07
December 2019 - 6:09 pm IST

Download Our Mobile App

Flash News
Archives

Cricket

cwc-2019-semi-finals

ലോ​ക​ക​പ്പ് പാ​തി പി​ന്നി​ട്ടു; സെ​മി സാ​ധ്യ​ത​ക​ൾ എ​ങ്ങ​നെ?

Published:24 June 2019

ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 11 പോ​യി​ന്‍റു​ള്ള ന്യൂ​സി​ല​ന്‍ഡും 10 പോ​യി​ന്‍റു​ള്ള ഓ​സീ​സും 5 ക​ളി​യി​ല്‍ നി​ന്ന് 9 പോ​യി​ന്‍റു​ള്ള ഇ​ന്ത്യ​യും ഏ​റെ​ക്കു​റെ സെ​മി ഉ​റ​പ്പി​ച്ച മ​ട്ടാ​ണ്.

ഇം​ഗ്ലീ​ഷ് ലോ​ക​ക​പ്പ് അ​തി​ന്‍റെ പാ​തി ദൂ​രം പി​ന്നി​ട്ടു. ഇ​ന്ത്യ​യൊ​ഴി​കെ​യു​ള്ള മ​റ്റു ടീ​മു​ക​ളെ​ല്ലാം ആ​റ് മ​ത്സ​ര​വും ഇ​ന്ത്യ അ​ഞ്ച് മ​ത്സ​ര​വു​മാ​ണ് ഇ​തു​വ​രെ ക​ളി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 11 പോ​യി​ന്‍റു​ള്ള ന്യൂ​സി​ല​ന്‍ഡും 10 പോ​യി​ന്‍റു​ള്ള ഓ​സീ​സും 5 ക​ളി​യി​ല്‍ നി​ന്ന് 9 പോ​യി​ന്‍റു​ള്ള ഇ​ന്ത്യ​യും ഏ​റെ​ക്കു​റെ സെ​മി ഉ​റ​പ്പി​ച്ച മ​ട്ടാ​ണ്. ഒ​പ്പം പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന ര​ണ്ട് സ്ഥാ​ന​ക്കാ​രാ​യ അ​ഫ്ഗാ​നി​സ്ഥാ​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യി ക​ഴി​ഞ്ഞു. 

 അ​തു​കൊ​ണ്ട് ത​ന്നെ ആ​തി​ഥേ​യാ​രാ​യ ഇം​ഗ്ല​ണ്ട് നി​ല​കൊ​ള്ളു​ന്ന നാ​ലാം സ്ഥാ​ന​ത്തി​നാ​യാ​കും ഇ​നി ലോ​ക​ക​പ്പി​ലെ പോ​രാ​ട്ട​ങ്ങ​ള്‍ മു​ഴു​വ​ന്‍ ന​ട​ക്കു​ക. നി​ല​വി​ൽ നാ​ലാം സ്ഥാ​ന​ത്തു​ള്ള ഇം​ഗ്ല​ണ്ടി​ന് ആ​റു മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് എ​ട്ട് പോ​യി​ന്‍റാ​ണു​ള്ള​ത്. ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് ആ​റ് പോ​യി​ന്‍റു​ള്ള ശ്രീ​ല​ങ്ക​യും ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് അ​ഞ്ച് പോ​യി​ന്‍റു​ള്ള ബം​ഗ്ലാ​ദേ​ശു​മാ​ണ് അ​ഞ്ചും ആ​റും സ്ഥാ​ന​ത്ത്. ഓ​രോ ടീ​മി​നും ഒ​ന്‍പ​ത് മ​ത്സ​ര​ങ്ങ​ളാ​ണ് ആ​ദ്യ റൗ​ണ്ടി​ലു​ള്ള​ത്. ഇ​തി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ പോ​യി​ന്‍റു​ള്ള നാ​ലു ടീ​മു​ക​ളാ​ണ് സെ​മി​യി​ലേ​ക്ക് ക​യ​റു​ക. 

ഇ​ന്ത്യ​യ്ക്ക് എ​ളു​പ്പ​മോ?

ഈ ​ലോ​ക​ക​പ്പി​ല്‍ അ​ഞ്ച് മ​ത്സ​രം മാ​ത്ര​മാ​ണ് ഇ​ന്ത്യ ക​ളി​ച്ചി​ട്ടു​ള്ള​ത്. ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഒ​ൻ​പ​ത് പോ‍യി​ന്‍റ് ഇ​ന്ത്യ​ൻ അ​ക്കൗ​ണ്ടി​ലു​ണ്ട്. ഇ​നി നേ​രി​ടാ​നു​ള്ള​ത് വി​ന്‍ഡീ​സ്, ഇം​ഗ്ല​ണ്ട്, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നി​വ​രെ​യും. ഇ​തി​ല്‍ ഇം​ഗ്ല​ണ്ട് മാ​ത്ര​മാ​ണ് ക​ട​ലാ​സി​ലെ ക​ണ​ക്കി​ല്‍ ഇ​ന്ത്യ​ക്ക് ഭീ​ഷ​ണി. മ​റ്റു മൂ​ന്ന് പേ​രെ​യും വീ​ഴ്ത്താ​നാ​യാ​ലും ഇ​ന്ത്യ സെ​മി ക​ളി​ക്കു​മെ​ന്ന് ഉ​റ​പ്പി​ക്കാം.

