07
December 2019 - 4:42 pm IST

Download Our Mobile App

Flash News
Archives

Special

dog

കോഴിക്കുഞ്ഞുങ്ങൾക്കൊപ്പം ഓടിക്കളിച്ചും കെട്ടിപിടിച്ചും പട്ടിക്കുട്ടി; ക്യൂട്ടെന്ന് സോഷ്യൽ മീഡിയ

Published:22 June 2019

വെള്ള നിറത്തിലുള്ള പട്ടിക്കുട്ടി മൂന്ന് മഞ്ഞ നിറത്തിലുള്ള കോഴിക്കുഞ്ഞുങ്ങളെ ഓടിക്കുന്നതാണ് വിഡിയോയിൽ. അവസാനം ഒരു കോഴിക്കുഞ്ഞിനെ വാരിപ്പുണരുന്നതും വിഡിയോയിൽ കാണാം.

കോഴിക്കുഞ്ഞുങ്ങളുമായി കളിച്ചു നടക്കുന്ന ഒരു പട്ടിക്കുട്ടിയുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ പീപ്പിൾസ് ഡെയ്‌ലി പങ്കുവച്ചിരിക്കുന്ന വിഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്.

വെള്ള നിറത്തിലുള്ള പട്ടിക്കുട്ടി മൂന്ന് മഞ്ഞ നിറത്തിലുള്ള കോഴിക്കുഞ്ഞുങ്ങളെ ഓടിക്കുന്നതാണ് വിഡിയോയിൽ. അവസാനം ഒരു കോഴിക്കുഞ്ഞിനെ വാരിപ്പുണരുന്നതും വിഡിയോയിൽ കാണാം. മനുഷ്യനില്ലാത്ത സഹജീവി സ്നേഹം എന്നാണ് പലരും വിഡിയോയ്ക്ക് കമന്‍റ് ചെയ്തിരിക്കുന്നത്. ഇതിനോടകം അറുപതിനായിരത്തിലധികം ആളുകൾ വിഡിയോ കണ്ടു കഴിഞ്ഞു. 

 


വാർത്തകൾ

Sign up for Newsletter



top