24
July 2019 - 6:53 am IST

Download Our Mobile App

Flash News
Archives

Updates

budget-2019

ആ​ദ്യ ബ​ജ​റ്റി​ല്‍ വ​മ്പ​ന്‍ മാ​റ്റ​ങ്ങ​ള്‍ക്ക് തു​ട​ക്കം

Published:24 June 2019

ഉ​പ​ഭോ​ഗം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ലി​ശ നി​ര​ക്കു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തി​ന് ബാ​ങ്കു​ക​ളെ, പ്രേ​രി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്ക​രി​ക്കും. വ​ന്‍തോ​തി​ലു​ള്ള സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ള്‍ക്ക് മു​ന്നോ​ടി​യാ​യു​ള്ള കാ​ര്യ​ങ്ങ​ളാ​യി​രി​ക്കും ര​ണ്ടാം ന​രേ​ന്ദ്ര മോ​ദി സ​ര്‍ക്കാ​റി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ല്‍ ഉ​ണ്ടാ​വു​ക​യെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ ന​ല്‍കു​ന്ന സൂ​ച​ന.

ന്യൂ​ഡ​ല്‍ഹി: ധ​ന​കാ​ര്യ മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍ അ​വ​തി​രി​പ്പി​ക്കാ​നി​രി​ക്കു​ന്ന പ്ര​ഥ​മ ബ​ജ​റ്റി​ല്‍ അ​ഞ്ചു വ​ര്‍ഷ​ത്തേ​ക്കു​ള്ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ള്‍ക്ക് തു​ട​ക്ക​മി​ടു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ​ധ​രു​ടെ പ്ര​തീ​ക്ഷ. നി​കു​തി പ​രി​ഷ്ക​ര​ണ​ങ്ങ​ള്‍ക്ക് പു​റ​മെ  ഘ​ട​നാ​പ​ര​മാ​യ ന​യം​മാ​റ്റ​ങ്ങ​ള്‍ ബ​ജ​റ്റി​ലു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍കു​ന്ന സൂ​ച​ന​യെ​ന്ന് പു​റ​ത്തു​വ​ന്നു  ക​ഴി​ഞ്ഞു. 

ഉ​പ​ഭോ​ഗം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ലി​ശ നി​ര​ക്കു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തി​ന് ബാ​ങ്കു​ക​ളെ, പ്രേ​രി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്ക​രി​ക്കും. വ​ന്‍തോ​തി​ലു​ള്ള സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ള്‍ക്ക് മു​ന്നോ​ടി​യാ​യു​ള്ള കാ​ര്യ​ങ്ങ​ളാ​യി​രി​ക്കും ര​ണ്ടാം ന​രേ​ന്ദ്ര മോ​ദി സ​ര്‍ക്കാ​റി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ല്‍ ഉ​ണ്ടാ​വു​ക​യെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ ന​ല്‍കു​ന്ന സൂ​ച​ന. 2024ഓ​ടെ രാ​ജ്യ​ത്തെ അ​ഞ്ച് ട്രി​ല്ല്യ​ണ്‍ ഡോ​ള​ര്‍ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച അ​താ​യ​ത് നി​ല​വി​ലു​ള്ള​തി​ന്‍റെ ഇ​ര​ട്ടി യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ബ​ജ​റ്റി​ലു​ണ്ടാ​വു​മെ​ന്ന പ്ര​തീ​ക്ഷി​ക്കു​ന്ന അ​വ​യി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍. 

ഡി​ജി​റ്റ​ര്‍ ഇ​ട​പാ​ടു​ക​ള്‍ക്ക് ഊ​ന്ന​ല്‍

ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ള്‍ പ്രോ​ല്‍സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്ക് യൂ​ണി​യ​ന്‍ ബ​ജ​റ്റി​ല്‍ മു​ന്തി​യ പ​രി​ഗ​ണ​ന​യു​ണ്ടാ​വും. അ​വ​യി​ലൊ​ന്നാ​ണ് കാ​ഷ് വി​ഡ്രോ​വ​ല്‍ ടാ​ക്സ് അ​ഥ​വാ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പി​ന്‍വ​ലി​ക്കു​ന്ന പ​ണ​ത്തി​ന് നി​കു​തി. അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് കാ​ഷാ​യി പി​ന്‍വ​ലി​ക്കു​ന്ന തു​ക​യ്ക്ക് നി​കു​തി ഏ​ര്‍പ്പെ​ടു​ത്തു​ന്ന രീ​തി 2009ലെ ​യു​പി​എ സ​ര്‍ക്കാ​ര്‍ കൊ​ണ്ടു​വ​ന്നി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് പി​ന്‍വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ദി​വ​സം പി​ന്‍വ​ലി​ക്കു​ന്ന 10,000 രൂ​പ​യ്ക്ക് 0.1 ശ​ത​മാ​നം നി​കു​തി ചു​മ​ത്തു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ല്‍ ഇ​ത് മ​റ്റൊ​രു രീ​തി​യി​ല്‍ തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണ് ര​ണ്ടാം മോ​ദി സ​ര്‍ക്കാ​രി​ന്‍റെ നീ​ക്കം. വ​ര്‍ഷ​ത്തി​ല്‍ 10 ല​ക്ഷം തു​ക​യി​ല്‍ കൂ​ടു​ത​ല്‍ പ​ണ​മാ​യി പി​ന്‍വ​ലി​ക്കു​ന്ന​വ​ര്‍ക്ക് നി​ശ്ചി​ത നി​ര​ക്കി​ല്‍ നി​കു​തി ഏ​ര്‍പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. പ​ണം പി​ന്‍വ​ലി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ട് രീ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​പെ​യ്മെ​ന്‍റു​ക​ള്‍ക്ക് സ​ബ്സി​ഡി