പാ​ക്കിസ്ഥാ​ന്‍റെ സാ​ധ്യ​ത

അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വീ​ഴ്ത്തി​യ പാ​ക്കി​സ്ഥാ​ന് ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് അ​ഞ്ച് പോ​യി​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്താ​ണ്. ഇ​നി​യു​ള്ള മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ല്‍ പ​തി​നൊ​ന്ന് പോ​യി​ന്‍റാ​ണ് അ​വ​ര്‍ക്ക് നേ​ടാ​നാ​വു​ക. അ​ങ്ങ​നെ വ​ന്നാ​ലും മ​റ്റ് ടീ​മു​ക​ളു​ടെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും സെ​മി പ്ര​വേ​ശ​നം. പാ​കി​സ്ഥാ​ന് ഇ​നി നേ​രി​ടാ​നു​ള്ള​ത് ന്യൂ​സി​ല​ന്‍ഡി​നെ​യും അ​ഫ്ഗാ​നെ​യും ബം​ഗ്ലാ​ദേ​ശി​നെ​യു​മാ​ണ്. നി​ല​വി​ൽ അ​പാ​ര ഫോ​മി​ൽ ക​ളി​ക്കു​ന്ന ന്യൂ​സി​ല​ന്‍ഡി​നെ മ​റി​ക​ട​ക്കു​ക അ​ത്ര എ​ളു​പ്പ​വു​മ​ല്ല.

ഇം​ഗ്ല​ണ്ടി​ന് ക​ടു​പ്പം

ഈ ​ലോ​ക​ക​പ്പി​ല്‍ കി​രീ​ട സാ​ധ്യ​ത​ക​ള്‍ കൂ​ടു​ത​ല്‍ ക​ല്‍പ്പി​ക്ക​പ്പെ​ട്ട ടീ​മാ​ണ് ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട്. ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് എ​ട്ട് പോ​യി​ന്‍റു​ള്ള ഇം​ഗ്ലീ​ഷ്കാ​രു​ടെ ഭാ​വി​യാ​ത്ര ശു​ഭ​ക​ര​മാ​യി​രി​ക്കി​ല്ല. മ​റ്റു ടീ​മു​കു​ടെ പ്ര​ക​ട​ന​വും കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ ഇം​ഗ്ല​ണ്ടി​ന് വ​ന്നേ​ക്കാം. കാ​ര​ണം ഇ​നി നേ​രി​ടാ​നു​ള്ള മൂ​ന്ന് ടീ​മു​ക​ളും പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ ത​ങ്ങ​ള്‍ക്ക് മു​ക​ളി​ലു​ള്ള​വ​രാ​ണ് എ​ന്ന​ത് ത​ന്നെ. ഓ​സീ​സ്, ഇ​ന്ത്യ, ന്യൂ​സി​ല​ന്‍ഡ് എ​ന്നി​വ​രെ​യാ​ണ് മോ​ര്‍ഗ​നും സം​ഘ​ത്തി​നും ഇ​നി നേ​രി​ടാ​നു​ള്ള​ത്.

പ്ര​തീ​ക്ഷ​യോ​ടെ മ​ര​ത​ക​ദ്വീ​പ്

നി​ല​വി​ല്‍ ആ​റു മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന ആ​റു പോ​യി​ന്‍റു​ള്ള ശ്രീ​ല​ങ്ക​യ്ക്കും ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സാ​ധ്യ​ത​ക​ളു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​ന്ത്യ, വി​ന്‍ഡീ​സ് എ​ന്നി​വ​രെ നേ​രി​ടാ​നു​ള്ള ല​ങ്ക​ക്കാ​ര്‍ക്ക് മൂ​ന്നി​ലും ജ​യി​ക്കാ​നാ​യാ​ല്‍ നാ​ലാം സ്ഥാ​നം മോ​ഹി​ക്കാ​വു​ന്ന​താ​ണ്. മ​റ്റു ടീ​മു​ക​ളു​ടെ പ്ര​ക​ട​ന​വും കാ​ത്തി​രി​ക്കേ​ണ്ടി വ​രും. എ​ന്നാ​ല്‍ ഇ​ന്ത്യ​യെ വീ​ഴ്ത്തു​ക നി​ല​വി​ലെ ല​ങ്ക​യ്ക്ക് സാ​ധ്യ​മാ​കു​മോ​യെ​ന്നാ​ണ് അ​റി​യേ​ണ്ട​ത്.

ക​ടു​വ​ക​ൾ ക​ര​ക​യ​റു​മോ

ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് അ​ഞ്ച് പോ​യി​ന്റ് മാ​ത്ര​മേ​യു​ള്ളൂ​വെ​ങ്കി​ലും ബം​ഗ്ലാ​ദേ​ശ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ നി​ന്ന് പു​റ​ത്താ​യി​ട്ടി​ല്ല. അ​ഫ്ഗാ​നെ വീ​ഴ്ത്താ​നാ​യാ​ല്‍ ഏ​ഴ് പോ​യി​ന്‍റാ​കു​ന്ന ക​ടു​വ​ക​ള്‍ക്ക് അ​യ​ല്‍ക്കാ​രാ​യ ഇ​ന്ത്യ​യെ​യും പാ​കി​സ്ഥാ​നെ​യും മു​ട്ടു​കു​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ 11 പോ​യി​ന്‍റു​ക​ള്‍ ല​ഭി​ക്കും. പ​ക്ഷെ, സെ​മി പ്ര​വേ​ശ​നം മ​റ്റ് ടീ​മു​ക​ളു​ടെ മ​ത്സ​ര​ഫ​ല​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കും. 


വാർത്തകൾ

Sign up for Newsletter



top