​ള്ള എ​തി​രാ​ളി​ക​ളാ​യ അ​ഫ്ഗാ​നെ ല​ഭി​ച്ചി​രി​ക്കു​ന്നു. അ​റി​വു​വ​ച്ചു നോ​ക്കു​മ്പോ​ൾ ഇ​ന്ത്യ എ​തി​രാ​ളി​യെ നി​സാ​ര​രാ​യി ക​ണ​ക്കാ​ക്കി​ല്ല. പെ​ഡ​ലി​ൽ നി​ന്ന് ഇ​ന്ത്യ കാ​ലെ​ടു​ക്കി​ല്ല. മി​ഡി​ൽ ഓ​ർ​ഡ​ർ ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്ക് ന്യാ​യ​മാ​യ മ​ത്സ​ര​സ​മ​യം ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​ന്ത്യ​യ്ക്ക് സാ​ധി​ക്കും. അ​ത് ടീ​മി​ലെ എ​ല്ലാ​പേ​രെ​യും നോ​ക്കൗ​ട്ടി​ലെ അ​ങ്ക​ത്തി​ന് ത​യാ​റെ​ടു​ക്കാ​ൻ പ്രാ​പ്ത​രാ​ക്കും.    (TCM)


വാർത്തകൾ

Sign up for Newsletter



top