12
November 2019 - 11:42 am IST

Download Our Mobile App

Flash News
Archives

Market

asset-homes

അ​സ​റ്റ് ഹോം​സി​ന് ഏ​റ്റ​വും ഉ​യ​ര്‍ന്ന ക്രി​സി​ല്‍ റേ​റ്റി​ങ്

Published:25 June 2019

ക​മ്പ​നി​യു​ടെ ശ്ര​ദ്ധേ​യ​മാ​യ വി​പ​ണ​ന​ത​ന്ത്ര​ങ്ങ​ളും പ്രൊ​ഫ​ഷ​ണ​ല്‍ പ്ര​വ​ര്‍ത്ത​ന​ശെ​ലി​യും ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു

കൊ​ച്ചി: കേ​ര​ള​ത്തി​ലെ മു​ന്‍നി​ര ബി​ല്‍ഡ​റാ​യ അ​സ​റ്റ് ഹോം​സി​ന്‍റെ ക്രി​സി​ല്‍റേ​റ്റിം​ഗ് ഡി​എ2​വി​ല്‍ നി​ന്ന് ഡി​എ2+​ലേ​യ്ക്ക് ഉ​യ​ര്‍ത്തി. കേ​ര​ള​ത്തി​ലെ ബി​ല്‍ഡ​ര്‍മാ​ര്‍ക്കു ല​ഭി​ച്ചി​ട്ടു​ള്ള ഏ​റ്റ​വും ഉ​യ​ര്‍ന്ന ക്രി​സി​ല്‍റേ​റ്റി​ങ്ങാ​ണി​ത്. കൊ​ച്ചി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക്രി​സി​ല്‍ റീ​ജി​യ​ണ​ല്‍ ഹെ​ഡ് അ​ജ​യ് കു​മാ​റി​ല്‍ നി​ന്ന് അ​സ​റ്റ് ഹോം​സ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ സു​നി​ല്‍ കു​മാ​ര്‍വി.​യും ഡ​യ​റ​ക്റ്റ​ര്‍ എ​ന്‍. മോ​ഹ​ന​നും ഡി​എ2+ റേ​റ്റി​ങ്ങി​ന്‍റെ അം​ഗീ​കാ​ര​പ​ത്രം ഏ​റ്റു​വാ​ങ്ങി.

ക്രി​സി​ലി​ന്‍റെ ഈ ​ഉ​യ​ര്‍ന്ന റേ​റ്റി​ങ്ങ് ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​ത്തി​ലും നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ലും പ​ദ്ധ​തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​നു​ള്ള ഒ​രു ഡെ​വ​ല​പ്പ​റു​ടെ ക​ഴി​വി​നെ​യും 100% നി​യ​മാ​നു​സൃ​ത​മാ​യ ഉ​ട​മ​സ്ഥാ​വ​കാ​ശം കെ​മാ​റു​ന്ന​തി​നേ​യു​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച അ​ജ​യ് കു​മാ​ര്‍ പ​റ​ഞ്ഞു. അ​സ​റ്റ് ഹോം​സി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള മി​ക​ച്ച പ്ര​ക​ട​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​റേ​റ്റിം​ഗ് ഉ​യ​ര്‍ച്ച ന​ല്‍കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​മ്പ​നി​യു​ടെ ശ്ര​ദ്ധേ​യ​മാ​യ വി​പ​ണ​ന​ത​ന്ത്ര​ങ്ങ​ളും പ്രൊ​ഫ​ഷ​ണ​ല്‍ പ്ര​വ​ര്‍ത്ത​ന​ശെ​ലി​യും ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

സി​വി​ല്‍ എ​ന്‍ജി​നീ​യ​യ​റി​ങ് ബി​രു​ദ​വും ഹാ​ര്‍വാ​ര്‍ഡ് ബി​സി​ന​സ് സ്കൂ​ളി​ലെ മാ​നെ​ജ്മെ​ന്‍റ് പ​ഠ​ന​വും സു​നി​ല്‍ കു​മാ​റി​ന്‍റെ പ്ര​വ​ര്‍ത്ത​ന മി​ക​വി​ന് അ​ടി​സ്ഥാ​ന​മേ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. മൂ​ല​ധ​ന​നി​ക്ഷേ​പം കു​റ​യ്ക്കു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ട് ജോ​യി​ന്‍റ് ലാ​ന്‍ഡ് ഡെ​വ​ല​പ്മെ​ന്‍റി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തും കെ​ട്ടി​ട നി​ര്‍മാ​ണ​ജോ​ലി​ക​ള്‍ ക​രാ​ര്‍ ന​ല്‍കാ​തെസ്വ​ന്ത​മാ​യി ചെ​യ്യു​ന്ന​തും അ​സ​റ്റ് ഹോം​സി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്.

