07
December 2019 - 5:56 pm IST

Download Our Mobile App

Flash News
Archives

Crime

pocso-case-accuse-attacked-victims-mother-and-commit-suicide

പീഡനക്കേസ് പ്ര​തി​യാ​യ വയോധികൻ ഇ​ര​യു​ടെ അ​മ്മ​യെ വെ​ട്ടി​ തൂ​ങ്ങി​മ​രി​ച്ചു

Published:25 June 2019

കൊ​ട​ക​ര ആ​ന​ത്ത​ടം പ​റൂ​ക്കാ​ര​ന്‍ വാ​സു​വാ​ണ്​ (78) ആ്തമഹത്യ ചെയ്ത​ത്. വെ​ട്ടേ​റ്റ സ്ത്രീ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്ര​തി​യാ​യ വയോധികൻ ഇ​ര​യു​ടെ അ​മ്മ​യെ വെ​ട്ടി​പ്പ​രുക്കേ​ല്‍പി​ച്ച ശേ​ഷം തൂ​ങ്ങി​മ​രി​ച്ചു. കൊ​ട​ക​ര ആ​ന​ത്ത​ടം പ​റൂ​ക്കാ​ര​ന്‍ വാ​സു​വാ​ണ്​ (78) ആ്തമഹത്യ ചെയ്ത​ത്. വെ​ട്ടേ​റ്റ സ്ത്രീ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പാ​രാ​തി​യി​ൽ പോക്സോ ആക്റ്റ് പ്രകാരം ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച ഇ​യാ​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ അമ്മയെ വെ​ട്ടി​യ ശേ​ഷ​മാ​ണ് വീ​ടി​ന്​ സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top