21
July 2019 - 12:36 pm IST

Download Our Mobile App

Flash News
Archives

Kerala

hrc-verdict-on-kerala-police-attacked-petitioner

സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ വ്യ​​​ക്തി​​​ക്ക് മ​​ർ​​ദ​​നം; ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം

Published:26 June 2019

പ​​​രാ​​​തി ന​​​ല്‍കാ​​​ന്‍ ക​​​ള​​​മ​​​ശേ​​​രി പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ വ​​​ന്ന സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ കാ​​​ണാ​​​നെ​​​ത്തി​​​യ വ്യ​​​ക്തി​​​യെ എ​​​സ് ഐ ​​​യും സം​​​ഘ​​​വും ചേ​​​ര്‍ന്ന് ലോ​​​ക്ക​​​പ്പ് മ​​​ര്‍ദ​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ഒ​​​രു ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മി​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ ജ​​​സ്റ്റി​​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക് ഉ​​​ത്ത​​​ര​​​വി​​​ട്ടു.​​​

കൊ​​​ച്ചി: പ​​​രാ​​​തി ന​​​ല്‍കാ​​​ന്‍ ക​​​ള​​​മ​​​ശേ​​​രി പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ വ​​​ന്ന സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ കാ​​​ണാ​​​നെ​​​ത്തി​​​യ വ്യ​​​ക്തി​​​യെ എ​​​സ് ഐ ​​​യും സം​​​ഘ​​​വും ചേ​​​ര്‍ന്ന് ലോ​​​ക്ക​​​പ്പ് മ​​​ര്‍ദ​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ഒ​​​രു ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മി​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ ജ​​​സ്റ്റി​​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക് ഉ​​​ത്ത​​​ര​​​വി​​​ട്ടു.​​​കു​​​റ്റ​​​ക്കാ​​​രാ​​​യ പൊ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും വൂ​​​ണ്ട് സ​​​ർ​ട്ടി​ഫി​ക്കെ​റ്റി​ൽ പ​​​രു​ക്ക് രേ​​​ഖ​​പ്പെ​​​ടു​​​ത്താ​​​തി​​​രു​​​ന്ന ഡോ​​​ക്റ്റ​​​ര്‍ക്കു​മെ​തി​രേ ശ​​​ക്ത​​​മാ​​​യ വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മി​​ഷ​​​ന്‍.

ആ​​​ഭ്യ​​​ന്ത​​​ര, ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ക്കും സം​​​സ്ഥാ​​​ന പോ​​​ലി​​​സ് മേ​​​ധാ​​​വി​​​ക്കു​​​മാ​​​ണ് നി​ർ​ദേ​ശം. ​ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​ത്തു​​​ക കു​​​റ്റ​​​ക്കാ​​​രാ​​​യ പൊ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ നി​​​ന്നും ഈ​​​ടാ​​​ക്ക​​​ണം. എ​​​റ​​​ണാ​​​കു​​​ളം പു​​​ത്ത​​​ന്‍കു​​​രി​​​ശ് സ്വ​​​ദേ​​​ശി ജ​​​യ​​​രാ​​​ജ് ജോ​​​സ​​​ഫി​​​നാ​​​ണ് ക​​​ള​​​മ​​​ശേ​​​രി പൊ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ നി​​​ന്നു ഗു​​​രു​​​ത​​​ര മ​​​ര്‍ദ​​ന​​​മേ​​​റ്റ​​​ത്. 2017 ജൂ​​​ലൈ 16 ന് ​​​അ​​​ര്‍ധ​​​രാ​​​ത്രി​​​യാ​ണു സം​​​ഭ​​​വം. ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ തി​യ​റ​റ്റ​റി​ലു​ണ്ടാ​യ ത​​​ര്‍ക്ക​​​ത്തെ തു​​​ട​​​ര്‍ന്നാ​​​യി​​​രു​​​ന്നു ജ​​​യ​​​രാ​​​ജി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ ക​​​ള​​​മ​​​ശേ​​​രി പൊ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ എ​​​ത്തി​​​യ​​​ത്. പ​​​രാ​​​തി​​​ക്കാ​​​രാ​​​യ ജ​​​യ​​​രാ​​​ജി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ പേ​​​രി​​​ല്‍ പെ​​​റ്റി​​​കേ​​​സ് ചാ​​​ര്‍ജ് ചെ​​​യ്യാ​​​ന്‍ എ​​​സ് ഐ ​​​നി​​​ർ​​ദേ​​​ശി​​​ച്ചു. ഇ​​​തി​​​നെ ജ​​​യ​​​രാ​​​ജ് ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് ജ​​​യ​​​രാ​​​ജി​​​നെ ക്രൂ​​​ര​​​മ​​​ര്‍ദ​​ന​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ​​​ത്. 

