24
July 2019 - 6:28 am IST

Download Our Mobile App

Flash News
Archives

Analysis

ponmudi-tourism

കെ​എ​സ്ഇ​ബി സ​ഹ​ക​ര​ണ​മേ​ഖ​ല​യു​മാ​യി കൈ​കോ​ര്‍ക്കു​ന്നു

Published:23 June 2019

പൊ​ന്മു​ടി അ​ണ​ക്കെ​ട്ടി​നോ​ടു ചേ​ര്‍ന്നു കി​ട​ക്കു​ന്ന വ​ന​ഭൂ​മി​യി​ല്‍ പ്ര​കൃ​തി സൗ​ഹൃ​ദ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്കം കു​റി​ക്കു​ക

രാ​ജാ​ക്കാ​ട്: ടൂ​റി​സം മേ​ഖ​ല​യി​ല്‍ സ​ഹ​ക​ര​ണ​വ​കു​പ്പും കെ​എ​സ്ഇ​ബി​യും ഒ​ന്നി​ക്കു​ന്നു. വൈ​ദ്യു​തി മ​ന്ത്രി​യു​ടെ ജി​ല്ല​യി​ല്‍ നി​ന്നാ​ണ് സം​യു​ക്ത സം​ര​ഭ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. കെ​എ​സ്ഇ​ബി​യു​ടെ ഹൈ​ഡ​ല്‍ ടൂ​റി​സം പ​ദ്ധ​തി​യി​ലാ​ണ് സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ല്‍ നി​ന്ന് നി​ക്ഷേ​പം എ​ത്തു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ടൂ​റി​സം രം​ഗ​ത്ത് ഉ​ണ്ടെ​ങ്കി​ലും കെ​എ​സ്ഇ​ബി​യു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള പ​ദ്ധ​തി ആ​ദ്യ​മാ​ണ്. രാ​ജാ​ക്കാ​ട് സ​ര്‍വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ​കൈ​യെ​ടു​ത്ത് വൈ​ദ്യു​ത വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഹൈ​ഡ​ല്‍ ടൂ​റി​സം വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് പൊ​ന്മു​ടി​യി​ല്‍ അ​ഞ്ച് കോ​ടി രൂ​പ​യു​ടെ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. പൊ​ന്മു​ടി അ​ണ​ക്കെ​ട്ടി​നോ​ടു ചേ​ര്‍ന്നു കി​ട​ക്കു​ന്ന വ​ന​ഭൂ​മി​യി​ല്‍ പ്ര​കൃ​തി സൗ​ഹൃ​ദ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്കം കു​റി​ക്കു​ക. 

കാ​ടു ക​യ​റി കി​ട​ക്കു​ന്ന കെ​എ​സ്ഇ​ബി കെ​ട്ടി​ട​ങ്ങ​ള്‍ ന​വീ​ക​രി​ച്ച് സ​ഞ്ചാ​രി​ക​ള്‍ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണ് തീ​രു​മാ​നം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍ക്ക്, പൂ​ന്തോ​ട്ടം, ഔ​ഷ​ധ​ത്തോ​ട്ടം എ​ന്നി​വ അ​ണ​ക്കെ​ട്ടി​നു സ​മീ​പം ഒ​രു​ക്കും. പൊ​ന്മു​ടി ജ​ലാ​ശ​യ​ത്തി​ലെ ബോ​ട്ടി​ങ് പു​ന​രാ​രം​ഭി​ക്കും. കെ​എ​സ്ഇ​ബി കെ​ട്ടി​ട​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം സ​ഞ്ചാ​രി​ക​ള്‍ക്കാ​യി തു​റ​ന്നു ന​ല്‍കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ര്‍.


വാർത്തകൾ

Sign up for Newsletter



top