08
December 2019 - 12:22 am IST

Download Our Mobile App

Flash News
Archives

Football

copa-america-2019-argentina

ഖ​ത്ത​റി​നെ വീ​ഴ്ത്തി ; മെ​സി​പ്പ​ട ക്വാ​ർ​ട്ട​റി​ൽ

Published:24 June 2019

ഖ​ത്ത​റും അ​ർ​ജ​ന്‍റീ​ന​യും ഒ​രു പോ​ലെ പൊ​രു​തി​യ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു പി​ന്നീ​ടു​ണ്ടാ​യ​ത്. ഗോ​ള്‍ വ​ഴ​ങ്ങി​യെ​ങ്കി​ലും മി​ക​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ക​ളി​ച്ച ഖ​ത്ത​ര്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി പൊ​രു​തി​ക്ക​ളി​ച്ച അ​ർ​ജ​ന്‍റീ​ന 82ാം മി​നി​റ്റി​ൽ അ​ഗ്വൊ​റോ​യി​ലൂ​ടെ വീ​ണ്ടും വ​ല കു​ലു​ക്കി. ഒ​റ്റ​യ്ക്ക് ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​ലൂ​ടെ​യാ​ണ് അ​ഗ്വൊ​റോ ല​ക്ഷ്യം ക​ണ്ട​ത്.

റി​യോ ഡി ​ജ​നീ​റോ: കോ​പ്പ അ​മെ​രി​ക്ക ഫു​ട്ബോ​ളി​ൽ അ​ർ​ജ​ന്‍റീ​ന ക്വാ​ർ​ട്ട​റി​ൽ. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​വ​സാ​ന എ​ട്ടി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ച​ത്. മാ​ർ​ട്ടി​ന​സും സെ​ർ​ജി​യോ അ​ഗ്വൊ​റോ​യു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്.

അ​ടു​ത്ത റൗ​ണ്ടി​ലെ​ത്ത​ണ​മെ​ങ്കി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി​യി​രു​ന്ന​ത് ജ​യം മാ​ത്രം. മാ​ർ​ട്ടി​ന​സും അ​ഗ്വീ​റ​യും അ​ത് സാ​ധി​ച്ചെ​ടു​ത്ത​തി​ലൂ​ടെ മെ​സി​ക്കും സം​ഘ​ത്തി​നും ആ​ശ്വാ​സം. മ​ത്സ​രം തു​ട​ങ്ങി നാ​ലാം മി​നി​റ്റി​ൽ മാ​ർ​ട്ടി​ന​സ് ഖ​ത്ത​ർ വ​ല കു​ലു​ക്കി. ഖ​ത്ത​ര്‍ പ്ര​തി​രോ​ധം വ​രു​ത്തി​യ പി​ഴ​വ് മു​ത​ലെ​ടു​ത്താ​യി​രു​ന്നു ലൗ​റ്റ​റോ മാ​ര്‍ട്ടി​ന​സി​ന്‍റെ നേ​ട്ടം.

ഖ​ത്ത​റും അ​ർ​ജ​ന്‍റീ​ന​യും ഒ​രു പോ​ലെ പൊ​രു​തി​യ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു പി​ന്നീ​ടു​ണ്ടാ​യ​ത്. ഗോ​ള്‍ വ​ഴ​ങ്ങി​യെ​ങ്കി​ലും മി​ക​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ക​ളി​ച്ച ഖ​ത്ത​ര്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി പൊ​രു​തി​ക്ക​ളി​ച്ച അ​ർ​ജ​ന്‍റീ​ന 82ാം മി​നി​റ്റി​ൽ അ​ഗ്വൊ​റോ​യി​ലൂ​ടെ വീ​ണ്ടും വ​ല കു​ലു​ക്കി. ഒ​റ്റ​യ്ക്ക് ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തി​ലൂ​ടെ​യാ​ണ് അ​ഗ്വൊ​റോ ല​ക്ഷ്യം ക​ണ്ട​ത്.

ഈ ​ഗോ​ൾ അ​ടു​ത്ത റൗ​ണ്ടി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്നു കൊ​ടു​ത്തു മെ​സി​പ്പ​ട​യ്ക്ക്. എ​ന്നാ​ൽ കോ​പ്പ​യി​ലെ ആ​ദ്യ ജ​യം ക​ണ്ട അ​ർ​ജ​ന്‍റീ​ന​യ​ക്ക് അ​ത്ര​യ​ധി​കം സ​ന്തോ​ഷ​മി​ല്ല. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ കൊ​ളം​ബി​യ പ​രാ​ഗ്വ​യെ തോ​ല്‍പി​ച്ച​തോ​ടെ അ​ര്‍ജ​ന്‍റീ​ന ര​ണ്ടാം സ്ഥാ​ന​ത്താ​യി. കൊ​ളം​ബി​യ​യാ​ണ് ഗ്രൂ​പ്പ് ചാ​മ്പ്യ​ൻ​മാ​രും. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ വെ​നി​സ്വേ​ല​യാ​ണ് അ​ര്‍ജ​ന്‍റീ​ന​യു​ടെ എ​തി​രാ​ളി​ക​ള്‍.


വാർത്തകൾ

Sign up for Newsletter



top