12
November 2019 - 12:16 pm IST

Download Our Mobile App

Flash News
Archives

Gadget

mobile-phone-app

24 മ​ണി​ക്കൂ​റും റോ​ഡ്സൈ​ഡ് അ​സി​സ്റ്റ​ന്‍സ് ന​ല്‍കാ​ന്‍ പു​തി​യ ആ​പ്പ്

Published:07 July 2019

ഡെ​ല്‍ഹി ഐ​ഐ​ടി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് സ്മാ​ര്‍ട്ട്ഫോ​ണ്‍ ആ​പ്പ് വി​ക​സി​പ്പി​ക്കു​ന്ന​ത്. അ​ധി​കം വൈ​കാ​തെ ആ​പ്പ് ല​ഭ്യ​മാ​യി തു​ട​ങ്ങും. കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത ഹൈ​വേ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഐ​സേ​ഫ് അ​സി​സ്റ്റ് പ്രോ​ജ​ക്റ്റി​ന് തു​ട​ക്കം കു​റി​ച്ചു.

ന്യൂ​ഡെ​ല്‍ഹി: വാ​ഹ​ന യാ​ത്രി​ക​ര്‍ക്ക് രാ​ജ്യ​മെ​മ്പാ​ടും 24 മ​ണി​ക്കൂ​റും പാ​ത​യോ​ര സ​ഹാ​യം ല​ഭി​ക്കാ​ന്‍ ഇ​നി ഐ​സേ​ഫ് അ​സി​സ്റ്റ് ആ​പ്പ് ഉ​പ​യോ​ഗി​ക്കാം. ഡെ​ല്‍ഹി ഐ​ഐ​ടി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് സ്മാ​ര്‍ട്ട്ഫോ​ണ്‍ ആ​പ്പ് വി​ക​സി​പ്പി​ക്കു​ന്ന​ത്. അ​ധി​കം വൈ​കാ​തെ ആ​പ്പ് ല​ഭ്യ​മാ​യി തു​ട​ങ്ങും. കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത ഹൈ​വേ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഐ​സേ​ഫ് അ​സി​സ്റ്റ് പ്രോ​ജ​ക്റ്റി​ന് തു​ട​ക്കം കു​റി​ച്ചു. ഡെ​ല്‍ഹി ഐ​ഐ​ടി​യി​ലെ പൂ​ര്‍വ്വ വി​ദ്യാ​ർ​ഥി​യാ​യ അ​മ​ര്‍ ശ്രീ​വാ​സ്ത​വ​യു​ടെ ആ​ശ​യ​മാ​ണ് ഐ​സേ​ഫ് അ​സി​സ്റ്റ് എ​ന്ന ആ​പ്പ്. അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ള്‍ക്ക് ത​ല്‍ക്കാ​ലം ഹെ​ല്‍പ്പ്ലൈ​ന്‍ ന​മ്പ​റി​ല്‍ (1800 419 7779) വി​ളി​ക്ക​ണം. ഒ​ന്നോ ര​ണ്ടോ മാ​സ​ത്തി​നു​ള്ളി​ല്‍ ആ​പ്പ് പു​റ​ത്തി​റ​ക്കും. 

ഇ​ന്ത്യ​യി​ലെ നി​ര​ത്തു​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്കു​ക​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​ദ്യം സ​ഹാ​യ​മെ​ത്തി​ക്കു​ക​യു​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ആ​പ്പ് വി​ക​സി​പ്പി​ക്കു​ന്ന​ത്. 28 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 1,795 ന​ഗ​ര​ങ്ങ​ളി​ല്‍ ഐ​സേ​ഫ് അ​സി​സ്റ്റ് ആ​പ്പ് വ​ഴി സ​ഹാ​യം ല​ഭി​ക്കും. 6,200 അം​ഗീ​കൃ​ത സ​ര്‍വീ​സ് ദാ​താ​ക്ക​ളാ​ണ് സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. വാ​ഹ​നം കെ​ട്ടി​വ​ലി​ക്കു​ക, ഇ​ന്ധ​നം എ​ത്തി​ച്ചു​കൊ​ടു​ക്കു​ക, പ​ങ്ക്ച​ര്‍ ഒ​ട്ടി​ക്കു​ക തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍ ആ​പ്പ് വ​ഴി ല​ഭി​ക്കും. 

ഡെ​ല്‍ഹി ഐ​ഐ​ടി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പൂ​ര്‍വ്വ വി​ദ്യാ​ര്‍ത്ഥി​ക​ളു​ടെ​യും സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ന്‍ റോ​ഡ് സേ​ഫ്റ്റി കാം​പെ​യ്നും ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​വും ചേ​ര്‍ന്ന് ആ​പ്പ് കൈ​കാ​ര്യം ചെ​യ്യും. അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ള്‍ ല​ഭി​ക്കാ​തെ വാ​ഹ​ന യാ​ത്രി​ക​ര്‍ വ​ള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ടു​ന്ന​താ​യി മ​ന​സ്സി​ലാ​ക്കി​യെ​ന്ന് പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ ദീ​പാം​ശു ഗു​പ്ത പ​റ​ഞ്ഞു. വൈ​ദ്യ​സ​ഹാ​യം വൈ​കി​യ​തി​നാ​ല്‍ പ​ല​ര്‍ക്കും ജീ​വ​ന്‍ പോ​ലും ന​ഷ്ട​പ്പെ​ട്ടു. ഇ​തേ​തു​ട​ര്‍ന്നാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​ന് പു​തി​യ സം​വി​ധാ​നം അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് ചി​ന്തി​ച്ച​തെ​ന്ന് ദീ​പാം​ശു ഗു​പ്ത പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top