15
September 2019 - 8:04 pm IST

Download Our Mobile App

Flash News
Archives

Travel

mazhayathra-2019

നനയാം ഈ മഴയാത്രയിൽ

Published:30 June 2019

# സ​ച്ചി​ന്‍ വ​ള്ളി​ക്കാ​ട്

മ​ഴ ന​ന​യാ​നും മ​ഴ​യ​ത്ത് നി​റ​ഞ്ഞൊ​ഴു​കു​ന്ന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും മ​ഴ​യി​ല്‍ സു​ന്ദ​രി​യാ​വു​ന്ന കാ​ടി​നെ​യും ക​ണ്ട് ഒ​രു ദി​വ​സം മു​ഴു​വ​ന്‍ ചെ​ല​വ​ഴി​ക്കാം. വ​രൂ... സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​സ​ങ്കേ​ത​മാ​യ അ​തി​ര​പ്പി​ള്ളി വി​ളി​ക്കു​ന്നു.

മ​ഞ്ഞു​പു​ത​ഞ്ഞ മ​ല​ക​ള്‍ക്കി​ട​യി​ല്‍, കു​ളി​ര്‍ക്കാ​റ്റി​ന്‍റെ ത​ലോ​ട​ല്‍. ഇ​രു​ണ്ട ആ​കാ​ശ​ച്ചെ​രു​വി​ലൂ​ടെ, ഊ​ര്‍ന്നു​വീ​ഴു​ന്ന മ​ഴ​യി​ല്‍ മ​ര​ച്ചി​ല്ല​ക​ളി​ലെ കി​ളി​യൊ​ച്ച​ക​ള്‍. മ​നം​കു​ളി​ര്‍പ്പി​ക്കു​ന്ന കാ​ഴ്ച​ക​ള്‍ കാ​ണാ​നാ​യി കാ​ടി​നോ​ട് ചേ​ര്‍ന്നൊ​രു യാ​ത്ര​യ്ക്ക് പോ​യാ​ലോ? മ​ഴ ന​ന​യാ​നും മ​ഴ​യ​ത്ത് നി​റ​ഞ്ഞൊ​ഴു​കു​ന്ന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും മ​ഴ​യി​ല്‍ സു​ന്ദ​രി​യാ​വു​ന്ന കാ​ടി​നെ​യും ക​ണ്ട് ഒ​രു ദി​വ​സം മു​ഴു​വ​ന്‍ ചെ​ല​വ​ഴി​ക്കാം. വ​രൂ... സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​സ​ങ്കേ​ത​മാ​യ അ​തി​ര​പ്പി​ള്ളി വി​ളി​ക്കു​ന്നു.

മ​ഴ​യ്ക്കൊ​പ്പ​മു​ള്ള ന​നു​ത്ത ഓ​ര്‍മ​ക​ള്‍ എ​ന്നും സു​ഖ​മു​ള്ള ഒ​ന്നാ​ണ്. മ​ഴ​യി​ല്‍ കാ​ന​ന​ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​യി ടൂ​റി​സം വ​കു​പ്പി​ന്‍റെ മ​ഴ​യാ​ത്ര തു​ട​ങ്ങി. അ​തി​ര​പ്പി​ള്ളി-​വാ​ഴ​ച്ചാ​ല്‍-​തു​മ്പൂ​ര്‍മു​ഴി ഡി​എം​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു മ​ഴ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​തി​ര​പ്പി​ള്ളി, ഷോ​ള​യാ​ര്‍ വ​ന​മേ​ഖ​ല​യി​ലെ പു​ഴ​യേ​യും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളേ​യും ഡാ​മു​ക​ളേ​യും കോ​ര്‍ത്തി​ണ​ക്കി​യാ​ണ് മ​ഴ​യാ​ത്ര.

