24
July 2019 - 6:50 am IST

Download Our Mobile App

Flash News
Archives

Gadget

realme-c2

റി​യ​ല്‍മി സി2 ​വി​പ​ണി​യി​ലെ​ത്തി

Published:22 June 2019

രാ​ജ്യ​ത്താ​കെ ഇ​പ്പോ​ള്‍ 283 സ​ര്‍വി​സ് സെ​ന്‍റ​റു​ക​ളു​ള്ള റി​യ​ല്‍മി ഉ​പ​യോ​ക്താ​ക്ക​ള്‍ക്കു മി​ക​ച്ച സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കാ​നി​രി​ക്കു​ക​യാ​ണ്. ഡ​ല്‍ഹി​യി​ലും മും​ബൈ​യി​ലും ഭോ​പാ​ലി​ലും എ​ക്സ്ക്ലൂ​സി​വ് സ​ര്‍വി​സ് സെ​ന്‍റ​റു​ക​ളു​ള്ള റി​യ​ല്‍മി ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള പു​തി​യ 25 കേ​ന്ദ്ര​ങ്ങ​ള്‍കൂ​ടി തു​റ​ക്കും

കൊ​ച്ചി: രാ​ജ്യ​ത്തെ പ്ര​മു​ഖ സ്മാ​ര്‍ട്ട്ഫോ​ണ്‍ ബ്രാ​ന്‍ഡാ​യ റി​യ​ല്‍മി​യു​ടെ സി2 ​മോ​ഡ​ല്‍ വി​പ​ണി​യി​ല്‍ എ​ത്തി. 2ജി​ബി റാം+16​ജി​ബി റോം, 2​ജി​ബി റാം+32​ജി​ബി റോം, 3​ജി​ബി റാം+32​ജി​ബി റോം ​എ​ന്നീ  വ്യ​ത്യ​സ്ത​ക​ളി​ല്‍ 5,999 രൂ​പ മു​ത​ല്‍ സ്റ്റൈ​ലി​ഷ് മോ​ഡ​ലാ​യ റി​യ​ല്‍മി സി2 ​ല​ഭ്യ​മാ​ണ്. 2ജി​ബി റാം+32​ജി​ബി റോം, 3​ജി​ബി റാം+32​ജി​ബി റോം ​എ​ന്നി​വ നി​ല​വി​ലും 2ജി​ബി റാം+16​ജി​ബി റോം ​ജു​ലൈ മു​ത​ലും ല​ഭ്യ​മാ​യി​രി​ക്കും. രാ​ജ്യ​ത്താ​കെ ഇ​പ്പോ​ള്‍ 283 സ​ര്‍വി​സ് സെ​ന്‍റ​റു​ക​ളു​ള്ള റി​യ​ല്‍മി ഉ​പ​യോ​ക്താ​ക്ക​ള്‍ക്കു മി​ക​ച്ച സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്കാ​നി​രി​ക്കു​ക​യാ​ണ്. ഡ​ല്‍ഹി​യി​ലും മും​ബൈ​യി​ലും ഭോ​പാ​ലി​ലും എ​ക്സ്ക്ലൂ​സി​വ് സ​ര്‍വി​സ് സെ​ന്‍റ​റു​ക​ളു​ള്ള റി​യ​ല്‍മി ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള പു​തി​യ 25 കേ​ന്ദ്ര​ങ്ങ​ള്‍കൂ​ടി തു​റ​ക്കും. 

വീ​ഡി​യൊ കാ​ണു​മ്പോ​ഴും ഗെ​യി​മു​ക​ള്‍ ക​ളി​ക്കു​മ്പോ​ഴും അ​തി​ല്‍ മു​ഴു​കാ​ന്‍ പാ​ക​ത്തി​ല്‍ മി​ക​ച്ച 6.1 ഇ​ഞ്ച് എ​ച്ച്ഡി+​ഡ്യൂ​ഡ്രോ​പ്പ് ഫു​ള്‍സ്ക്രീ​നു​മാ​യാ​ണ് റി​യ​ല്‍മി സി2​വി​ന്‍റെ വ​ര​വ്. എ​ച്ച്ഡി+​സ്ക്രീ​നി​ന്‍റെ ഉ​റ​പ്പ് കോ​ര്‍ണി​ങ് ഗ്ലാ​സ് 3 ഉ​റ​പ്പു ന​ല്‍കു​ന്നു. ഡ​യ​മ​ണ്ട് ബ്ലാ​ക്ക്, ഡ​യ​മ​ണ്ട് ബ്ലൂ ​നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്. 

ചാ​ര്‍ജ് ചെ​യ്യാ​തെ ഒ​രു ദി​വ​സം ഉ​പ​യോ​ഗം ഉ​റ​പ്പു ന​ല്‍കു​ന്ന ത​ര​ത്തി​ല്‍ 4000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണു ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സു​ദീ​ര്‍ഘ ബാ​റ്റ​റി​യും മി​ക​ച്ച പ്ര​ക​ട​ന​വും ന​ല്‍കു​ന്ന​താ​ണു ഫോ​ണി​ലെ 2.0 ജി​എ​ച്ച്സെ​ഡ്, 12 എ​ന്‍എം ഒ​ക്റ്റ കോ​ര്‍ ഹീ​ലി​യൊ പി22 ​പ്രൊ​സ​സ​ര്‍. വി​ക​സി​പ്പി​ക്കാ​വു​ന്ന 156ജി​ബി സ്റ്റോ​റേ​ജ് ക​പ്പാ​സി​റ്റി​യും 4ജി ​ഡ്യു​വ​ല്‍ സിം ​സ​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന മൂ​ന്ന് കാ​ര്‍ഡ് സ്ലോ​ട്ടു​ക​ളും  ഉ​ണ്ട്. 

" റി​യ​ല്‍മി സി2​ന് രാ​ജ്യ​ത്ത് അ​തി​വേ​ഗം വ​ര്‍ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഉ​പ​ഭോ​ക്തൃ താ​ല്‍പ്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഓ​ഫ് ലൈ​ന്‍ ഷോ​റൂ​മു​ക​ളി​ല്‍ക്കൂ​ടി ഫോ​ണ്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ ഫ്ളി​പ്കാ​ര്‍ട്ട്.​കോ​മി​ലും ഞ​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റി​ലും മാ​ത്ര​മാ​ണു ഫോ​ണ്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ഈ ​ഫോ​ണ്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കി​ട​യി​ല്‍ ഉ​ണ്ടാ​ക്കി​യ​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഏ​റ്റ​വും മി​ക​ച്ച ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ക എ​ന്ന​താ​ണു ഞ​ങ്ങ​ളു​ടെ ഉ​ദ്ദേ​ശ്യം.''  റി​യ​ല്‍മി ഇ​ന്ത്യ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ മാ​ധ​വ് ഷേ​ത്ത് പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top