07
December 2019 - 5:32 pm IST

Download Our Mobile App

Flash News
Archives

Market

trasury-kerala

പ​ലി​ശ കൂ​ടി; ട്ര​ഷ​റി ബാ​ങ്ക് ‍ പ്രി​യ​ങ്ക​രം

Published:22 June 2019

ട്ര​ഷ​റി​യി​ലെ പ​ലി​ശ നി​ര​ക്ക് വാ​ണി​ജ്യ ബാ​ങ്കു​ക​ളേ​ക്കാ​ള്‍ ഒ​ന്നു മു​ത​ല്‍ ഒ​ന്ന​ര ശ​ത​മാ​നം വ​രെ അ​ധി​ക​മാ​ണി​പ്പോ​ള്‍. ഇ​തി​നി​ടെ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ട്ര​ഷ​റി അ​ക്കൗ​ണ്ട് വ​ഴി​യാ​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ വി​വി​ധ ബാ​ങ്കു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണി​ത് പോ​കു​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: നോ​ട്ടു നി​രോ​ധ​ന സ​മ​യ​ത്ത് സ​ര്‍ക്കാ​ര്‍ തു​ട​ക്ക​മി​ട്ട ട്ര​ഷ​റി ബാ​ങ്ക് ന​വീ​ക​ര​ണം ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ട്ര​ഷ​റി നി​ക്ഷേ​പ പ​ലി​ശ​നി​ര​ക്ക് അ​ര​ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. ഒ​രു വ​ര്‍ഷ​ത്തി​ന് മേ​ലു​ള്ള സ്ഥി​ര​നി​ക്ഷേ​പ​ത്തി​ന് എ​ട്ട് ശ​ത​മാ​ന​മാ​ണ് പു​തി​യ നി​ര​ക്ക്. 

സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ദൈ​നം​ദി​ന ഇ​ട​പാ​ടു​ക​ള്‍ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ റോ​ളി​ങ് ക്യാ​ഷാ​യി കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ല​ഭി​ക്കു​മെ​ന്ന​താ​ണ് ഈ ​ന​ട​പ​ടി​യി​ലൂ​ടെ സ​ര്‍ക്കാ​രി​നു​ള്ള നേ​ട്ടം. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ കു​റ​ച്ച നി​ര​ക്കാ​ണ് ആ​റു​മാ​സ​ത്തി​ന് ശേ​ഷം വീ​ണ്ടും കൂ​ട്ടി​യ​ത്. ട്ര​ഷ​റി​യി​ലെ പ​ലി​ശ നി​ര​ക്ക് വാ​ണി​ജ്യ ബാ​ങ്കു​ക​ളേ​ക്കാ​ള്‍ ഒ​ന്നു മു​ത​ല്‍ ഒ​ന്ന​ര ശ​ത​മാ​നം വ​രെ അ​ധി​ക​മാ​ണി​പ്പോ​ള്‍. ഇ​തി​നി​ടെ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ട്ര​ഷ​റി അ​ക്കൗ​ണ്ട് വ​ഴി​യാ​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ വി​വി​ധ ബാ​ങ്കു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണി​ത് പോ​കു​ന്ന​ത്. 

സം​സ്ഥാ​ന​ത്തെ നാ​ല​ര​ക്ഷ​ത്തോ​ളം വ​രു​ന്ന സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്കാ​യി പ്ര​തി​മാ​സം 2,000 കോ​ടി​യോ​ളം രൂ​പ​യാ​ണ് ന​ല്‍കു​ന്ന​ത്. ഇ​തി​ല്‍ 40 ശ​ത​മാ​നം തു​ക​യെ​ങ്കി​ലും ഉ​ട​ന​ടി പി​ന്‍വ​ലി​ക്ക​പ്പെ​ടാ​റി​ല്ല. ആ ​പ​ണം ട്ര​ഷ​റി ബാ​ങ്കി​ല്‍ കി​ട​ന്നാ​ല്‍ സ​ര്‍ക്കാ​രി​ന് ഗു​ണം ല​ഭി​ക്കും. ജീ​വ​ന​ക്കാ​ര്‍ക്ക് മി​ക​ച്ച പ​ലി​ശ​യും ല​ഭി​ക്കും. ജീ​വ​ന​ക്കാ​ര്‍ക്കെ​ല്ലാം ട്ര​ഷ​റി​യി​ല്‍ സേ​വി​ങ്സ് സാ​ല​റി അ​ക്കൗ​ണ്ട് തു​റ​ക്കാ​നു​ള്ള നി​ര്‍ദേ​ശം അ​ധി​കം താ​മ​സി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യേ​ക്കും


വാർത്തകൾ

Sign up for Newsletter



top