 ക്രി​സി​ല്‍ റേ​റ്റി​ങ് ഉ​യ​ര്‍ന്ന​തി​ല്‍ ഏ​റെ അ​ഭി​മാ​ന​വും ആ​ഹ്ലാ​ദ​വു​മു​ണ്ടെ​ന്ന് ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച അ​സ​റ്റ് ഹോം​സ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ സു​നി​ല്‍ കു​മാ​ര്‍ വി. ​പ​റ​ഞ്ഞു. മാ​നെ​ജ്മെ​ന്‍റി​ന്‍റെ ക​ര്‍ശ​ന​മാ​യ ഗു​ണ​നി​ല​വാ​ര നി​ഷ്ക​ര്‍ഷ​യും അ​സ​റ്റ്  ടീ​മി​ന്‍റെ അ​ര്‍പ്പ​ണ​ബോ​ധ​വു​മാ​ണ് റേ​റ്റി​ങ് ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യ​തെ​ങ്കി​ലും അ​സ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ പി​ന്തു​ണ​യാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മാ​യ​തെ​ന്നും സു​നി​ല്‍ കു​മാ​ര്‍ പ​റ​ഞ്ഞു. 

ഒ​രി​യ്ക്ക​ല്‍ അ​സ​റ്റ് ഹോം​സി​ല്‍ നി​ന്ന് വീ​ടു വാ​ങ്ങി​യ​വ​രു​ടെ ശു​പാ​ര്‍യി​ല്‍ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പു​തി​യ ക​സ്റ്റ​മേ​ഴ്സ് ഉ​ണ്ടാ​കു​ന്ന​ത്. അ​സ​റ്റ് ഹോം​സി​ന്‍റെ ഗു​ണ​നി​ല​വാ​ര മി​ക​വി​നും സ​മ​യ​ക്ലി​പ്ത​ത​യ്ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണി​ത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഈ ​പി​ന്തു​ണ ക​ണ​ക്കി​ലെ​ടു​ത്ത് 2019 ഓ​ഗ​സ്റ്റ് 30 വ​രെ അ​സ​റ്റ് ഹോം​സി​ന്‍റെ അ​പ്പാ​ര്‍ടു​മെ​ന്‍റു​ക​ളോ വി​ല്ല​ക​ളോ ബു​ക്കു ചെ​യ്യു​ന്ന​വ​ര്‍ക്ക് 10 വ​ര്‍ഷ​ത്തെ വാ​റ​ന്‍റി ന​ല്‍കു​മെ​ന്നും സു​നി​ല്‍ കു​മാ​ര്‍ പ്ര​ഖ്യാ​പി​ച്ചു.

 നി​ര്‍മാ​ണ​സാ​മ​ഗ്രി​ക​ള്‍, നി​ര്‍മാ​ണ പ്ര​വ​ര്‍ത്തി എ​ന്നി​വ പൂ​ര്‍ണ​മാ​യും ക​വ​ര്‍ ചെ​യ്യു​ന്ന​താ​ണ് ഈ ​വാ​റ​ന്‍റി. ഇ​നി മു​ത​ല്‍ അ​സ​റ്റ് ഹോം​സ് നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന എ​ല്ലാ പ​ദ്ധ​തി​ക​ള്‍ക്കും ഈ ​രം​ഗ​ത്ത് ഇ​താ​ദ്യ​മാ​യി  അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന 10 വ​ര്‍ഷ വാ​റ​ന്‍റി ന​ല്‍കു​മെ​ന്നും ഓ​ഗ​സ്റ്റ് 30 വ​രെ ബു​ക്കു ചെ​യ്യു​ന്ന​വ​ര്‍ക്ക് ഇ​ത് തീ​ര്‍ത്തും സൗ​ജ​ന്യ​മാ​യി ന​ല്‍കു​മെ​ന്നും സു​നി​ല്‍ കു​മാ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

പ​ന്ത്ര​ണ്ടു വ​ര്‍ഷ​ത്തി​നി​ടെ 58 പ​ദ്ധ​തി​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് പൂ​ര്‍ത്തീ​ക​രി​ച്ച്  കൈ​മാ​റി​യ അ​സ​റ്റ് ഹോം​സി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ലാ​യി 27 ഭ​വ​ന പ​ദ്ധ​തി​ക​ള്‍ നി​ര്‍മാ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top