22
November 2019 - 1:27 pm IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (23-06-2019)

Published:23 June 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: അ​ഭി​വൃ​ദ്ധി​ക്കു​റ​വി​നാ​ല്‍ ഗൃ​ഹം വി​ല്ക്കും. ആ​ശ്ര​യി​ച്ചു​വ​രു​ന്ന​വ​ര്‍ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യും. മാ​ന​സി​ക​വി​ഭ്രാ​ന്തി വ​ര്‍ധി​ക്കും. 

ഭ​ര​ണി: സം​ഘ​ടി​ത​ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ക്കും. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച വെ​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ പ​ര​സ​ഹാ​യം തേ​ടും. 

കാ​ര്‍ത്തി​ക: പു​തി​യ ഗൃ​ഹം വാ​ങ്ങാ​ന്‍ അ​ന്വേ​ഷ​മാ​രം​ഭി​ക്കും. സ​ങ്ക​ല്പ​ത്തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ക്കും. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രും.

രോ​ഹി​ണി: തൃ​പ്തി​യാ​യ ഗൃ​ഹം വാ​ങ്ങാ​ന്‍ അ​ന്വേ​ഷി​ക്കും. സ​മ​ന്വ​യ​സ​മീ​പ​നം സ​ര്‍വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. 

മ​ക​യി​രം: പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ സൂ​ക്ഷി​ക്ക​ണം. പ്ര​സ്താ​വ​ന​ക​ള്‍ ഫ​ല​വ​ത്താ​കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്കു യോ​മു​ണ്ട്. 

തി​രു​വാ​തി​ര: വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. വ്യ​ക്തി​സ്വാ​ത​ന്ത്ര്യം വ​ര്‍ധി​ക്കും. ക​ലാ​കാ​യി​ക മ‌​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും.

പു​ണ​ര്‍തം: പ്രോ​ത്സ​ഹ​ന​സ​മാ​നം ല​ഭി​ക്കും. സ​ദ്ചി​ന്ത​ക​ള്‍ സ​ദാ​ചാ​രം, പ​രോ​പ​കാ​ര​ത​ല്പ​ര​ത, വി​ന​യം തു​ട​ങ്ങി​യ​വ ശീ​ലി​ക്കാ​ന്‍ ത​യ്യാ​റാ​കും. 

പൂ​യ്യം: ശു​ഭാ​പ്തി​വി​ശ്വാ​സ​വും തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​വും, ഭ​ര​ണ​പാ​ട​വും ല​ക്ഷ്യ പ്രാ​പ്തി​ക്കു വ​ഴി​യൊ​രു​ക്കും. അ​ധി​കൃ​ത​രു​ടെ പ്രീ​തി​നേ​ടും. ഗൃ​ഹം വാ​ങ്ങാ​ന്‍ അ​ന്വേ​ഷി​ക്കും.

ആ​യി​ല്യം: ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. പ്ര​തി​ക​ര​ണ ശേ​ഷി വ​ര്‍ധി​ക്കും. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യും. 

മ​കം: കീ​ഴ്ജീ​വ​ന​ക്കാ​ര്‍ വ​രു​ത്തി​വെ​ച്ച അ​ബ​ദ്ധം തി​രു​ത്തു​വാ​നി​ട​വ​രും. അ​ന്ധ​മാ​യ വി ​ശ്വാ​സം പ​ണ​ന​ഷ്ട​മു​ണ്ടാ​ക്കും. വ്യ​ക്തി​ത്വം നി​ലി​നി​ര്‍ത്താ​ന്‍ വി​ട്ടു​വീ​ഴ്ച​ക്കു ത​യ്യാ​റാ​കും.

പൂ​രം: വ്യ​ക്തി​വൈ​രാ​ഗ്യ​ത്താ​ല്‍ സ്ഥ​ല​മാ​റ്റ​മു​ണ്ടാ​കും. പ​ങ്കാ​ളി​നി​മി​ത്തം മാ​ന​ഹാ​നി​യു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം കു​റ​യും. 

ഉ​ത്രം: പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പൂ​ര്‍ണ​ത​യു​ണ്ടാ​കും. ആ​ഗ്ര​ഹ സാ​ഫ​ല്യ​വും ശു​ഭ​ക​ര്‍മ​ത​ല്പ​ര​ത​യും സ​മാ​ധാ​ന​വും സൗ​ഖ്യ​വും ഉ​ണ്ടാ​കും. 

