24
July 2019 - 12:12 am IST

Download Our Mobile App

Flash News
Archives

Offbeat

muslim-family-changed-their-son-named-modi-to-mohd

തെരഞ്ഞെടുപ്പു ഫലം വന്ന ദിനത്തിൽ മോദിയുടെ പേരിട്ട കു​ട്ടി​യു​ടെ പേ​ര് മാ​റ്റി

Published:30 June 2019

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന മെ​യ് 23ന് ​ജ​നി​ച്ച കു​ഞ്ഞി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പേ​ര് ന​ല്‍കി​യ കു​ടും​ബം കു​ട്ടി​യു​ടെ പേ​ര് മാ​റ്റി.

ല​ക്നൗ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന മെ​യ് 23ന് ​ജ​നി​ച്ച കു​ഞ്ഞി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പേ​ര് ന​ല്‍കി​യ കു​ടും​ബം കു​ട്ടി​യു​ടെ പേ​ര് മാ​റ്റി. ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ ഗേ​ണ്ട​യി​ല്‍ നി​ന്നു​ള്ള മു​സ്‌​ലിം കു​ടും​ബ​മാ​ണ് കു​ട്ടി​യു​ടെ പേ​ര് അ​ഫ്താ​ബ് അ​ലാം മോ​ദി എ​ന്ന് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. കു​ട്ടി​യു​ടെ ജ​ന​ന തി​യ​തി സം​ബ​ന്ധി​ച്ച സം​ശ​യ​മാ​ണ് പേ​ര് മാ​റ്റാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. 
 
ബ​ന്ധു​വാ​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ പ​റ​ഞ്ഞ പ്ര​കാ​ര​മാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നും മോ​ദി​യെ​ന്ന് പേ​രി​ട്ട​തോ​ടെ ബ​ന്ധു​ക്ക​ളാ​രും കു​ട്ടി​യെ സ​ന്ദ​ര്‍ശി​ക്കാ​ന്‍ എ​ത്തു​ന്നി​ല്ലെ​ന്നും അ​മ്മ മെ​ഹ്നാ​സ് പ​റ​യു​ന്നു. കു​ട്ടി​യു​ടെ​ജ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നോ കു​ടും​ബാം​ഗ​ങ്ങ​ളാ​രും വ​ന്നി​ല്ലെ​ന്നും സ​മു​ദാ​യം​ഗ​ങ്ങ​ളാ​യ​വ​രും ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ന്നും മെ​ഹ്നാ​സ് പ​റ​യു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന മെ​യ് 23നാ​ണ് കു​ഞ്ഞ് ജ​നി​ച്ച​ത് എ​ന്നാ​ണ് മെ​ഹ്നാ​സ് ആ​ദ്യം പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ കു​ഞ്ഞ് ജ​നി​ച്ച​ത് മെ​യ് 12നാ​ണെ​ന്ന് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്റ്റ​ര്‍മാ​ര്‍ പ​റ​യു​ന്നു. ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് വേ​ണ്ടി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​മ്പോ​ള്‍ വ്യാ​ജ വി​വ​ര​ങ്ങ​ളാ​ണ് മെ​ഹ്നാ​സ് ബീ​ഗം ന​ല്‍കി​യ​തെ​ന്നും യു​വ​തി പ​റ​യു​ന്ന​തും ആ​ശു​പ​ത്രി രേ​ഖ​യി​ലെ വി​വ​ര​ങ്ങ​ളും ത​മ്മി​ല്‍ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.മെ​ഹ്നാ​സി​ന്‍റെ ഭ​ര്‍ത്താ​വ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് അ​ഹ​മ്മ​ദ് ദു​ബാ​യി​ല്‍ ജോ​ലി​ചെ​യ്യു​ക​യാ​ണ്. 


വാർത്തകൾ

Sign up for Newsletter



top