07
December 2019 - 5:23 pm IST

Download Our Mobile App

Flash News
Archives

Astrology

astrology-24-june

ഇന്നത്തെ നക്ഷത്ര ഫലം (24-06-2019)

Published:24 June 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടു​കൂ​ടി ചെ​യ്യു​ന്ന​തെ​ല്ലാം വി​ജ​യി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ലും പു​ണ്യ​പ്ര​വൃ​ത്തി​ക​ളി​ലും പ​ങ്കെ​ടു​ക്കും. 

ഭ​ര​ണി: ആ​ത്മ​വി​ശ്വാ​സം കു​റ​യും. ക​ഫ​നീ​ര്‍ദോ​ഷ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ധി​ക്കും. പ​രാ​മ​ര്‍ശ​ങ്ങ​ള്‍ കേ​ള്‍ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. 

കാ​ര്‍ത്തി​ക: മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ സ​ഹാ​യി​ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. കു​ടും​ബ​ത്തി​ലെ അ​നൈ​ക്യ​ത​ക​ള്‍ പ​രി​ഹ​രി​ക്കും. 

രോ​ഹി​ണി: നി​സ്വാ​ര്‍ഥ​സേ​വ​ന​ത്താ​ല്‍ പ്ര​കീ​ര്‍ത്തി വ​ര്‍ധി​ക്കും. ഉ​ന്ന​ത​രു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്താ​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ​ത്ഭ​വി​ക്കും. അ​ധി​കൃ​ത​രു​ടെ പ്രീ​തി നി​മി​ത്തം സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും.

മ​ക​യി​രം: ആ​ത്മാ​ര്‍ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ത്താ​ല്‍ പു​തി​യ ഉ​ദ്യോ​ഗാ​വ​സ​രം വ​ന്നു​ചേ​രും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും.

തി​രു​വാ​തി​ര: സു​കൃ​ത​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ​ര്‍വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. ഉ​ദ്യ​മ​ങ്ങ​ള്‍ വി​ജ​യി​ക്കും. മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും. 

പു​ണ​ര്‍തം: കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ പ​ണ​ന​ഷ്ട​ത്തി​നു വ​ഴി​യൊ​രു​ക്കും. അ​റി​വു​ള്ള കാ​ര്യ​ങ്ങ​ള്‍ക്ക് മ​റ​വി​യു​ണ്ടാ​കും. ഔ​ദ്യോ​ഗി​മാ​യ യാ​ത്ര​ക​ള്‍ മാ​റ്റി​വെ​ക്കും. 

പൂ​യ്യം: വ​സ്തു​നി​ഷ്ഠ​മാ​യി പ​ഠി​ച്ചു ചെ​യ്യു​ന്ന​തെ​ല്ലാം വി​ജ​യി​ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും. 

ആ​യി​ല്യം: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​ന്‍ ഭൂ​മി​പ​ണ​യ​പ്പെ​ടു​ത്തും. ആ​ത്മ വി​ശ്വാ​സം കു​റ​യും. ചെ​യ്യു​ന്ന​തെ​ല്ലാം അ​ബ​ദ്ധ​മാ​കും. സ​ന്ധി​സം​ഭാ​ഷ​ണ​വും ച​ര്‍ച്ച​ക​ളും പൂ​ര്‍ണ​ത​യു​ണ്ടാ​വു​ക​യി​ല്ല.

മ​കം: അ​പ​ര്യാ​പ്ത​ത​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും. നി​ല​നി​ല്പി​ന് ആ​ശ​ങ്ക വ​ര്‍ധി​ക്കും. അ​ധി​ച്ചെ​ല​വ് ഉ​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. 

പൂ​രം: ചി​ന്തി​ച്ചു പ്ര​വ​ര്‍ത്തി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ആ​രോ​ഗ്യ​സം​ര​ക്ഷ​ത്തി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കും. 

ഉ​ത്രം: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണം. അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ സൂ​ക്ഷി​ക്ക​ണം.

അ​ത്തം: പു​തി​യ നി​യ​മ​ന​ങ്ങ​ള്‍ നി​ര്‍ത്തി​വെ​ക്കും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ല്‍ സ​മ​ര്‍ദം വ​ര്‍ധി​ക്കും. ദ​മ്പ​തി​ക​ളു​ടെ ആ​ശ​യ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. 

