17
September 2019 - 10:06 am IST

Download Our Mobile App

Flash News
Archives

Food

sandwich-recipe

സാ​​ന്‍ഡ്‌​​വി​​ച്ച് ഇനി വീട്ടിൽ ഉണ്ടാക്കാം

Published:22 June 2019

ചി​​ക്ക​​ന്‍ സാ​​ന്‍ഡ്‌​​വി​​ച്ച്

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ള്‍

എ​​ല്ലി​​ല്ലാ​​ത്ത ചി​​ക്ക​​ന്‍ – ഒ​​രെ​​ണ്ണം (ഇ​​ട​​ത്ത​​രം),
ബ്രെ​​ഡ് സ്ലൈ​​സു​​ക​​ള്‍ – 8 എ​​ണ്ണം, സ​​വാ​​ള വ​​ലു​​ത് – ഒ​​ന്ന്
ഉ​​പ്പ് – ആ​​വ​​ശ്യ​​ത്തി​​ന്, കു​​രു​​മു​​ള​​ക് പൊ​​ടി – 1/2 ടീ​​സ്പൂ​​ണ്‍
ക​​ടു​​ക് (അ​​ര​​ച്ച​​ത്) – 1 ടീ​​സ്പൂ​​ണ്‍, നെ​​യ്യ് – ര​​ണ്ട് ടീ​​സ്പൂ​​ണ്‍
മ​​ല്ലി​​യി​​ല – കു​​റ​​ച്ച്, പാ​​ച​​ക എ​​ണ്ണ – ആ​​വ​​ശ്യ​​ത്തി​​ന്
മ​​യോ​​ണി​​സ് – 5 ടേ​​ബി​​ള്‍സ്പൂ​​ണ്‍

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

കു​​ഴി​​യു​​ള്ള പാ​​ത്ര​​ത്തി​​ൽ ചി​​ക്ക​​നും എ​​ണ്ണ​​യും എ​​ടു​​ത്ത് 6 മി​​നി​​റ്റ് ഓ​​വ​​നി​​ല്‍ വെ​​ച്ച് ചൂ​​ടാ​​ക്കു​​ക. ശേ​​ഷം ചി​​ക്ക​​ന്‍ ചെ​​റി​​യ ക​​ഷ​​ണ​​ങ്ങ​​ളാ​​ക്കി നു​​റു​​ക്കി​​യെ​​ടു​​ക്കു​​ക. ചി​​ക്ക​​ന്‍ ക​​ഷ​​ണ​​ങ്ങ​​ളും മ​​യോ​​ണി​​സ്, സ​​വാ​​ള, ക​​ടു​​ക് അ​​ര​​ച്ച​​ത്, കു​​രു​​മു​​ള​​ക് പൊ​​ടി ആ​​വ​​ശ്യ​​ത്തി​​ന് ഉ​​പ്പും ചേ​​ര്‍ത്ത് വീ​​ണ്ടും ഓ​​വ​​നി​​ല്‍ വ​​ച്ച് 7 മി​​നി​​റ്റ് വേ​​വി​​ച്ച​​തി​​ന് ശേ​​ഷം ന​​ന്നാ​​യി ഇ​​ള​​ക്കി മാ​​റ്റി വ​​യ്ക്കു​​ക. ബ്ര​​ഡി​​ന്‍റെ ഒ​​രു വ​​ശ​​ത്ത് ബ​​ട്ട​​ര്‍ പു​​ര​​ട്ടി ചി​​ക്ക​​ന്‍ മി​​ശ്രി​​തം വെ​​ച്ച് മ​​ല്ലി​​യി​​ല വി​​ത​​റി മ​​റ്റൊ​​രു ക​​ഷ​​ണം റൊ​​ട്ടി​​കൊ​​ണ്ട്  മൂ​​ടു​​ക. അ​​തി​​നു മു​​ക​​ളി​​ലും നെ​​യ് പു​​ര​​ട്ടു​​ക. ഈ ​​സാ​​ന്‍ഡ്‌​വി​​ച്ച് വ​​യ​​ര്‍ റാ​​ക്കി​​ല്‍ വെ​​ച്ച് ന​​ന്നാ​​യി അ​​മ​​ര്‍ത്തി 5 മി​​നി​​റ്റ് ഗ്രി​​ല്‍ ചെ​​യ്യു​​ക. ബ്രൗ​​ണ്‍ നി​​റ​​മാ​​കു​​മ്പോ​​ള്‍ തി​​രി​​ച്ചും​മ​​റി​​ച്ചും ഗ്രി​​ല്‍ ചെ​​യ്തെ​​ടു​​ത്ത് ഉ​​പ​​യോ​​ഗി​​ക്കാം.