മ​​​ര്‍ദ​​ന​​​ത്തി​​​ന് ശേ​​​ഷം സെ​​​ല്ലി​​​ല്‍ അ​​​ട​​​ച്ചു.​​ തു​​​ട​​​ര്‍ന്ന് ആ​​​ലു​​​വ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി. ക്രൂ​​​ര​​​മ​​​ര്‍ദ​​ന​​​ത്തി​​​ന്‍റെ വി​​​വ​​​രം ഡോ​​​ക്റ്റ​​​റോ​​​ട് പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും പൊ​​​ലീ​​​സ് സ്വാ​​​ധീ​​​ന​​​ത്തി​​​ന് വ​​​ഴ​​​ങ്ങി ഡോ​​​ക്റ്റ​​​ര്‍ പ​​​രു​​​ക്ക് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. ക​​​ള​​​മ​​​ശേ​​​രി സ്റ്റേ​​​ഷ​​​ന്‍ ഹൗ​​​സ് ഓ​​​ഫി​​​സ​​​റാ​​​യി​​​രു​​​ന്ന ഇ.​​​വി ഷി​​​ബു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​​ര്‍ദ​​നം. ആ​​​ലു​​​വ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ര്‍ജ​​​ന്‍ ഡോ. ​​​മ​​​നോ​​​ജ് അ​​​ഗ​​​സ്റ്റി​​​നാ​ണു വൂ​ണ്ട് സ​ർ​ട്ടി​ഫി​ക്കെ​റ്റി​ൽ പ​രു​ക്ക് രേ​ഖ​പ്പെ​ടു​ത്താ​തി​രു​ന്ന​ത്. ക​​​മ്മി​​ഷ​​​ന്‍റ മു​​​ഖ്യ അ​​​ന്വേ​ഷ​​​ണോ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ എ​​​സ്പി വി.​​​എം. സ​​​ന്ദീ​​​പാ​​​ണ് സം​​​ഭ​​​വ​​​ത്തെ​​ക്കു​​​റി​​​ച്ച് അ​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. ​

ജ​​​യ​​​രാ​​​ജി​​​നെ മ​​​ർ​​ദി​​​ച്ച​​​തി​​​ല്‍ ക​​​ള​​​മ​​​ശേ​​​രി പൊ​​​ലീ​​​സ് എ​​​സ്ഐ​​​ക്കും 10 പൊ​​​ലീ​​​സു​​​മാ​​​ര്‍ക്കു​​​മെ​​​തി​​​രെ കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. പൊ​​​ലീ​​​സു​​​കാ​​​രാ​​​യ ര​​​തീ​​​ഷ്, റെ​​​യ്‌​​​സ​​​ൺ പെ​​​ടു​​​ക്കാ​​​മ്പ് എ​​​ന്നി​​​വ​​​ര്‍ക്ക് പു​​​റ​​​മേ മ​​​റ്റ് ഏ​​​തൊ​​​ക്കെ പൊ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് മ​​​ര്‍ദ​​ന​​​ത്തി​​​ല്‍ പ​​​ങ്കു​​​ണ്ടെ​​​ന്ന് ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്ന് ക​​​മ്മി​​ഷ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 


വാർത്തകൾ

Sign up for Newsletter



top