07
December 2019 - 5:03 pm IST

Download Our Mobile App

Flash News
Archives

Special

football-viral-wedding

മെ​സി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ന്‍റെ മാ​തൃ​ക തീ​ർ​ത്ത് വി​വാ​ഹം

Published:24 June 2019

ഗോ​ൾ പോ​സ്റ്റ്, കാ​ൽ​പ്പ​ന്തി​ന്‍റെ മാ​തൃ​ക ഇ​ങ്ങ​നെ ഒ​രു ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സു​ഹൃ​ത്തു​ക്ക​ൾ മ​ണ്ഡ​പം ഒ​രു​ക്കി​യ​ത്. വ​ധു​വും വ​ര​നും എ​ത്തി​യ​പ്പോ​ൾ ഇ​രു​വ​ർ​ക്കും ഫു​ട്ബോ​ൾ ന​ൽ​കി​യാ​ണ് വ​ര​വേ​റ്റ​ത്

ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ന്‍റെ മാ​തൃ​ക തീ​ർ​ത്ത് ആ​ല​പ്പു​ഴ​യി​ൽ വി​വാ​ഹം. ആ​ല​പ്പു​ഴ തു​മ്പോ​ളി സ്വ​ദേ​ശി​യും ഫു​ട്ബോ​ൾ താ​ര​വു​മാ​യ ഷി​ബു​വും വ​ധു ജീ​ന​യു​മാ​ണു വ്യ​ത്യ​സ്ത രീ​തി​യി​ൽ വി​വാ​ഹ​വേ​ദി തീ​ർ​ത്ത​ത്.

മെ​സി​യെ​യും നെ​യ്മ​റി​ന്‍റെ​യും റൊ​ണാ​ൾ​ഡോ​യെ​യു​മൊ​ക്കെ സാ​ക്ഷി​നി​ർ​ത്തി​യാ​ണ് വ​ര​ൻ വ​ധു​വി​നു മി​ന്നു​ചാ​ർ​ത്തി​യ​ത്. ഐ.​എം. വി​ജ​യ​നും ബൂ​ട്ടി​യ​യും സ​ന്തേ​ഷ് ജിം​ഗ​നും അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു. ഗോ​ൾ പോ​സ്റ്റ്, കാ​ൽ​പ്പ​ന്തി​ന്‍റെ മാ​തൃ​ക ഇ​ങ്ങ​നെ ഒ​രു ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സു​ഹൃ​ത്തു​ക്ക​ൾ മ​ണ്ഡ​പം ഒ​രു​ക്കി​യ​ത്. വ​ധു​വും വ​ര​നും എ​ത്തി​യ​പ്പോ​ൾ ഇ​രു​വ​ർ​ക്കും ഫു​ട്ബോ​ൾ ന​ൽ​കി​യാ​ണ് വ​ര​വേ​റ്റ​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വി​വാ​ഹ​വേ​ദി​യു​യ​ർ​ന്ന​ത്.

മെ​സി​യോ​ടു​ള്ള ക​ടു​ത്ത ആ​രാ​ധ​ന മൂ​ല​മാ​ണ് താ​ര​ത്തി​ന്‍റെ ജ​ന്മ​ദി​നം വി​വാ​ഹ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഷി​ബു പ​റ​ഞ്ഞു. ക്ഷ​ണ​ക്ക​ത്തി​ൽ പോ​ലും ഫു​ട്ബോ​ൾ മൈ​താ​ത്തി​ന്‍റെ മാ​തൃ​ക​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഷി​ബു ദു​ബാ​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ദു​ബാ​യി​ലെ പ്രാ​ദേ​ശി​ക ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളി​ലും മി​ന്നും താ​ര​മാ​ണ് ഇ​ദ്ദേ​ഹം.


വാർത്തകൾ

Sign up for Newsletter



top