24
July 2019 - 6:35 am IST

Download Our Mobile App

Flash News
Archives

Cricket

പാക്കിസ്ഥാനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ന്യൂസിലാന്‍റ്

Published:26 June 2019

ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.  പാക്കിസ്ഥാന് സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. ആറ് കളിയിൽ 11 പോയിന്‍റുള്ള ന്യുസിലന്‍ഡിന് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി സെമി പ്രവേശനം ഉത്സവമാക്കാം. 

ബിര്‍മിങ്ഹാം: സെമി ഫൈനൽ പ്രതീക്ഷയിൽ പാക്കിസ്ഥാൻ ഇന്ന് ന്യൂസിലാന്‍റിനെ നേരിടും. അവസാന നാലില്‍ എത്തുകയെന്ന ലക്ഷ്യത്തിൽ   കിവീസിനെതിരെ ഇറങ്ങുന്ന പാക്കിസ്ഥാന്‍ ആദ്യ ബൗള്‍ ചെയ്യും.

ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.  പാക്കിസ്ഥാന് സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. ആറ് കളിയിൽ 11 പോയിന്‍റുള്ള ന്യുസിലന്‍ഡിന് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി സെമി പ്രവേശനം ഉത്സവമാക്കാം. 

ലോകകപ്പില്‍ ഇതുവരെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ പാക്കിസ്ഥാന്‍ ആറിലും ന്യുസിലന്‍ഡ് രണ്ട് മത്സരത്തിലുമാണ് വിജയം നേടിയിട്ടുണ്ട്. നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം ഒരു മണിക്കൂര്‍ നഷ്ടപ്പെട്ടെങ്കിലും ഓവര്‍ വെട്ടിച്ചുരുക്കിയിട്ടില്ല. കഴിഞ്ഞ ദിവസം വിജയം നേടിയ മത്സരത്തിലെ അതേ ടീമിനെ ഇരു രാജ്യങ്ങളും നിലനിര്‍ത്തിയത്. 


പാക്കിസ്ഥാന്‍ ടീം: Imam-ul-Haq, Fakhar Zaman, Babar Azam, Mohammad Hafeez, Haris Sohail, Sarfaraz Ahmed(w/c), Imad Wasim, Shadab Khan, Wahab Riaz, Mohammad Amir, Shaheen Afridi

ന്യൂസിലന്‍ഡ് ടീം: Martin Guptill, Colin Munro, Kane Williamson(c), Ross Taylor, Tom Latham(w), James Neesham, Colin de Grandhomme, Mitchell Santner, Matt Henry, Lockie Ferguson, Trent Boult
 


വാർത്തകൾ

Sign up for Newsletter



top