24
July 2019 - 5:41 am IST

Download Our Mobile App

Flash News
Archives

Market

gold-rate-today

സം​സ്ഥാ​ന​ത്ത്  സ്വ​ര്‍ണ ​വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍ധ​ന

Published:24 June 2019

ഗ്രാ​മി​ന് 3,175 രൂ​പ​യാ​ണ് ഇ​ന്ന​​ത്തെ സ്വ​ര്‍ണ​വി​ല. ഒ​രു പ​വ​ന്‍ സ്വ​ര്‍ണ​ത്തി​ന് 25,400 രൂ​പ​യും. ജൂ​ണ്‍ 22 ന് ​ഗ്രാ​മി​ന് 3,150 രൂ​പ​യും പ​വ​ന് 25,200 രൂ​പ​യു​മാ​യി​രു​ന്നു നി​ര​ക്ക്.

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്  സ്വ​ര്‍ണ​വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഗ്രാ​മി​ന് 25 രൂ​പ​യാ​ണ്  ഉ​യ​ര്‍ന്ന​ത്.  ഗ്രാ​മി​ന് 3,175 രൂ​പ​യാ​ണ് ഇ​ന്ന​​ത്തെ സ്വ​ര്‍ണ​വി​ല. ഒ​രു പ​വ​ന്‍ സ്വ​ര്‍ണ​ത്തി​ന് 25,400 രൂ​പ​യും. ജൂ​ണ്‍ 22 ന് ​ഗ്രാ​മി​ന് 3,150 രൂ​പ​യും പ​വ​ന് 25,200 രൂ​പ​യു​മാ​യി​രു​ന്നു നി​ര​ക്ക്.

ജൂ​ണ്‍ 21 ന് ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വി​ല​യാ​യ പ​വ​ന് 25,440 രൂ​പ​യി​ല്‍ എ​ത്തി ഉ​ച്ച​യ്ക്ക് ശേ​ഷം സ്വ​ര്‍ണ വി​ല താ​ഴു​ന്നു. ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്വ​ര്‍ണ​വി​ല​യി​ലും വ​ര്‍ധ​ന​യു​ണ്ടാ​യി. 8.26 ഡോ​ള​റാ​ണ് ഉ​യ​ര്‍ന്ന​ത്. ഒ​രു ട്രോ​യ് ഔ​ണ്‍സ് സ്വ​ര്‍ണ​ത്തി​ന് (31.1 ഗ്രാം) 1,404.45 ​ഡോ​ള​ര്‍ എ​ന്ന ഉ​യ​ര്‍ന്ന നി​ര​ക്കി​ലാ​ണ് അ​വി​ടെ വ്യാ​പാ​രം ന​ട​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top