24
August 2019 - 12:33 pm IST

Download Our Mobile App

Flash News
Archives

Others

israel-liquor-company-said-sorry-for-stamping-mahatma-gandhi-picture-in-beer-bottle

മ​ദ്യ​ക്കു​പ്പി​യി​ൽ ഗാ​ന്ധി​ജി​യു​ടെ ചി​ത്രം; മാ​പ്പ് പ​റ​ഞ്ഞ് ഇ​സ്ര​യേ​ൽ ക​മ്പ​നി

Published:03 July 2019

മ​ദ്യ​ക്ക​മ്പ​നി​യു​ടെ കു​പ്പി​യി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച​തി​ൽ മാ​പ്പ് പ​റ​ഞ്ഞ് ഇ​സ്ര​യേ​ൽ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി. മ​കാ ബ്രെ​വ​റി എ​ന്ന ഇ​സ്രാ​യേ​ല്‍ ക​മ്പ​നി​യാ​ണ് ഗാ​ന്ധി​ജി​യെ അ​പ​മാ​നി​ക്കു​ന്ന വി​ധ​ത്തി​ല്‍ മ​ദ്യ​ക്കു​പ്പി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം ന​ല്‍കി​യ​ത്.

ടെ​ല്‍ അ​വീ​വ്: മ​ദ്യ​ക്ക​മ്പ​നി​യു​ടെ കു​പ്പി​യി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച​തി​ൽ മാ​പ്പ് പ​റ​ഞ്ഞ് ഇ​സ്ര​യേ​ൽ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി. മ​കാ ബ്രെ​വ​റി എ​ന്ന ഇ​സ്രാ​യേ​ല്‍ ക​മ്പ​നി​യാ​ണ് ഗാ​ന്ധി​ജി​യെ അ​പ​മാ​നി​ക്കു​ന്ന വി​ധ​ത്തി​ല്‍ മ​ദ്യ​ക്കു​പ്പി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം ന​ല്‍കി​യ​ത്. ഭാ​ര​തീ​യ​രു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​ൽ ഭാ​ര​ത സ​ർ​ക്കാ​രി​നോ​ടും ജ​ന​ങ്ങ​ളോ​ടും ക​മ്പ​നി മാ​പ്പ​പേ​ക്ഷി​ക്കു​ന്നു. മ​ഹാ​ത്മാ​ഗാ​ന്ധി​യെ ഞ​ങ്ങ​ൾ ബ​ഹു​മാ​നി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്രം അ​ന​വ​സ​ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്ന് ക​മ്പ​നി ബ്രാ​ൻ​ഡ് മാ​നേ​ജ​ർ ഗി​ലാ​ഡ് ഡ്രോ​ർ വ്യ​ക്ത​മാ​ക്കി. ഇ​സ്രാ​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വും ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും നി​ര്‍മാ​താ​ക്ക​ളോ​ട് ചി​ത്രം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​രു​ന്നു. 
 
ബി​യ​ര്‍ കു​പ്പി​യി​ല്‍ ഉ​പ​യോ​ഗി​ച്ച ഗാ​ന്ധി ചി​ത്രം രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത​ത് ടെ​ല്‍ അ​വീ​വി​ലെ 13 അ​ബു​ലാ​ഫി​യ സ്ട്രീ​റ്റി​ലെ ഹി​പ്‌​സ്റ്റോ​റി എ​ന്ന ഡി​സൈ​നി​ങ് സ്ഥാ​പ​ന​ത്തി​ലെ അ​മി​ത് ഷി​മോ​നി എ​ന്ന​യാ​ളാ​ണ്. ക​റു​ത്ത കൂ​ളി​ങ് ഗ്ലാ​സ് ധ​രി​ച്ച് ഓ​വ​ര്‍കോ​ട്ടും ടീ​ഷ​ര്‍ട്ടും ധ​രി​ച്ച വി​ധ​ത്തി​ല്‍ പ​രി​ഹാ​സ്യ​മാ​യാ​ണ് ഗാ​ന്ധി​ജി​യു​ടെ ചി​ത്രം ന​ല്‍കി​യി​രു​ന്ന​ത് ഒ​ബാ​മ, ദ​ലൈ​ലാ​മ തു​ട​ങ്ങി ആ​റു​പേ​രു​ള്ള ചി​ത്ര​ത്തി​നു 132 ഡോ​ള​റാ​ണ് വി​ല​യെ​ങ്കി​ലും 85 യു​എ​സ് ഡോ​ള​റി​നാ​ണു വി​ല്‍പ്പ​ന ന​ട​ത്തി​യി​ട്ടു​ള്ള​ത്. 

ഗാ​ന്ധി​ജി​യു​ടേ​ത് ഉ​ള്‍പ്പെ​ടെ​യു​ള്ള ച​രി​ത്ര​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച പ​ല പ്ര​മു​ഖ​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ഹാ​സ്യ രൂ​പേ​ണ ക​മ്പ​നി​യു​ടെ വെ​ബ്‌​സൈ​റ്റി​ലു​ണ്ട്. പാ​ബ്ലോ പി​ക്കാ​സോ, ഡോ​ണ​ള്‍ഡ് ട്രം​പ്, നെ​ല്‍സ​ണ്‍ മ​ണ്ഡേ​ല, മാ​ര്‍ട്ടി​ന്‍ ലൂ​ഥ​ര്‍ കി​ങ്, എ​ബ്ര​ഹാം ലി​ങ്ക​ണ്‍, ഡീ​ഗോ മ​റ​ഡോ​ണ, എ​ലി​സ​ബ​ത്ത് രാ​ജ്ഞി, ജ​സ്റ്റി​ന്‍ ട്രൂ​ഡോ, അ​ഞ്ജ​ലീ​ന മാ​ര്‍ക്ക​ല്‍, ബ​റാ​ക് ഒ​ബാ​മ, ചെ​ഗു​വേ​ര തു​ട​ങ്ങി നി​ര​വ​ധി പേ​രു​ടെ ഹാ​സ്യ ചി​ത്ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ലു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top