സ​ഫാ​രി ഫ്രം 8.00 ​ടു 6.30 

കാ​ന​ന​ഭം​ഗി ആ​സ്വ​ദി​ച്ച് മ​തി​യാ​വോ​ളം മ​ഴ ന​ന​യാ​നും മ​ഴ​യ​ത്ത് നി​റ​ഞ്ഞൊ​ഴു​കു​ന്ന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാ​നു​മാ​യി മ​ഴ​യാ​ത്ര തു​ട​ങ്ങു​ന്ന​ത് പു​ല​ര്‍കാ​ല​മാ​യ 8.00 മ​ണി​ക്ക്. എ​ല്ലാ വ​ര്‍ഷ​വും മ​ഴ​ക്കാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന യാ​ത്ര, ചാ​ല​ക്കു​ടി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ല്‍ നി​ന്നും ദി​വ​സ​വും ആ​രം​ഭി​ക്കു​ന്നു. ഡി​എം​സി​യു​ടെ ശീ​തി​ക​രി​ച്ച ബ​സ​ട​ക്കം മൂ​ന്നു വാ​ഹ​ന​ങ്ങ​ളാ​ണ് മ​ഴ​യാ​ത്ര​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. യാ​ത്ര​യു​ടെ ആ​രം​ഭ​ത്തി​ല്‍ ത​ന്നെ കൃ​ത്യ​മാ​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കാ​ന്‍ ഗൈ​ഡു​ക​ളു​ടെ സേ​വ​ന​വും ഉ​ണ്ട്. യാ​ത്ര​യി​ല്‍ തു​മ്പൂ​ര്‍മു​ഴി, അ​തി​ര​പ്പി​ള്ളി, ചാ​ര്‍പ്പ, വാ​ഴ​ച്ചാ​ല്‍ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍, ആ​ന​ക്ക​യം, പെ​രി​ങ്ങ​ല്‍ക്കു​ത്ത്, ഷോ​ള​യാ​ര്‍ ഡാ​മു​ക​ള്‍ എ​ല്ലാം സ​ന്ദ​ര്‍ശി​ക്കാ​നാ​വും. 6.30ന് ​തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​ണ് യാ​ത്ര​യു​ടെ ക്ര​മീ​ക​ര​ണം. 

സു​ന്ദ​രം തു​മ്പൂ​ര്‍മൂ​ഴി

കു​ളി​ര​റി​ഞ്ഞ്...​മ​ണ്ണ​റി​ഞ്ഞ്...​മ​ഴ​യ​റി​ഞ്ഞ്... തു​മ്പൂ​ര്‍മു​ഴി ഡാ​മും ചാ​ല​ക്കു​ടി പു​ഴ​യി​ലെ തൂ​ക്കു​പാ​ല​വും ഉ​ദ്യാ​ന​വും അ​തി​ര​പ്പ​ള്ളി, വാ​ഴ​ച്ചാ​ല്‍, ചാ​ര്‍പ്പ, വെ​ള്ള​ച്ചാ​ട്ട​വും പെ​രി​ങ്ങ​ല്‍കൂ​ത്തും ഷോ​ള​യാ​റും ക​ണ്ടൊ​രു അ​പൂ​ര്‍വ്വ സു​ന്ദ​ര​യാ​ത്ര.​അ​തി​ര​പ്പി​ള്ളി റോ​ഡി​ലേ​ക്ക് ക​യ​റി കു​റ​ച്ച് ദൂ​രം പി​ന്നി​ട്ട​പ്പോ​ള്‍ത​ന്നെ ത​ണു​ത്ത കാ​റ്റ് വീ​ശാ​ന്‍ തു​ട​ങ്ങി. കാ​ട്ടി​ലേ​ക്ക് സ്വാ​ഗ​തം പ​റ​ഞ്ഞ് റോ​ഡി​നി​രു​വ​ശ​വും വ​ന്‍മ​ര​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ്യ​പ്പെ​ട്ടു. ആ​ദ്യം തു​മ്പൂ​ര്‍മു​ഴി സ​ന്ദ​ര്‍ശ​ന​മാ​ണ്. ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ഉ​ദ്യാ​നം ഇ​വി​ടെ കാ​ണാ​ന്‍ ക​ഴി​യും. ഏ​ക​ദേ​ശം 150 ഇ​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്. ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ അ​വ​യു​ടെ ഇ​ഷ്ട​സ​സ്യ​ങ്ങ​ള്‍ ന​ട്ടു​വ​ള​ര്‍ത്തി​യാ​ണ് ആ​ക​ര്‍ഷി​ക്കു​ന്ന​ത്. വേ​ന​ല്‍ക്കാ​ല​ത്ത് വ​ലി​യ​തോ​തി​ല്‍ ചി​ത്ര​ശ​ല​ഭ​ങ്ങ​ള്‍ ഇ​വി​ടെ​യെ​ത്താ​റു​ള്ള​തി​നു​ള്ള കാ​ര​ണ​വും ഇ​തു​ത​ന്നെ.

