22
November 2019 - 1:28 pm IST

Download Our Mobile App

Flash News
Archives

Special

vk-sreekantan-viral

സി​പി​എ​മ്മി​നെ ത​റ​പ​റ്റി​ച്ചു; ശ്രീ​​​ക​​​ണ്ഠ​​​ന്‍ താ​​​ടി​​​യെ​​​ടു​​​ത്തു

Published:22 June 2019

"താ​ടി​യെ​ടു​ത്തു മി​നു​ക്കി​യ' മു​ഖ​വു​മാ​യാ​കും പാ​ല​ക്കാ​ടി​നെ പു​തി​യ എം​പി ഇ​നി ഡ​ൽ​ഹി​യി​ലെ​ത്തു​ക. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ല്‍ ത​​​ന്നെ കോ​​​ണ്‍ഗ്ര​​​സ് ,സി​​​പി​​​എ​​​മ്മി​​​നെ ത​​​റ​​​പ​​​റ്റി​​​ക്കു​​​ന്ന ദി​​​വ​​​സം വ​​​ന്നാ​​​ലെ ഇ​​​നി താ​​​ടി​​​യെ​​​ടു​​​ക്കു എ​​​ന്നു വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്ക് മു​​​മ്പ്   ശ്രീ​​​ക​​​ണ്ഠ​​​ന്‍ ശ​​​പ​​​ഥം ചെ​യ്തി​രു​ന്നു

പാ​​​ല​​​ക്കാ​​​ട്: താ​ടി​ക്കാ​ര​ൻ വി.​​​കെ.​​​ശ്രീ​​​ക​​​ണ്ഠ​​​നെ​യാ​ണു പാ​ല​ക്കാ​ടി​നും ആ​ദ്യ​മാ​യി ക​ണ്ട പാ​ർ​ല​മെ​ന്‍റി​നും പ​രി​ച​യം. പ​ക്ഷേ, നാ​ളെ സ​ഭ വീ​ണ്ടും ചേ​രു​മ്പോ​ഴെ​ത്തു​ക പ​ഴ​യ ആ ​ശ്രീ​ക​ണ്ഠ​ന​ല്ല. "താ​ടി​യെ​ടു​ത്തു മി​നു​ക്കി​യ' മു​ഖ​വു​മാ​യാ​കും പാ​ല​ക്കാ​ടി​നെ പു​തി​യ എം​പി ഇ​നി ഡ​ൽ​ഹി​യി​ലെ​ത്തു​ക. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ല്‍ ത​​​ന്നെ കോ​​​ണ്‍ഗ്ര​​​സ് ,സി​​​പി​​​എ​​​മ്മി​​​നെ ത​​​റ​​​പ​​​റ്റി​​​ക്കു​​​ന്ന ദി​​​വ​​​സം വ​​​ന്നാ​​​ലെ ഇ​​​നി താ​​​ടി​​​യെ​​​ടു​​​ക്കു എ​​​ന്നു വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്ക് മു​​​മ്പ്   ശ്രീ​​​ക​​​ണ്ഠ​​​ന്‍ ശ​​​പ​​​ഥം ചെ​യ്തി​രു​ന്നു. ആ ​​​ശ​​​പ​​​ഥ​​​ത്തി​​​നാ​​​ണ് ഇ​​​ന്ന​​​ലെ പ​​​രി​​​സ​​​മാ​​​പ്തി​​​യാ​​​യ​​​ത്. സി​​​പി​​​എ​​​മ്മി​​​ന്‍റെ  കോ​​​ട്ട​​​ക​​​ളെ​​​ന്ന് ക​​​രു​​​തി​​​യി​​​രു​​​ന്ന പാ​​​ല​​​ക്കാ​​​ട്, ആ​​​ല​​​ത്തൂ​​​ര്‍ ലോ​​​ക​​​സ​​​ഭ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് തി​​​ള​​​ങ്ങു​​​ന്ന ജ​​​യം നേ​​​ടി​​​യ​​​തോ​​​ടെ​​ താ​​​ടി​​​യെ​​​ടു​​​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു അ​ദ്ദേ​ഹം. 

