24
July 2019 - 6:53 am IST

Download Our Mobile App

Flash News
Archives

Other news

boris becker

ക​ട​ക്കെ​ണി ; ബോ​റി​സ് ബെ​ക്ക​റു​ടെ ട്രോ​ഫി​ക​ൾ ലേ​ല​ത്തി​ന്

Published:24 June 2019

985-ല്‍ ​വെ​റും 17 വ​യ​സു​മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ള്‍ ലോ​ക​ത്തെ കോ​രി​ത്ത​രി​പ്പി​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ വിം​ബി​ള്‍ഡ​ണ്‍ കി​രീ​ടം ചൂ​ടി​യ ബെ​ക്ക​ര്‍ ക​ട​ക്കെ​ണി​മൂ​ല​മാ​ണ് താ​ന്‍ നേ​ടി​യ കി​രീ​ട​ങ്ങ​ളെ​ല്ലാം ലേ​ല​ത്തി​ന് വ​ച്ചി​രി​ക്കു​ക​യാ​ണ്. 

ല​ണ്ട​ന്‍: 1985 മു​ത​ല്‍ 1996 വ​രെ  ടെ​ന്നീ​സ് കോ​ർ​ട്ട് അ​ട​ക്കി​വാ​ണ ബോ​റി​സ് ബെ​ക്ക​റെ​ന്ന ജ​ര്‍മ​ന്‍ ടെ​ന്നീ​സ് ഇ​തി​ഹാ​സ​ത്തി​ന്‍റെ കി​രീ​ട​ങ്ങ​ളെ​ല്ലാം ലേ​ല​ത്തി​ന്. 1985-ല്‍ ​വെ​റും 17 വ​യ​സു​മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ള്‍ ലോ​ക​ത്തെ കോ​രി​ത്ത​രി​പ്പി​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ വിം​ബി​ള്‍ഡ​ണ്‍ കി​രീ​ടം ചൂ​ടി​യ ബെ​ക്ക​ര്‍ ക​ട​ക്കെ​ണി​മൂ​ല​മാ​ണ് താ​ന്‍ നേ​ടി​യ കി​രീ​ട​ങ്ങ​ളെ​ല്ലാം ലേ​ല​ത്തി​ന് വ​ച്ചി​രി​ക്കു​ക​യാ​ണ്. ബ്രി​ട്ടീ​ഷ് സ്ഥാ​പ​ന​മാ​യ വെ​യി​ല്‍സ് ഹാ​ര്‍ഡി​യാ​ണ് ഓ​ണ്‍ലൈ​ന്‍ വ​ഴി ബെ​ക്ക​റു​ടെ ട്രോ​ഫി​ക​ളും മ​റ്റ് വ​സ്തു​ക്ക​ളും ലേ​ല​ത്തി​ന് വ​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ണ്‍ 24-ന് ​ആ​രം​ഭി​ക്കു​ന്ന ലേ​ലം ജൂ​ലൈ 11 വ​രെ നീ​ണ്ടു​നി​ല്‍ക്കും. ബെ​ക്ക​ര്‍ നേ​ടി​യ ട്രോ​ഫി​ക​ള്‍, മെ​ഡ​ലു​ക​ള്‍, വാ​ച്ചു​ക​ള്‍, ചി​ത്ര​ങ്ങ​ള്‍ തു​ട​ങ്ങി 82 വ​സ്തു​ക്ക​ളാ​ണ് ലേ​ല​ത്തി​നു​ള്ള​ത്.

2017 ജൂ​ണ്‍ 21-ന് ​ബെ​ക്ക​റെ ബാ​ങ്ക്‌​റ​പ്‌​സി ആ​ൻ​ഡ് ക​മ്പ​നീ​സ് കോ​ട​തി പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ലോ​കം മു​ഴു​വ​ന്‍ ആ​ഡം​ബ​ര വീ​ടു​ക​ളും മ​റ്റു​മാ​യി ജീ​വി​തം ആ​ഘോ​ഷ​മാ​ക്കി​യ താ​ര​മാ​യി​രു​ന്നു ബെ​ക്ക​ര്‍. ബി​സി​ന​സി​ലെ തി​രി​ച്ച​ടി​ക​ളാ​ണ് താ​ര​ത്തെ ക​ട​ക്കെ​ണി​യി​ലാ​ക്കി​യ​ത്. ദു​ബാ​യി​ല്‍ പ​ണി​തു​യ​ര്‍ത്തി​യ ബോ​റി​സ് ട​വ​ര്‍, സ്പോ​ര്‍ട്സ് വെ​ബ്സൈ​റ്റ്, ഓ​ര്‍ഗാ​നി​ക് ഫു​ഡ് പ്രൊ​ഡ​ക്റ്റ് എ​ന്നി​വ​യെ​ല്ലാം പ​രാ​ജ​യ​മാ​യി.  ഒ​രു കാ​ല​ത്ത് നൂ​റു മി​ല്യ​ണ്‍ പൗ​ണ്ടി​ന്‍റെ ആ​സ്തി​യു​ണ്ടാ​യി​രു​ന്ന താ​ര​ത്തി​ന് പ്ര​ധാ​ന​മാ​യും തി​രി​ച്ച​ടി​യാ​യ​ത് പ്ര​ധാ​ന​മാ​യും നൈ​ജീ​രി​യ​യി​ലെ എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ലു​ള്ള നി​ക്ഷേ​പ​മാ​യി​രു​ന്നെ​ന്ന റി​പ്പോ​ര്‍ട്ടു​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top