ബ്ലു ​ടൈ​ഗ​ര്‍, ഗ​രു​ഢ ശ​ല​ഭം, വെ​ള്ള​വ​ര​യ​ന്‍, ബു​ദ്ധ​മ​യൂ​രി, പു​ല്‍നീ​ലി തു​ട​ങ്ങി​യ ശ​ല​ഭ​ങ്ങ​ളാ​ണി​വി​ടെ​യു​ള്ള​ത്. തു​മ്പൂ​ര്‍മു​ഴി ചെ​ക്ക് ഡാ​മി​നെ കു​റു​കെ​യു​ള്ള തൂ​ക്കു​പാ​ല​മാ​ണ് പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഏ​ഴാ​റ്റു​മു​ഖം ന​ദി​യോ​ര പാ​ര്‍ക്കി​നെ​യും തു​മ്പൂ​ര്‍മു​ഴി പാ​ര്‍ക്കി​നെ​യും ത​മ്മി​ല്‍ ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് തൂ​ക്കു​പാ​ലം. ഡാ​മി​ന് മു​ക​ളി​ലൂ​ടെ തെ​ളി​മ​യു​ള്ള വെ​ള്ളം നി​റ​ഞ്ഞൊ​ഴു​കു​ന്ന​ത് പാ​ല​ത്തി​ല്‍ നി​ന്നും ആ​സ്വ​ദി​ക്കാം. 

അ​തി​ര​പ്പി​ള്ളി​യെ​ന്ന അ​ത്ഭു​തം

കാ​ന​ഡ​യി​ലെ ന​യാ​ഗ്ര​യാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ വെ​ള്ള​ച്ചാ​ട്ടം. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ലെ ന​യാ​ഗ്ര ഏ​തെ​ന്നു ചോ​ദി​ച്ചാ​ല്‍ സം​ശ​യ​മി​ല്ല, അ​തി​ര​പ്പി​ള്ളി ത​ന്നെ.​ഉ​യ​ര​ങ്ങ​ളി​ല്‍നി​ന്ന് കു​ത്ത​നെ ചി​ത​റി വീ​ഴു​ന്ന അ​തി​ര​പ്പി​ള്ളി ജ​ല​പാ​ത​ത്തി​ന്‍റെ  രൗ​ദ്ര​സം​ഗീ​ത​വും പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ ച​രി​ഞ്ഞി​റ​ങ്ങു​ന്ന വാ​ഴ​ച്ചാ​ലി​ന്‍റെ  ജ​ല​മ​ര്‍മ്മ​ര​വും ഒ​ത്തി​ണ​ങ്ങു​ന്ന കാ​ഴ്ച​യാ​ണ് അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ച​ട്ട​ത്തി​ന്‍റെ​ത്. പ്ര​കൃ​തി​യു​ടെ അ​പൂ​ര്‍വ​മാ​യ ദൃ​ശ്യ​വി​രു​ന്നു​ക​ളു​ടെ ഒ​രു പ​ര​മ്പ​ര​ത​ന്നെ​യു​ണ്ടി​വി​ടെ. എ​ത്ര ക​ണ്ടാ​ലും മ​തി​വ​രാ​ത്ത ചാ​ല​ക്കു​ടി പു​ഴ​യി​ലെ വെ​ള്ള​ച്ചാ​ട്ടം എ​ത്ര​യെ​ത്ര സി​നി​മ​ക​ളു​ടെ ലൊ​ക്കേ​ഷ​ന്‍ ആ​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ഇ​വി​ടേ​ക്കു​ള്ള ഒ​രു ട്രി​പ്പ് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് ഒ​രി​ക്ക​ലും ന​ഷ്ട​മ​ല്ല.

വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ക​വാ​ട​ത്തി​ലെ​ത്തും​മു​ന്‍പ് വ​ല​തു​വ​ശ​ത്ത് അ​തി​ര​പ്പി​ള്ളി​യു​ടെ അ​തി​മ​നോ​ഹ​ര​മാ​യ ദൂ​ര​ക്കാ​ഴ്ച​യും ഉ​യ​ര​ക്കാ​ഴ്ച​യും കാ​ണാം. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് അ​രി​കി​ല്‍ നി​ന്നും കു​ളി​രേ​കാ​നും ആ​സ്വ​ദി​ക്കാ​നും മ​ഴ​യാ​ത്ര​യി​ല്‍ സാ​ധി​ക്കും. മ​ഴ​ക്കാ​ല​ത്തു മാ​ത്രം ജീ​വ​ന്‍ വ​യ്ക്കു​ന്ന ചാ​ര്‍പ്പ വെ​ള്ള​ച്ചാ​ട്ടം മ​ഴ​യാ​ത്ര​യു​ടെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണ​മാ​ണ്. ചാ​ര്‍പ്പ​യു​ടെ ഭം​ഗി നി​യ​ന്ത്ര​ണാ​തീ​ത​മാ​ണ്. ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ ഒ​രു പോ​ഷ​ക​ന​ദി​യി​ല്‍ ഉ​ള്ള വെ​ള്ള​ച്ചാ​ട്ട​മാ​ണ് ചാ​ര്‍പ്പ. ഈ ​കൊ​ച്ചു​പു​ഴ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് ചേ​രു​ന്നി​ട​ത്താ​ണ് ഈ ​വെ​ള്ള​ച്ചാ​ട്ടം. ചാ​ല​ക്കു​ടി - വാ​ല്‍പ്പാ​റ അ​ന്ത​ര്‍സം​സ്ഥാ​ന​പാ​ത​ക്ക​രി​കി​ലാ​യാ​ണ് ഇ​ത്. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ വെ​ള്ളം റോ​ഡി​ലേ​ക്കു​വ​രെ എ​ത്താ​റു​ണ്ട്. വേ​ന​ല്‍ക്കാ​ല​ത്ത് ഈ ​വെ​ള്ള​ച്ചാ​ട്ടം പൂ​ര്‍ണ​മാ​യും വ​റ്റി​പ്പോ​കാ​റു​ണ്ട്.  

