07
December 2019 - 5:14 pm IST

Download Our Mobile App

Flash News
Archives

Updates

hydrogen-car-saudi

സൗ​ദി​യി​ല്‍ ഹൈ​ഡ്ര​ജ​ന്‍ കാ​ര്‍

Published:23 June 2019

സ്മാ​ര്‍ട്ട് ഫ്യു​വ​ല്‍ ഹൈ​ഡ്ര​ജ​ന്‍ ഇ​ന്ധ​ന സാ​ങ്കേ​തി​ക വി​ദ്യ അ​നു​സ​രി​ച്ച് കം​പ്ര​സ് ചെ​യ്ത ഹൈ​ഡ്ര​ജ​ന്‍ ആ​യി​രി​ക്കും ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍ക്ക് വി​ത​ര​ണം ചെ​യ്യു​ക. 

ദു​ബാ​യ്: ക്രൂ​ഡോ​യി​ല്‍ ക​റ്റു​മ​തി​യി​ല്‍ ലോ​ക​ത്തെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ സൗ​ദി പ​രി​സ്ഥി​തി സൗ​ഹൃ​ദ ഇ​ന്ധ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ദി​യി​ലെ ആ​ദ്യ ഹൈ​ഡ്ര​ജ​ന്‍ ഇ​ന്ധ​ന കേ​ന്ദ്രം ദ​ഹ്‌​റാ​ന്‍ ടെ​ക്നോ വാ​ലി സ​യ​ന്‍സ് പാ​ര്‍ക്കി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. സൗ​ദി ആ​രാം​കോ​യും എ​യ​ര്‍ പ്രൊ​ജ​ക്റ്റ് ക​മ്പ​നി​യും ചേ​ര്‍ന്നാ​ണ് ഈ ​രം​ഗ​ത്തെ പൈ​ല​റ്റ് സ്റ്റേ​ഷ​ന് തു​ട​ക്കം കു​റി​ച്ച​ത്. സ്മാ​ര്‍ട്ട് ഫ്യു​വ​ല്‍ ഹൈ​ഡ്ര​ജ​ന്‍ ഇ​ന്ധ​ന സാ​ങ്കേ​തി​ക വി​ദ്യ അ​നു​സ​രി​ച്ച് കം​പ്ര​സ് ചെ​യ്ത ഹൈ​ഡ്ര​ജ​ന്‍ ആ​യി​രി​ക്കും ഇ​വി​ടെ വാ​ഹ​ന​ങ്ങ​ള്‍ക്ക് വി​ത​ര​ണം ചെ​യ്യു​ക. 

രാ​ജ്യാ​ന്ത​ര ഊ​ര്‍ജ ഏ​ജ​ന്‍സി (ഐ​ഇ​എ) പ​ഠ​ന റി​പ്പോ​ര്‍ട്ട് അ​നു​സ​രി​ച്ച് വ​ന്‍സാ​ധ്യ​ത​യാ​ണ് ഹൈ​ഡ്ര​ജ​ന്‍ ഇ​ന്ധ​ന​ത്തി​നു​ള്ള​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും കാ​ര്‍ബ​ണ്‍ മു​ക്ത​വു​മാ​യ വാ​ഹ​നോ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ദീ​ര്‍ഘ​കാ​ല പ​ദ്ധ​തി​യാ​ണി​ത്. ടൊ​യോ​ട്ട​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ത് ഇ​ന്ധ​ന​മാ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​ച്ചി​ട്ടു​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top