12
November 2019 - 11:41 am IST

Download Our Mobile App

Flash News
Archives

Cricket

ബ്രയാന്‍ ലാറയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published:25 June 2019

നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ പരേലിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  
ലോകക്കപ്പുമായി ബന്ധപ്പെട്ട് ലാറ ഏതാനും ദിവസങ്ങളായി ഇന്ത്യയിലുണ്ടായിരുന്നു.

മുംബൈ:വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രെയാന്‍ ലാറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ പരേലിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

ലോകക്കപ്പുമായി ബന്ധപ്പെട്ട് ലാറ ഏതാനും ദിവസങ്ങളായി ഇന്ത്യയിലുണ്ടായിരുന്നു. പാരെലിലെ ഒരു ഹോട്ടലില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് മുന്‍ താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് 12.30 ഓടെ അദ്ദേഹത്തെ അശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ലാറയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 

 

 


വാർത്തകൾ

Sign up for Newsletter



top