ക​രി​പ്പെ​ട്ടി​ക്കാ​പ്പി മു​ത​ല്‍ ച​ക്ക​വി​ഭ​വ​ങ്ങ​ള്‍ വ​രെ 

ക​രി​പ്പെ​ട്ടി​ക്കാ​പ്പി​യെ​ന്നും ക​പ്പ​പു​ഴു​ങ്ങി​യ​തു​മെ​ന്നൊ​ക്കെ കേ​ട്ടാ​ല്‍ ഒ​ന്നു തി​രി​ഞ്ഞു​നോ​ക്കാ​ത്ത ആ​രും കാ​ണി​ല്ല. ആ​രെ​യും ആ​ക​ര്‍ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ​മാ​ണ് യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്കാ​യി ടൂ​റി​സം വ​കു​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​രി​പ്പെ​ട്ടി​ക്കാ​പ്പി, ക​പ്പ പു​ഴു​ങ്ങി​യ​ത്, മു​ള​കു ച​മ്മ​ന്തി​യും യാ​ത്ര​യു​ടെ അ​വ​സാ​ന​മെ​ങ്കി​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണം ച​ക്ക​വി​ഭ​വ​ങ്ങ​ളാ​ല്‍ സ​മൃ​ദ്ധം. ച​ക്ക​പ്പു​ട്ട്, ച​ക്ക ക​റി, ച​ക്ക​പ്പാ​യ​സം, ഉ​ണ്ണി​യ​പ്പം, ക​ട്‌​ലെ​റ്റ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ച​ക്ക​മ​യം ത​ന്നെ. തു​മ്പൂ​ര്‍മൂ​ഴി​യി​ലാ​ണ് പ്ര​ഭാ​ത​ഭ​ക്ഷ​ണം.​പെ​രി​ങ്ങ​ല്‍ക്കൂ​ത്ത് ഉ​ച്ച​ഭ​ക്ഷ​ണം പെ​രി​ങ്ങ​ല്‍കു​ത്ത് ഐ​ബി​യി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മാം​സ​വും ഡാ​മി​ലെ മ​ത്സ്യ​വു​മ​ട​ക്കം രു​ചി​യാ​ര്‍ന്ന ഭ​ക്ഷ​ണ​വും ക​ഴി​ക്കാം.

