17
September 2019 - 10:12 am IST

Download Our Mobile App

Flash News
Archives

Wellness

viral-diseases

ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം, പ​ക​ർ​ച്ച വ്യാ​ധി​ക​ൾ​ക്കെ​തി​രേ

Published:01 July 2019

മ​ഴ​ക്കാ​ല​ത്ത് പ​നി​യും, വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളു​മാ​ണ് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. വ​യ​റി​ള​ക്കം പി​ടി​പെ​ട്ടാ​ൽ ആ​രം​ഭ​ത്തി​ൽ ത​ന്നെ പാ​നീ​യ ചി​കി​ത്സ തു​ട​ങ്ങു​ന്ന​ത് വ​ഴി രോ​ഗം ഗു​രു​ത​ര​മാ​കാ​തെ ത​ട​യാം. ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ൻ​വെ​ള്ളം, ഒ​ആ​ർ​എ​സ് എ​ന്നി​വ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാം.

ഇ​ട​വി​ട്ട് കാ​ണ​പ്പെ​ടു​ന്ന വെ​യി​ലും, മ​ഴ​യും സൃ​ഷ്ടി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ ജെ ​റീ​ന അ​റി​യി​ച്ചു. മ​ഴ​ക്കാ​ല​ത്ത് പ​നി​യും, വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളു​മാ​ണ് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. വ​യ​റി​ള​ക്കം പി​ടി​പെ​ട്ടാ​ൽ ആ​രം​ഭ​ത്തി​ൽ ത​ന്നെ പാ​നീ​യ ചി​കി​ത്സ തു​ട​ങ്ങു​ന്ന​ത് വ​ഴി രോ​ഗം ഗു​രു​ത​ര​മാ​കാ​തെ ത​ട​യാം. ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ൻ​വെ​ള്ളം, ഒ​ആ​ർ​എ​സ് എ​ന്നി​വ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാം. ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു മു​ൻ​പും, ശൗ​ചാ​ല​യം ഉ​പ​യോ​ഗി​ച്ച​തി​ന് ശേ​ഷ​വും സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​ക​ണം. സാ​ല​ഡു​ക​ൾ ത​യ്യാ​റാ​ക്കു​വാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ ശു​ദ്ധ​ജ​ല​ത്തി​ൽ ന​ന്നാ​യി ക​ഴു​കി​യ​തി​നു ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും മ​റ്റും ഈ​ച്ച ക​യ​റാ​തെ അ​ട​ച്ചു സൂ​ക്ഷി​ക്ക​ണം. ഹോ​ട്ട​ലു​ക​ളും, ആ​ഹാ​രം കൈ​കാ​ര്യം ചെ​യ്യു​ന്ന മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും ഈ ​കാ​ര്യ​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കി​ണ​റു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്ത​ണം.

മ​ഞ്ഞ​പ്പി​ത്ത​മാ​ണ് മ​ഴ​ക്കാ​ല​ത്ത് കാ​ണ​പ്പെ​ടു​ന്ന മ​റ്റൊ​രു രോ​ഗം. കു​ള​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ലി​ന ജ​ല​ത്തി​ലൂ​ടെ​യും ഹോ​ട്ട​ലു​ക​ളി​ലും വി​വാ​ഹ​സ​ത്കാ​ര​ങ്ങ​ളി​ലും മ​റ്റും ശീ​ത​ള പാ​നീ​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കൊ​മേ​ർ​ഷ്യ​ൽ ഐ​സി​ലൂ​ടെ​യും സെ​പ്റ്റി​ക് ടാ​ങ്കു​ക​ളി​ലെ ചോ​ർ​ച്ച മു​ഖേ​ന കി​ണ​റു​ക​ളി​ലെ വെ​ള്ളം മ​ലി​ന​മാ​കു​ന്ന​തി​ലൂ​ടെ​യു​മാ​ണ് മ​ഞ്ഞ​പ്പി​ത്തം പ്ര​ധാ​ന​മാ​യും പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​ത്. മ​ഞ്ഞ​പ്പി​ത്തം അ​ഥ​വാ ഹെ​പ്പ​റ്റൈ​റ്റി​സ് എ ​എ​ന്ന വൈ​റ​ൽ രോ​ഗം വ​രാ​തി​രി​ക്കു​ന്ന​തി​നാ​യി താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം 

തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം കു​ടി​ക്കു​ക, വൃ​ത്തി​യു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​ക, മ​ല മൂ​ത്ര വി​സ​ർ​ജ്ജ​ന​ത്തി​നു ശേ​ഷം കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​കു​ക, രോ​ഗി​യു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക​യും വേ​ണം. അ​സു​ഖ ബാ​ധി​ത​ർ ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും, കൊ​ഴു​പ്പി​ല്ലാ​ത്ത ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും വി​ശ്ര​മി​ക്കു​ക​യും ചെ​യ്യ​ണം. പ്ര​ത്യേ​കി​ച്ച് ചി​കി​ത്സ​ക​ളി​ല്ലാ​ത്ത ഈ ​അ​സു​ഖം വി​ശ്ര​മ​ത്തി​ലൂ​ടെ ഒ​ന്ന​ര മാ​സം കൊ​ണ്ട് പൂ​ർ​ണ്ണ​മാ​യും ഭേ​ദ​മാ​കും. മ​ഞ്ഞ​പ്പി​ത്ത​ത്തി​നെ​തി​രെ പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പ് ല​ഭ്യ​മാ​ണ്. 

എ​ച്ച്1 എ​ൻ1 കൂ​ടു​ത​ൽ

എ​ച്ച്1 എ​ൻ 1 ആ​ണ് ജി​ല്ല​യി​ൽ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന മ​റ്റൊ​രു രോ​ഗം. എ​ച്ച്1 എ​ൻ1 വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന വൈ​റ​ൽ പ​നി​യാ​ണ്. പ​നി, ജ​ല​ദോ​ഷം, ചു​മ, തൊ​ണ്ട​വേ​ദ​ന, ശ്വാ​സ​ത​ട​സ്സം, എ​ന്നി​വ എ​ച്ച്1 എ​ൻ1 രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​കാം. തു​ട​ക്ക​ത്തി​ൽ ത​ന്നെ ചി​കി​ത്സി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​ശ്‌​നം ഗു​രു​ത​ര​മാ​കാ​തെ ശ്ര​ദ്ധി​ക്കാ​ൻ സാ​ധി​ക്കും. ഈ ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് ഗ​ർ​ഭി​ണി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, ചെ​റി​യ കു​ട്ടി​ക​ൾ, മ​റ്റേ​തെ​ങ്കി​ലും രോ​ഗ​മു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രി​ൽ ക​ണ്ടാ​ൽ ഒ​ട്ടും വൈ​കാ​തെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ട​ണം. പ​ല​പ്പോ​ഴും ഇ​ങ്ങ​നെ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ നി​സ്സാ​ര​മാ​യി ത​ള്ളി​ക്ക​ള​യു​ക​യും ചി​കി​ത്സ വൈ​കു​ക​യും ചെ​യ്യു​ന്ന​തു കൊ​ണ്ടാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ എ​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ണ്. രോ​ഗ​ബാ​ധി​ത​ർ ഇ​ളം ചൂ​ടു​ള്ള ക​ഞ്ഞി വെ​ള്ള​വും പാ​നീ​യ​ങ്ങ​ളും കു​ടി​ക്കു​വാ​നും, പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ആ​ഹാ​ര​ങ്ങ​ൾ ക​ഴി​ക്കു​വാ​നും പൂ​ർ​ണ്ണ വി​ശ്ര​മ​മെ​ടു​ക്കു​വാ​നും ശ്ര​ദ്ധി​ക്ക​ണം. പ​ര​മാ​വ​ധി വീ​ടി​നു​ള്ളി​ൽ ത​ന്നെ ക​ഴി​യു​ക​യും സ്‌​കൂ​ൾ,ഓ​ഫീ​സ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കു​ക​യും വേ​ണം. തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും വാ​യ, മൂ​ക്ക്, എ​ന്നി​വ തൂ​വാ​ല കൊ​ണ്ട് മ​റ​യ്ക്കു​വാ​നും ശ്ര​ദ്ധി​ക്ക​ണം.