 

എം ​​പി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു ഡ​ല്‍ഹി​​​യി​​​ല്‍ നി​​​ന്ന് പാ​​​ല​​​ക്കാ​​​ട്ടേ​​​ക്ക് തി​​​രി​​​ച്ചെ​​​ത്തി ആ​​​ദ്യ ദി​​​വ​​​സം ത​​​ന്നെ പാ​​​ല​​​ക്കാ​​​ട് ശ്രീ​​​ക​​​ണ്ഠ​​​ന്‍ താ​​​മ​​​സി​​​ക്കു​​​ന്ന വീ​​​ടി​​​ന് അ​​​ടു​​​ത്തു​​​ള്ള സ​​​ലൂ​​​ണി​​​ലെ​ത്തി പ്ര​തി​ജ്ഞ നി​റ​വേ​റ്റു​ക​യാ​യി​രു​ന്നു.  ഇ​​​ന്ന​​​ലെ വൈ​​​കീ​​​ട്ട് നാ​​​ല​​​ര​​​യോ​​​ടെ​​ സ​ലൂ​ണി​ലെ​ത്തി​യ ശ്രീ​ക​ണ്ഠ​ന്‍റെ പു​തി​യ മു​ഖം കാ​ണാ​ൻ ഭാ​ര്യ കെ.​എ. തു​ള​സി​യും പ്ര​വ​ർ​ത്ത​ക​രും ചു​റ്റും നി​ര​ന്നു. 

1990ല്‍ ​​​ഷൊ​​​ര്‍ണൂ​​​ര്‍ എ​​​സ് എ​​​ന്‍ കോ​​​ള​​​ജി​​​ല്‍ പ​​​ഠി​​​ക്കു​​​മ്പോ​​​ള്‍ എ​​​സ് എ​​​ഫ് ഐ-​​​ഡി വൈ ​​​എ​​​ഫ് ഐ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ സോ​​​ഡ കു​​​പ്പി പൊ​​​ട്ടി​​​ച്ച് കു​​​ത്തി​​​യ​​​ത് വി.​​​കെ.​​​ശ്രീ​​​ക​​​ണ്ഠ​​​ന്‍റെ  ക​​​വി​​​ളി​​​ലാ​​​ണ്. മു​​​റി​​​വി​​​ല്‍ സ്റ്റി​​​ച്ചി​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍ന്ന് അ​​​ത് മാ​​​റി​​​യെ​​​ങ്കി​​​ലും മു​​​ഖ​​​ത്ത് അ​​​ട​​​യാ​​​ളം അ​​​വ​​​ശേ​​​ഷി​​​ച്ചു. പി​​​ന്നീ​​​ട് കാ​​​ണു​​​ന്ന​​​വ​​​രൊ​​​ക്കെ മു​​​ഖ​​​ത്തെ അ​​​ട​​​യാ​​​ള​​​ത്തെ പ​​​റ്റി ചോ​​​ദി​ച്ചു.  ഉ​​​ത്ത​​​രം പ​​​റ​​​ഞ്ഞ് മ​​​ടു​​​ത്തു തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴാ​​​ണ് താ​​​ടി​വ​യ്ക്കാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​ത്. കെ​​​പി സി ​​​സി പോ​​​ലും പ്ര​​​തി​​​ക്ഷി​​​ക്കാ​​​ത്ത വി​​​ജ​​​യ​​​മാ​​​ണ് യു ​​​ഡി എ​​​ഫി​​​ന് പാ​​​ല​​​ക്കാ​​​ടും ആ​​​ല​​​ത്തൂ​​​രും നി​​​ന്ന് ല​​​ഭി​​​ച്ച​​​ത്. 


വാർത്തകൾ

Sign up for Newsletter



top