ഇ​തു​പോ​ലെ ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രോ​ണി​ക് പെ​യ്മെ​ന്‍റു​ക​ള്‍ ന​ട​ത്തു​ന്ന​വ​ര്‍ക്ക് ഇ​ള​വു​ക​ള്‍ ന​ല്‍കു​ന്ന പ​ദ്ധ​തി​യും പു​തി​യ ബ​ജ​റ്റി​ലു​ണ്ടാ​യേ​ക്കും. വ​രു​മാ​ന നി​കു​തി, ജി​എ​സ്ടി തു​ട​ങ്ങി​യ​വ ഇ​പെ​യ്മെ​ന്‍റ് മാ​ര്‍ഗ​ങ്ങ​ളി​ലൂ​ടെ അ​ട​യ്ക്കു​ന്ന​വ​ര്‍ക്കാ​ണ് നി​കു​തി ഇ​ള​വ് ന​ല്‍കു​ക. അ​തോ​ടൊ​പ്പം പ​ണ​മാ​യി നി​കു​തി അ​ട​യ്ക്കു​ന്ന​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഉ​ണ്ടാ​കും.

വ​രു​മാ​ന നി​കു​തി സ്ലാ​ബി​ല്‍ മാ​റ്റം

ഏ​ത് ബ​ജ​റ്റി​ലും ആ​ളു​ക​ള്‍ പ്ര​ധാ​ന​മാ​യും ഉ​റ്റു​നോ​ക്കു​ന്ന​ത് വ​രു​മാ​ന നി​കു​തി സ്ലാ​ബു​ക​ളി​ലെ മാ​റ്റ​മാ​ണ്.  നി​കു​തി അ​ട​ക്കേ​ണ്ട വ​രു​മാ​ന പ​രി​ധി അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ക്കു​ക​യും ഏ​ഴ​ര ല​ക്ഷം രൂ​പ വ​രെ​യു​ള്ള സ്ലാ​ബു​കാ​ര്‍ക്ക് 5 ശ​ത​മാ​ന​വും 7.5 മു​ത​ല്‍ 12 ല​ക്ഷം വ​രെ​യു​ള്ള​വ​ര്‍ക്ക് 20 ശ​ത​മാ​ന​വും 2 ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ക്ക് 30 ശ​ത​മാ​ന​വു​മാ​യി നി​കു​തി നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. 

80 സി ​നി​കു​തി​യി​ള​വ് പ​രി​ധി ഉ​യ​ര്‍ത്തും

ഐ​ടി ആ​ക്റ്റി​ന്‍റെ 80സി ​വ​കു​പ്പ് പ്ര​കാ​രം വ​രു​മാ​ന പ​രി​ധി​യി​ല്‍ നി​ന്ന് കു​റ​വ് ചെ​യ്യു​ന്ന തു​ക​യു​ടെ പ​രി​ധി ഇ​ത്ത​വ​ണ വ​ര്‍ധി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. ശ​മ്പ​ള​ക്കാ​ര്‍ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​വു​ന്ന തീ​രു​മാ​ന​മാ​യി​രി​ക്കു​മി​ത്. 80 സി ​പ്ര​കാ​ര​മു​ള്ള നി​കു​തി​യി​ള​വ് പ​രി​ധി മൂ​ന്ന് ല​ക്ഷ​മാ​ക്കി വ​ര്‍ധി​പ്പി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍. 

വീ​ട് വാ​ങ്ങു​ന്ന​വ​ര്‍ക്ക് നി​കു​തി​യി​ള​വ്

എ​ല്ലാ​വ​ര്‍ക്കും വീ​ട് എ​ന്ന​താ​ണ് പു​തി​യ സ​ര്‍ക്കാ​രി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി കൂ​ടു​ത​ല്‍ വി​പു​ലീ​ക​രി​ച്ച് ആ​ദ്യ​മാ​യി വീ​ട് വാ​ങ്ങു​ന്ന​വ​ര്‍ക്ക് വ​ലി​യ നി​കു​തി​യി​ള​വു​ക​ള്‍ ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. 


വാർത്തകൾ

Sign up for Newsletter



top