ചി​ത്ര: ക​ലാ​കാ​യി​ക​പ​രി​ശീ​ല​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കും. അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ക്കും. ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. 

ചോ​തി: നി​ര്‍ത്തി​വെ​ച്ച ക​രാ​റു​ജോ​ലി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. ആ​ലോ​ച​ന​ക്കു​റ​വു​കൊ​ണ്ട് അ​ബ​ദ്ധ​മു​ണ്ടാ​കും. ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും. 

വി​ശാ​ഖം: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സ​ന്താ​ന​സൗ​ഖ്യ​മു​ണ്ടാ​കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. 

അ​നി​ഴം: അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​ക്കും. പ​രാ​മ​ര്‍ശ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. അ​സു​ഖ​ങ്ങ​ള്‍ കു​റ​യും. പു​തി​യ വ്യാ​പാ​രം തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ക്കും. 

തൃ​ക്കേ​ട്ട: ശ്ര​ദ്ധ​ക്കു​റ​വി​നാ​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​കും. ശു​ഭ​ക​ര്‍മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട​രു​ത്. സ​ല്‍ക്ക​ര്‍മ​ങ്ങ​ള്‍ക്ക് യാ​ത്ര​പു​റ​പ്പെ​ട​രു​ത്. മി​ഥ്യാ​ഭ്ര​മം വ​ര്‍ധി​ക്കും. 

മൂ​ലം: പൂ​ര്‍വി​ക​സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​ക്കും. വി​ദ​ഗ്ദ്ധ നി​ര്‍ദേ​ശ​ത്താ​ല്‍ ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും. സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും. 

പൂ​രാ​ടം: ഉ​ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ക്ക് അ​കാ​ര​ണ​ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. വ്യ​വ​സ്ഥ​ക​ള്‍ വ്യ​തി​ച​ലി​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും. 

ഉ​ത്രാ​ടം: സു​വ്യ​ക്ത​മാ​യ ക​ര്‍മ​പ​ദ്ധ​തി​ക്ക് രൂ​പ​ക​ല്പ​ന ത​യ്യാ​റാ​കും. തൃ​പ്തി​യാ​യ വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​വി​ജ​യ​മു​ണ്ടാ​കും. 

തി​രു​വോ​ണം: ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. സ​ജീ​വ​സാ​ന്നി​ദ്ധ്യ​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടും. സ​മാ​ന​ചി​ന്താ​ഗ​തി​യി​ലു​ള്ള​വ​രു​മാ​യി സം​സ​ര്‍ഗ​ത്തി​ലേ​ര്‍പ്പെ​ടും.

അ​വി​ട്ടം: വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. വ്യ​ക്തി​ത്വം നി​ല​നി​ര്‍ത്താ​ന്‍ കീ​ഴ്വ​ഴ​ക്കം പാ​ലി​ക്കും. പു​തി​യ ആ​ശ​യ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തും. 

ച​ത​യം: ഉ​ന്ന​ത​ന്മാ​രോ​ടും മേ​ല​ധി​കാ​രി​ക​ളോ​ടും. വാ​ക്ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. ദേ​ഹാ​സ്വാ​സ്ഥ്യ​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ അ​ബ​ദ്ധം വ​ന്നു​ചേ​രും. 

പൂ​രോ​രു​ട്ടാ​തി: കു​ടും​ബ​സം​ര​ക്ഷ​ണ​ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ക്കും. മാ​താ​പി​താ​ക്ക​ളെ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ സാ​ധി​ക്കും. 

ഉ​ത്ര​ട്ടാ​തി: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ ഐ​ക്യ​ത​യും ബ​ന്ധു സ​ഹാ​യ​വും ഉ​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. 

രേ​വ​തി: മാ​താ​പി​താ​ക്ക​ള്‍ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ നി​ന്നും പി​ന്മാ​റും. അ​നു​ബ​ന്ധ​വ്യാ​പാ​രം തു​ട​ങ്ങും. പ​കു​തി പ​ണി​ചെ​യ്ത ഗൃ​ഹം വാ​ങ്ങാ​ന്‍ ത​യ്യാ​റാ​കും. 


വാർത്തകൾ

Sign up for Newsletter



top