ഡെ​ങ്കി​പ്പ​നി പ​ട​രു​വാ​ൻ സാ​ധ്യ​ത

മ​ഴ​യും, വെ​യി​ലും ഇ​ട വി​ട്ട് വ​രു​ന്ന​ത് കൊ​തു​കു വ​ള​രു​ന്ന​തി​നു​ള്ള അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ലും ഇ​ത് മൂ​ലം കൊ​തു​കു സാ​ന്ദ്ര​ത വ​ർ​ദ്ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​തി​നാ​ലും ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ൽ പ​ട​രു​വാ​നു​ള്ള സാ​ധ്യ​ത വ​ള​രെ​യേ​റെ​യാ​ണ്. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, ഉ​റ​വി​ട ന​ശീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യാ​ണ് ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ശു​ദ്ധ​ജ​ല​ത്തി​ൽ വ​ള​രു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ വ​ഴി​യാ​ണ് ഈ ​രോ​ഗം പ​ക​രു​ന്ന​ത്. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന തീ​വ്ര​മാ​യ പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ലും പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന,നെ​ഞ്ചി​ലും മു​ഖ​ത്തും ചു​വ​ന്ന ത​ടി​പ്പു​ക​ൾ, ഓ​ക്കാ​ന​വും ഛർ​ദി​യും എ​ന്നി​വ​യാ​ണ് ആ​രം​ഭ​ത്തി​ൽ കാ​ണു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി ഉ​ട​ൻ ത​ന്നെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്. രോ​ഗം കു​റ​ഞ്ഞാ​ലും ര​ണ്ടാ​ഴ്ച​യോ​ളം വി​ശ്ര​മി​ക്കു​ക്കു​വാ​നും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കാ​നും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

കൊ​തു​ക് വ​ള​രു​ന്ന മ​ലി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക,ചി​ര​ട്ട​ക​ൾ,കു​പ്പി​ക​ൾ,ട​യ​റു​ക​ൾ ,ക​ളി​പ്പാ​ട്ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന രീ​തി​യി​ൽ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യാ​തി​രി​ക്കു​ക,വെ​ള്ളം സം​ഭ​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ കൊ​തു​കു​ക​ൾ മു​ട്ട​യി​ടാ​തി​രി​ക്കാ​നാ​യി കൊ​തു​കു വ​ല​യോ, തു​ണി​യോ ഉ​പ​യോ​ഗി​ച്ച് മൂ​ടി വെ​ക്കു​ക എ​ന്നി​വ ശ്ര​ദ്ധി​ക്ക​ണം. അ​ല​ങ്കാ​ര കു​ള​ങ്ങ​ളി​ൽ ഗ​പ്പി, ഗം​ബൂ​സി​യ തു​ട​ങ്ങി​യ അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളെ വ​ള​ർ​ത്തു​ക,ക​ക്കൂ​സി​ന്‍റെ വെ​ന്‍റ് പൈ​പ്പു​ക​ൾ വ​ല​ക​ൾ കൊ​ണ്ട് കെ​ട്ടി​വ​യ്ക്കു​ക, ക​ക്കൂ​സ് ടാ​ങ്കി​ന്‍റെ സ്ലാ​ബു​ക​ളി​ലെ വി​ട​വു​ക​ൾ നി​ക​ത്തു​ക, ഓ​ട​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​ക്കി​വി​ടു​ക തു​ട​ങ്ങി​യ പ്ര​തി​രോ​ധ മാ​ർ​ഗ്ഗ​ങ്ങ​ങ്ങ​ളാ​ണ് രോ​ഗം ത​ട​യു​ന്ന​തി​നാ​യി സ്വീ​ക​രി​ക്കേ​ണ്ട​ത്. കൊ​തു​കു​ക​ടി​യേ​ൽ​ക്കാ​തി​രി​ക്കാ​ൻ കൊ​തു​കു​വ​ല, ലേ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് സ്വ​യം സം​ര​ക്ഷി​ക്കു​വാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു

കൊ​തു​കു​മൂ​ല​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ആ​രോ​ഗ്യ​ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലു​ട​നീ​ളം തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല​ക​ളി​ലെ പ്ര​ത്യേ​ക ക്യാ​മ്പ​യി​ൻ, ഡ്രൈ​ഡേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഗൃ​ഹ​സ​ന്ദ​ർ​ശ​ന ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ എ​ന്നീ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ആ​രോ​ഗ്യ​സേ​ന രൂ​പീ​ക​രി​ച്ചു​കൊ​ണ്ടു വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ നി​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ്യ​ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​യി ന​ട​ത്തി​വ​രു​ന്നു​ണ്ട്.​ പ​രി​സ​ര ശു​ചി​ത്വ​ത്തി​ലൂ​ടെ​ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യു​വാ​നു​ള്ള ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ്ണ​സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ്‌​കൂ​ളു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച്ച തോ​റും, സ്ഥാ​പ​ന​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച്ച​യും ഞാ​യ​റാ​ഴ്ച്ച​ക​ളി​ൽ വീ​ടു​ക​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തി നി​ർ​ബ​ന്ധ​മാ​യും ഡ്രൈ​ഡേ ആ​ച​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.


വാർത്തകൾ

Sign up for Newsletter



top