24
August 2019 - 1:34 pm IST

Download Our Mobile App

Flash News
Archives

Hollywood

bottle-cap-challenge

വിചാരക്കുന്നത്ര എളുപ്പമല്ല മക്കളേ ഈ ചലഞ്ച്... കുറച്ച് പാടുപെടും

Published:02 July 2019

ഹോളിവുഡ് നടൻ ജേസൺ സ്റ്റാതമും പോപ് ഗായകൻ ജോൺ മേയറുമാണ് ബോട്ടിൽ ക്യാപ് ചലഞ്ചിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

കികി ചലഞ്ച്, ഐസ് ബക്കറ്റ് ചലഞ്ച് തുടങ്ങിയവയുടെ ഒക്കെ കാലം കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കാൻ വീണ്ടുമൊരു പുതിയ ചലഞ്ചെത്തിയിരിക്കുകയാണ്. പക്ഷേ മറ്റു ചലഞ്ചുകൾ പോലെ ഇത് അത്ര എളുപ്പമല്ലെന്ന് മാത്രം. ഹോളിവുഡ് നടൻ ജേസൺ സ്റ്റാതമും പോപ് ഗായകൻ ജോൺ മേയറുമാണ് ബോട്ടിൽ ക്യാപ് ചലഞ്ചിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

 

ഒരു കുപ്പി അടപ്പോടു കൂടി മുന്നിൽ വച്ച്, കുറച്ചകലെ നിന്ന് ഒരു ബാക്ക് സ്പിൻ കിക്കിലൂടെ അടപ്പ് ചവിട്ടി മാറ്റുകയാണ് ചെയ്യുന്നത്. ഈ അഭ്യാസത്തിനിടയിൽ കുപ്പി വീഴുകയോ പൊട്ടുകയോ ചെയ്താൽ ചലഞ്ചിൽ നിന്ന് പുറത്താകും. എന്തായാലും മറ്റു ചലഞ്ചുകൾ ഇരുകൈയും നീട്ടി സ്വീകരിച്ച സോഷ്യൽ മീഡിയ ഇതും ഏറ്റെടുത്ത് കഴിഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top