22
November 2019 - 1:26 pm IST

Download Our Mobile App

Flash News
Archives

Mollywood

priya

മേക്കപ്പില്ലാതെ പ്രിയ വാര്യർ; വൈറലായി ചിത്രങ്ങൾ

Published:23 June 2019

മേക്കപ്പ് ഇല്ലാതെയാണ് പ്രിയ പ്രത്യക്ഷപ്പെട്ടത്. കടും പച്ച നിറത്തിലുള്ള ടോപ്പും കറുത്ത നിറമുള്ള പാന്‍റ്സുമാണ് പ്രിയയുടെ വേഷം. ലൗ ഹാക്കർ എന്ന ചിത്രത്തിലും പ്രിയ നായികയായെത്തുന്നുണ്ട്.

കണ്ണിറുക്കലിന് ശേഷം പാട്ടു പാടി ആരാധക മനം കവർന്നിരിക്കുകയാണ് പ്രിയ വാര്യർ. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ പ്രിയ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രിയ ഹൈദരാബാദിലെത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്നുള്ള പ്രിയയുടെ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.

മേക്കപ്പ് ഇല്ലാതെയാണ് പ്രിയ പ്രത്യക്ഷപ്പെട്ടത്. കടും പച്ച നിറത്തിലുള്ള ടോപ്പും കറുത്ത നിറമുള്ള പാന്‍റ്സുമാണ് പ്രിയയുടെ വേഷം. ലൗ ഹാക്കർ എന്ന ചിത്രത്തിലും പ്രിയ നായികയായെത്തുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായങ്ക് ശ്രീവാസ്തവയാണ്.

രജീഷ വിജയന്‍ നായികയായെത്തുന്ന 'ഫൈനൽസ്' എന്ന ചിത്രത്തിലൂടെയാണ് പ്രിയ പിന്നണി ഗാനരംഗത്തേക്ക് കടക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top