വെ​​ജി​​റ്റ​​ബി​​ൾ ചീ​​സ് സാ​​ൻ​​ഡ്‌​​വി​​ച്ച്

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ബ്രെ​​ഡ്-4-8 ക​​ഷ​​ണം, ചീ​​സ് സ്ലൈ​​സ് - 4, സ​​വാ​​ള-1 
ത​​ക്കാ​​ളി-1, ക്യാ​​പ്‌​​സി​​ക്കം-​​അ​​ര​​ക്ക​​ഷ്ണം, പ​​ച്ച​​മു​​ള​​ക്-2 
മു​​ള​​കു​​പൊ​​ടി-​​അ​​ര ടീ​​സ്പൂ​​ണ്‍, ചാ​​ട്ട്മ​​സാ​​ല-1 ടീ​​സ്പൂ​​ണ്‍ 
ചെ​​റു​​നാ​​ര​​ങ്ങാ​​നീ​​ര്-1 ടീ​​സ്പൂ​​ണ്‍, ഉ​​പ്പ്, ബ​​ട്ട​​ര്‍ 

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

പ​​ച്ച​​ക്ക​​റി ചെ​​റു​​താ​​യി നു​​റു​​ക്കു​​ക. ഇ​​തി​​ൽ ചെ​​റു​​നാ​​രാ​​ങ്ങാ​​നീ​​ര്, മു​​ള​​കു​​പൊ​​ടി എ​​ന്നി​​വ ചേ​​ര്‍ത്തി​​ള​​ക്കു​​ക. ബ്രെ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ൾ    മു​​റി​​ച്ചു ക​​ള​​യു​​ക. ചീ​​സ്‌ സ്ലൈ​​സ്‌ ഒ​​രു ബ്ര​​ഡി​​നു മു​​ക​​ളി​​ല്‍ പ​​ര​​ത്തു​​ക. പ​​ച്ച​​ക്ക​​റി​​ക​​ള്‍ ഇ​​തി​​നു പു​​റ​​ത്തു പ​​ര​​ത്തി മ​​റ്റൊ​​രു ക​​ഷ്‌​​ണം ബ്രെ​​ഡ്‌ കൊ​​ണ്ടു മൂ​​ടു​​ക.​ പു​​റ​​ത്തു ബ​​ട്ട​​ര്‍ പു​​ര​​ട്ടു​​ക. ഇ​​ത് ഗ്രി​​ല്‍ ചെ​​യ്‌​​തെ​​ടു​​ക്കാം. അ​​ല്ലെ​​ങ്കി​​ല്‍ നോ​​ണ്‍സ്റ്റി​​ക് പാ​​ന്‍ ചൂ​​ടാ​​ക്കി ഇ​​രു​​വ​​ശ​​വും മ​​റി​​ച്ചി​​ട്ടു ചൂ​​ടാ​​ക്കാം.

ബ്ര​​ഡ് റ​​വ സാ​​ൻ​​ഡ്‌​​വി​​ച്ച്

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ

ബ്രെ​​ഡ്- 6 ക​​ഷ​​ണം, ഫ്ര​​ഷ് ക്രീം – ​​അ​​ര ക​​പ്പ്
റ​​വ- കാ​​ല്‍ ക​​പ്പ്, ക്യാ​​പ്‌​​സി​​ക്കം ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത് – കാ​​ല്‍ ക​​പ്പ്
കാ​​ര​​റ്റ് ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത് – കാ​​ല്‍ ക​​പ്പ്
ഉ​​പ്പ് -ആ​​വ​​ശ്യ​​ത്തി​​ന്, കു​​രു​​മു​​ള​​കു​​പൊ​​ടി – ഒ​​രു ടീ​​സ്പൂ​​ണ്‍
വെ​​ണ്ണ -ര​​ണ്ട് ടേ​​ബി​​ള്‍ സ്പൂ​​ണ്‍