അ​ത്തം: ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. ബ​ന്ധു​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ത്മാ​ഭി​മാ​ന​വും ആ​ത്മ​വി​ശ്വാ​സ​വും പ്ര​വ​ര്‍ത്ത​ക്ഷ​മ​ത​യും വ​ര്‍ധി​ക്കും.

ചി​ത്ര: ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ഥ്യ​മാ​കും. ന​ല്ല ഉ​ദ്യോ​ഗം ല​ഭി​ക്കും. 

ചോ​തി: ക​ര്‍ത്ത​വ്യ​ബോ​ധം വ​ര്‍ധി​ക്കും. ന​ല്ല ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. ആ​ദ​ര​ണീ​യ​സ്ഥാ​നം ല​ഭി​ക്കും. 

വി​ശാ​ഖം: സേ​വ​ന സാ​മ​ര്‍ഥ്യ​ത്താ​ല്‍ സ​ര്‍വ​കാ​ര്യ വി​ജ​യ​മു​ണ്ടാ​കും. യാ​ഥാ​ര്‍ഥ്യ​ബോ​ധ​വും സ​മ​ന്വ​യ​സ​മീ​പ​ന​വും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​ക്ക് വ​ഴി​യൊ​രു​ക്കും.

അ​നി​ഴം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പ ടു​ത്തും. 

തൃ​ക്കേ​ട്ട: സ​ന്മാ​ര്‍ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കും. സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും. ബൃ​ഹ​ത്പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യും. 
 
മൂ​ലം: വി​ശ്വാ​സ​യോ​ഗ്യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. അ​ഭി​പ്രാ​യ​സ​മ​ന്വ​യ​ത്തി​ന് അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ല്‍ ശ്ര​ദ്ധ​കേ​ന്ദീ​ക​രി​ക്കും.

പൂ​രാ​ടം: സ​ങ്ക​ല്പ​ത്തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. അ​മി​ത​മാ​യ ഔ​ഷ​ധ​ങ്ങ​ളാ​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ക്ക് ഫ​ല​പ്രാ​പ്തി കു​റ​യും.

ഉ​ത്രാ​ടം: ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. ശു​ഭ​സൂ​ച​ക​ങ്ങ​ളാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ വ്യാ​പൃ​ത​നാ​കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. 

തി​രു​വോ​ണം: ക​ര്‍ത്ത​വ്യ​ബോ​ധം വ​ര്‍ധി​ക്കും. ന​ല്ല ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. ആ​ദ​ര​ണീ​യ​സ്ഥാ​നം ല​ഭി​ക്കും. 

അ​വി​ട്ടം: സ​മ​ചി​ത്ത​ത​യോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ശൈ​ലി അ​വ​ലം​ബി​ക്കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ അ​നു​ഭ​വ​മു​ണ്ടാ​കും. സ​ര്‍വ​കാ​ര്യ വി​ജ​യ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. 

ച​ത​യം: ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​കും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും മ​ന​സ​ന്തോ​ഷ​വും ഉ​ണ്ടാ​കും. 

പൂ​രോ​രു​ട്ടാ​തി: സ​ങ്ക​ല്പ​ത്തി​ന​നു​സ​രി​ച്ച് ഉ​യ​ര്‍ച്ച ഉ​ണ്ടാ​കും. പ്രാ​യോ​ഗി​ക​വ​ശം ചി​ന്തി​ച്ചു പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ത​യ്യാ​റാ​കും. 

ഉ​ത്ര​ട്ടാ​തി: സു​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ലെ​ത്തും. സ​ങ്ക​ല്പ​ത്തി​ന​നു​സ​രി​ച്ച് കു​ടും​ബ​ജീ​വി​തം ന​യി​ക്കാ​ന്‍ ത​യ്യാ​റാ​കും. പ്ര​ശ​സ്തി​യും, കീ​ര്‍ത്തി​യും, 

രേ​വ​തി: കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി വ​ര്‍ധി​ക്കും. സ​ദ്സം​ഭാ​ഷ​ണം​ശീ​ലം സ്വീ​ക​രി​ക്കും. അ​നു​ഭ​വ​ജ്ഞാ​ന​ത്താ​ല്‍ ഊ​ഹ​ക്ക​ച്ച​വ​ടം തു​ട​ങ്ങും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. 


വാർത്തകൾ

Sign up for Newsletter



top