23
July 2019 - 11:38 pm IST

Download Our Mobile App

Flash News
Archives

Hollywood

നിറവയറിൽ വെള്ളത്തിനടിയില്‍ ഫോട്ടൊഷൂട്ടുമായി സമീറ റെഡി

Published:04 July 2019

രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയിലാണ് ഹിന്ദി ചലച്ചിത്ര താരം സമീറ റെഡി വൈവിധ്യമാർന്ന ഫോട്ടൊഷൂട്ട് നടത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ അവർ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

മുംബൈ: നിറവയറുമായി വെള്ളത്തിനടിയിലുള്ള സമീറ റെഡിയുടെ ഫോട്ടൊഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമകളിലെ ചർച്ചാവിഷയം. രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയിലാണ് ഹിന്ദി ചലച്ചിത്ര താരം സമീറ റെഡി വൈവിധ്യമാർന്ന ഫോട്ടൊഷൂട്ട് നടത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ അവർ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

 

 

ഗര്‍ഭാവസ്ഥയെ മറക്കാനാവാത്ത വിധം ആഘോഷിക്കുക തന്നെയാണ് വേണ്ടതെന്ന് സമീറ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.  സമൂഹ മാധ്യമങ്ങളില്‍ എന്തിനും ട്രോളുന്നവര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി പറയുന്നുമുണ്ട് സമീറ റെഡി. ഗര്‍ഭാവസ്ഥയെ ട്രോളുന്നത് അത്ര ആരോഗ്യകരമായ അവസ്ഥയല്ല. ഈ ട്രോളുന്നവരെല്ലാം അവരെ പ്രസവിക്കുമ്പോള്‍ അവരുടെ അമ്മ 'ഹോട്ട്' ആയിരുന്നോ എന്ന് ചിന്തിക്കണമെന്നും സമീറ.
സിനിമ ആരാധകരിലെ ഒരു വിഭാഗം വിമര്‍ശിക്കാനായി സമയം കണ്ടെത്തുമ്പോഴും, ബോളിവുഡിലെ സുഹൃത്തുക്കളും, ഭര്‍ത്താവും, കുടുംബവുമെല്ലാം സമീറയ്ക്ക് മുഴുവന്‍ പിന്തുണയാണ് പ്രഖ്യാപിക്കുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 

I wanted to celebrate the beauty of the the bump in my 9 th month . At a time when we feel the most vulnerable, tired , scared, excited and at our biggest and most beautiful! I look forward to sharing it with you guys and I know the positivity will resonate because we all are at different phases of our lives with unique sizes and we need to love and accept ourselves at every level #imperfectlyperfect . @luminousdeep you have been outstanding and you are super talented ! Thnk you  #bts  @thelensofsk @jwmarriottjuhu . . #positivebodyimage #socialforgood #loveyourself #nofilter #nophotoshop #natural #water #keepingitreal #acceptance #body #woman #underwater #picoftheday #underwaterphotography #maternityshoot #pool #maternityphotography #bump #bumpstyle #pregnantbump #positivevibes #pregnancy #pregnant #pregnancyphotography #preggo #bikini

A post shared by Sameera Reddy (@reddysameera) on

 

 
 
 
 
 
 
 
 
 
 
 
 
 

She is water. Powerful enough to drown you, soft enough to cleanse you & deep enough to save you #imperfectlyperfect #positivebodyimage #socialforgood #loveyourself #nofilter #nophotoshop #natural #water #keepingitreal


വാർത്തകൾ

Sign up for Newsletter



top