ത​​യ്യാ​​റാ​​ക്കു​​ന്ന വി​​ധം

ഫ്ര​​ഷ് ക്രീം, ​​റ​​വ, ക്യാ​​പ്‌​​സി​​ക്കം, കാ​​ര​​റ്റ്, ഉ​​പ്പ് എ​​ന്നി​​വ കൈ ​​കൊ​​ണ്ട് ന​​ന്നാ​​യി മി​​ക്‌​​സ് ചെ​​യ്യു​​ക. ഈ ​​മി​​ക്‌​​സ് ബ്രെ​​ഡി​​ല്‍ വെ​​ക്കു​​ക, അ​​തി​​നു മു​​ക​​ളി​​ല്‍ അ​​ല്‍പ്പം കു​​രു​​മു​​ള​​കു​​പൊ​​ടി വി​​ത​​റി​​യ​​തി​​നു ശേ​​ഷം മു​​ക​​ളി​​ല്‍ മ​​റ്റൊ​​രു ബ്രെ​​ഡ് പീ​​സ് വെ​​യ്ക്കു​​ക. ശേ​​ഷം ഇ​​രു​​വ​​ശ​​ത്തും വെ​​ണ്ണ പു​​ര​​ട്ടി ച​​ട്ടി​​യി​​ല്‍ വെ​​ച്ച് ചൂ​​ടാ​​ക്കി എ​​ടു​​ക്കാം.

വെ​​ജി​​റ്റ​​ബി​​ള്‍ സാ​​ന്‍ഡ്‌​​വി​​ച്ച്

ആ​​വ​​ശ്യ​​മാ​​യ സാ​​ധ​​ന​​ങ്ങ​​ള്‍

റൊ​​ട്ടി ഒ​​ന്ന്, കാ​​ര​​റ്റ്, ബീ​​ന്‍സ്, കാ​​ബേ​​ജ് (ചെ​​റു​​താ​​യി അ​​രി​​ഞ്ഞ​​ത്) ഒ​​രു ക​​പ്പ് 
(മൂ​​ന്ന് മി​​നി​​റ്റ് നി​​റം പോ​​കാ​​തെ ആ​​വി​​യി​​ല്‍ വേ​​വി​​ക്ക​​ണം)
ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ് (പു​​ഴു​​ങ്ങി​​പ്പൊ​​ടി​​ച്ച​​ത്) 1 (അ​​ര​​ക്ക​​പ്പ് പാ​​ലും 2 ടീ​​സ്പൂ​​ണ്‍ വെ​​ണ്ണ​​യും 
ചേ​​ര്‍ത്ത് അ​​യ​​ച്ചെ​​ടു​​ക്ക​​ണം.), ചെ​​റു​​താ​​യി അ​​രി​​ഞ്ഞ മ​​ല്ലി​​യി​​ല – ഒ​​രു ടീ​​സ്പൂ​​ണ്‍
കു​​രു​​മു​​ള​​ക് പൊ​​ടി – അ​​ര ടീ​​സ്പൂ​​ണ്‍, ഉ​​പ്പ് – ആ​​വ​​ശ്യ​​ത്തി​​ന്
പാ​​ച​​ക എ​​ണ്ണ – ഒ​​രു ടേ​​ബി​​ള്‍സ്പൂ​​ണ്‍

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ചൂ​​ടാ​​യ എ​​ണ്ണ​​യി​​ല്‍ പ​​ച്ച​​ക്ക​​റി​​ക​​ള്‍ ഇ​​ടു​​ക. ത​​യാ​​റാ​​ക്കി​​യ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങും ബാ​​ക്കി ചേ​​രു​​വ​​ക​​ളും ചേ​​ര്‍ക്കു​​ക. റൊ​​ട്ടി സ്ലൈ​​സ് ചെ​​യ്ത് മൊ​​രി​​ഞ്ഞ ഭാ​​ഗം നീ​​ക്കു​​ക. ഒ​​രു ക​​ഷ​​ണം റൊ​​ട്ടി​​യി​​ല്‍ ചേ​​രു​​വ നി​​ര​​ത്തി മ​​റ്റേ ക​​ഷ​​ണം കൊ​​ണ്ട് ഒ​​ട്ടി​​ച്ച് ഉ​​പ​​യോ​​ഗി​​ക്കു​​ക.


വാർത്തകൾ

Sign up for Newsletter



top