വി​സ്മ​യം, പെ​രി​ങ്ങ​ല്‍ക്കൂ​ത്ത് ഐ​ബി

പൊ​തു​ജ​ന​ത്തി​ന് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത ഇ​ല​ക്ട്രി​സി​റ്റി ബോ​ര്‍ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പെ​രി​ങ്ങ​ല്‍കൂ​ത്ത് ഇ​ന്‍സ്‌​പെ​ക്ഷ​ന്‍ ബം​ഗ്ലാ​വാ​ണ് മ​ഴ​യാ​ത്ര​യു​ടെ ഹൈ​ലൈ​റ്റ്. സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്നും 1800 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ഐ​ബി. ബ്രി​ട്ടി​ഷു​കാ​രു​ടെ നി​ര്‍മി​ച്ച ഐ​ബി ഇ​പ്പോ​ഴും പു​തു​മ​യാ​ര്‍ന്ന ചാ​രു​ത​യോ​ടെ കാ​ഴ്ച​യു​ടെ കു​ളി​രേ​കു​ന്നു. മ​ല​മു​ക​ളി​ല്‍ കോ​ട​യി​റ​ങ്ങി​യാ​ല്‍ ത​ണു​ത്തു വി​റ​യ്ക്കും. ഡാ​മി​ന്‍റെ റി​സ​ര്‍വോ​യ​റി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ മു​ഖം കാ​ണാം. അ​തി​ര​പ്പി​ള്ളി വ​ന​മേ​ഖ​ല​യു​ടെ ഭൂ​രി​ഭാ​ഗ​വും കാ​ഴ്ച​യു​ടെ മാ​സ്മ​രി​ക​ത സ​മ്മാ​നി​ക്കും. മ​ണ്‍സൂ​ണ്‍ മ​ഴ​യാ​ത്ര എ​ന്നു​പേ​രി​ട്ടി​രി​ക്കു​ന്ന വ​ണ്‍ഡേ പാ​ക്കെ​ജി​ല്‍ കാ​ടി​ന​ക​ത്ത് മ​ഞ്ഞി​ലൂ​ടെ​യു​ള്ള മ​ഴ​ന​ട​ത്തം ആ​സ്വ​ദി​ക്കാം. മ​ഴ​ന​ട​ത്ത​ത്തി​നു​ശേ​ഷം നേ​രേ ഷോ​ളാ​യാ​ര്‍ ഡാ​മി​ലേ​ക്ക്.

സ​മ്മാ​ന​പ്പെ​രു​മ​ഴ

മ​ഴ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് ഒ​ട്ടേ​റെ സ​മ്മാ​ന​ങ്ങ​ളാ​ണ് ടൂ​റി​സം വ​കു​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട, ബാ​ഗ്, പേ​ന ഉ​ള്‍പ്പെ​ടെ​യു​ള്ള​വ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ര്‍ക്കും ന​ല്കും. കൂ​ടാ​തെ മ​ഴ​യാ​ത്ര​യി​ല്‍ മൊ​ബൈ​ല്‍ ക്യാ​മ​റ​യി​ല്‍ മ​ഴ​യു​ടെ മി​ക​ച്ച ദൃ​ശ്യം പ​ക​ര്‍ത്തു​ന്ന​വ​ര്‍ക്കും സ​മ്മാ​ന​ങ്ങ​ളു​ണ്ട്. 

അ​പൂ​ര്‍വം ഈ ​സു​ന്ദ​ര​യാ​ത്ര

മ​ഴ​യു​ടെ ശീ​ത​ളി​മ​യും മ​ഴ​ക്കാ​ടു​ക​ളു​ടെ സൗ​ന്ദ​ര്യ​വും നു​ക​രാ​നാ​കു​ന്ന യാ​ത്ര കേ​ര​ള ടൂ​റി​സം വ​കു​പ്പി​ന് കീ​ഴി​ലു​ള്ള അ​തി​ര​പ്പി​ള്ളി-​വാ​ഴ​ച്ചാ​ല്‍-​തു​മ്പൂ​ര്‍മു​ഴി ഡി​എം​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​രാ​ണ് യാ​ത്ര​യ്ക്കാ​യെ​ത്താ​റു​ള്ള​ത്. മ​ഴ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍ മു​ന്‍കൂ​ട്ടി പേ​രു ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. അ​തി​ര​പ്പി​ള്ളി ഡി​എം​സി. ഓ​ഫീ​സി​ല്‍ വി​ളി​ച്ച് ബു​ക്ക് ചെ​യ്താ​ല്‍ മ​തി​യാ​കും. അ​ക​ലെ നി​ന്നും വ​രു​ന്ന​വ​ര്‍ക്ക് ചാ​ല​ക്കു​ടി പി​ഡ​ബ്ലു​ഡി ഗ​സ്റ്റ് ഹൗ​സി​ലെ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ആ​യി​രം രൂ​പ​യാ​ണ് ഒ​രാ​ള്‍ക്കു​ള്ള ചെ​ല​വ്. അ​തി​ര​പ്പ​ള്ളി ഡി.​എം.​സി. ഓ​ഫീ​സ്: 0480-2769888, 9497069888 ചാ​ല​ക്കു​ടി പി​ഡ​ബ്ലു​ഡി ഗ​സ്റ്റ് ഹൗ​സ്: 0480-2702686. മ​ഴ​യാ​ത്ര അ​വ​സാ​നി​ച്ചാ​ലും യാ​ത്ര​യു​ടെ ഓ​ര്‍മ​ക​ള്‍ മാ​യു​ന്നി​ല്ല. ഗെ​റ്റ്..​സെ​റ്റ്..​ഗോ... 


വാർത്തകൾ

Sign up for Newsletter



top