24
July 2019 - 5:43 am IST

Download Our Mobile App

Flash News
Archives

Updates

flood-cess

പ്ര​ള​യ സെ​സ്; സോ​ഫ്റ്റ്‌​വെ​യ​ര്‍ കു​രു​ക്കി​ല്‍

Published:25 June 2019

രാ​ജ്യ​മാ​കെ ഒ​രു നി​കു​തി എ​ന്ന നി​ല​യി​ല്‍ രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യെ​ങ്കി​ല്‍ മാ​ത്ര​മേ കേ​ര​ള​ത്തി​ന് പ​ണം പി​രി​ക്കാ​ന്‍ സാ​ധി​ക്കൂ.

കൊ​ച്ചി: പ്ര​ള​യ ദു​രി​ത​ത്തി​ല്‍ നി​ന്ന് ക​ര​ക​യാ​റാ​ന്‍ പ​ണം ക​ണ്ട​ത്താ​ന്‍ കേ​ര​ളം മു​ന്നോ​ട്ടു​വ​ച്ച പ്ര​ള​യ​സ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ങ്കി​ല്‍ അ​ഴി​യേ​ണ്ട​ത് സാ​ങ്കേ​തി​ക​മാ​യ നൂ​ലാ​മാ​ല​ക​ള്‍. രാ​ജ്യ​മാ​കെ ഒ​രു നി​കു​തി എ​ന്ന നി​ല​യി​ല്‍ രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യെ​ങ്കി​ല്‍ മാ​ത്ര​മേ കേ​ര​ള​ത്തി​ന് പ​ണം പി​രി​ക്കാ​ന്‍ സാ​ധി​ക്കൂ.

നി​ല​വി​ല്‍ രാ​ജ്യ​മാ​കെ ഒ​രു സോ​പ്റ്റ്‌​വെ​യ​റാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്, അ​തു​മാ​ത്ര​മ​ല്ല ഈ ​വേ ബി​ല്ലി​ലും മാ​റ്റ​ങ്ങ​ള്‍ വേ​ണ്ടി​വ​രും. അ​ടു​ത്ത​മാ​സം ആ​ദ്യം മു​ത​ൽ സെ​സ് ഈ​ടാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല​ന്നാ​ണ് ധ​ന​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. പ്ര​ധാ​ന​മാ​യും സം​സ്ഥാ​ന​ത്തി​ന് സെ​സ് ഈ​ടാ​ക്കു​ന്ന​തി​നു​ള്ള ജി​എ​സ്ടി കേ​ന്ദ്ര​സ​മി​തി ഉ​ത്ത​വ് വ​ന്ന​തി​നു​ശേ​ഷ​മേ സാ​ങ്കേ​തി​ക തി​രു​ത്ത​ലു​ക​ള്‍ സാ​ധ്യ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ സാ​ധി​ക്കൂ.

ജി​എ​സ്ടി​ക്കു മേ​ല്‍ സം​സ്ഥാ​നം ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത് ഒ​രു ശ​ത​മാ​നം പ്ര​ള​യ സെ​സാ​ണ്. ബി​ടു​സി ബി​ല്ലു​ക​ള്‍ക്കു മാ​ത്ര​മാ​ണ് പ്ര​ള​യ​സെ​സ്. ഡി​ല​ര്‍മാ​ര്‍ ത​മ്മി​ലു​ള്ള ഇ​ട​പാ​ടി​ന് (ബി​ടു​ബി) സെ​സ് ഇ​ല്ല. ഇ​തി​നും സോ​ഫ്റ്റ്വെ​യ​ര്‍ മാ​റ്റം വേ​ണം. ഇ ​വേ​ബി​ല്ലി​ല്‍ എ​ങ്ങ​നെ മാ​റ്റം വ​രു​ത്തു മെ​ന്ന​ത് പ്ര​ശ്ന​മാ​ണ്. കാ​ര​ണം  എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍ക്കും ഒ​രേ പോ​ലെ​യാ​ണ് ഇ ​വേ ബി​ല്‍. വ്യാ​പാ​രി​ക​ള്‍ക്ക് സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ മാ​റ്റം വ​രു​ത്തി സെ​സ് ഈ​ടാ​ക്കി തു​ട​ങ്ങാ​ന്‍ ഏ​താ​നും ആ​ഴ്ച കൂ​ടി ന​ല്‍കേ​ണ്ടി വ​രും. നി​ല​വി​ലെ നി​യ​മം അ​നു​സി​ച്ച് സെ​സ് പ​രി​ച്ചാ​ല്‍ കേ​ര​ള​ത്തി​ന് മു​ഴു​വ​ന്‍ തു​ക​യും ല​ഭി​ക്കി​ല്ല പ​കു​തി കേ​ന്ദ്ര​ത്തി​ന് പോ​കും, ഇ​ത് ഒ​ഴി​വാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ണ് കേ​ര​ളം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top