07
December 2019 - 4:39 pm IST

Download Our Mobile App

Flash News
Archives

Kerala

jaims-mathew-opposes-m-v-govindan-in-anthoor-case

ആ​ന്തൂ​ർ: എം.​വി.​ഗോ​വി​ന്ദ​നെ​തി​രേ ജ​യിം​സ് മാ​ത്യു

Published:26 June 2019

ആ​ന്തൂ​രി​ൽ പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി ഗോ​വി​ന്ദ​നെ​തി​രെ സം​സ്ഥാ​ന സ​മി​തി​യി​ൽ കു​റ്റ​പ്പെ​ടു​ത്ത​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​ന്തൂ​രി​ൽ പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി ഗോ​വി​ന്ദ​നെ​തി​രെ സം​സ്ഥാ​ന സ​മി​തി​യി​ൽ കു​റ്റ​പ്പെ​ടു​ത്ത​ൽ. സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ ജ​യിം​സ് മാ​ത്യു​വാ​ണ് ഗോ​വി​ന്ദ​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. ഗോ​വി​ന്ദ​ൻ ആ​ക്ഷേ​പ​ത്തി​ന് മ​റു​പ​ടി പ​റ​ഞ്ഞി​ല്ല എ​ന്നാ​ണ​റി​വ്.വ്യ​വ​സാ​യി​ക്ക് ലൈ​സ​ൻ​സ് കൊ​ടു​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ താ​ൻ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു​വെ​ന്ന് ജ​യിം​സ് മാ​ത്യു പ​റ​ഞ്ഞു.അ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ് മ​ന്ത്രി​യാ​യ കെ.​ടി ജ​ലീ​ലി​നെ വി​ളി​ച്ച് ഇ​തേ​ക്കു​റി​ച്ച് താ​ൻ പ​രാ​തി ന​ൽ​കി.

എ​ന്നാ​ൽ ഇ​തി​നു തൊ​ട്ടു പി​ന്നാ​ലെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പി.​കെ ശ്യാ​മ​ള​യു​ടെ ഭ​ർ​ത്താ​വ് കൂ​ടി​യാ​യ എം.​വി ഗോ​വി​ന്ദ​ൻ , ജ​ലീ​ലി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ വി​ളി​ച്ച് സം​സാ​രി​ച്ചു. ഇ​ത് എ​ന്തി​നാ​യി​രു​ന്നു​വെ​ന്ന് ജ​യിം​സ് മാ​ത്യു സം​സ്ഥാ​ന സ​മി​തി​യോ​ഗ​ത്തി​ൽ ചോ​ദി​ച്ചു.അ​തി​നി​ടെ ആ​ന്തൂ​ർ ന​ഗ​ര​സ​ഭ അ​ദ്ധ്യ​ക്ഷ പി.​കെ ശ്യാ​മ​ള​യ്ക്ക് വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടെ​ന്നും ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും പി.​ജ​യ​രാ​ജ​ൻ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഇ​ങ്ങ​നെ പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത് ശ​രി​യാ​യി​ല്ല. പ​റ​യാ​നു​ള്ള​ത് പാ​ർ​ട്ടി​ഫോ​റ​ത്തി​ലാ​ണ് പ​റ​യേ​ണ്ട​ത്. സം​സ്ഥാ​ന​സ​മി​തി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്ക് മ​റു​പ​ടി പ​റ​യ​വെ​യാ​ണ് ആ​രു​ടെ​യും പേ​രു​പ​റ​യാ​തെ കോ​ടി​യേ​രി വി​മ​ർ​ശി​ച്ച​ത്. 

പി. ​ജ​യ​രാ​ജ​നെ പാ​ർ​ട്ടി​ക്കെ​തി​രേ ചി​ല​ർ ആ​യു​ധ​മാ​ക്കു​ന്നു​വെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച സി​പി​എം സം​സ്ഥാ​ന​സ​മി​തി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ ചു​രു​ക്ക​പ്പേ​രാ​യ പി.​ജെ എ​ന്ന് ചേ​ർ​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലു​ള്ള 'പി.​ജെ ആ​ർ​മി' എ​ന്ന പേ​ജി​നെ ചൊ​ല്ലി​യാ​യി​രു​ന്നു വി​മ​ർ​ശ​നം. 'പി.​ജെ ആ​ർ​മി' പേ​ജി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രേ വ​ന്ന ചി​ല പോ​സ്റ്റു​ക​ളെ ചൊ​ല്ലി​യാ​ണ് പ്ര​ധാ​ന​മാ​യും വി​മ​ർ​ശ​ന​മു​യ​ർ​ന്ന​ത്. ഫെ​യ്സ്ബു​ക്ക് പേ​ജി​നെ ത​ള്ളി​പ്പ​റ​യാ​ൻ സം​സ്ഥാ​ന​സ​മി​തി​യി​ൽ നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് യോ​ഗം അ​വ​സാ​നി​ച്ച ശേ​ഷം രാ​ത്രി​യോ​ടെ ജ​യ​രാ​ജ​ൻ പോ​സ്റ്റി​ട്ടു. പി.​ജെ എ​ന്ന​ത് ത​ന്‍റെ ചു​രു​ക്ക​പ്പേ​രാ​യി ക​രു​തു​ന്ന ഗ്രൂ​പ്പു​ക​ൾ അ​തി​ന്‍റെ പേ​രി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു അ​ഭ്യ​ർ​ഥ​ന.​അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഡ്മി​ൻ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പോ​രാ​ളി ഷാ​ജി​യു​ടെ വി​മ​ർ​ശ​നം ഷെ​യ​ർ ചെ​യ്ത​ത് വീ​ഴ്ച​യാ​ണെ​ന്ന് സ​മ്മ​തി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.


വാർത്തകൾ

Sign up for Newsletter



top