30
May 2020 - 5:08 pm IST

Download Our Mobile App

Gulf

earthquake-in-iran-and-tremors-felt-in-kuwait

ഇറാനിലും കുവൈറ്റിലും ഭൂചലനം, ആളപായമില്ല

Published:08 July 2019

പടിഞ്ഞാറൻ ഇറാനില്‍ റിക്റ്റര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങളാണ് കുവൈറ്റിൽ അനുഭവപ്പെട്ടത്.

കുവൈറ്റ് സിറ്റി: ഇറാനിലും കുവൈറ്റിലും നേരിയ ഭൂചലനം അനുഭവപ്പെട്ടുവെന്ന് റിപ്പോർട്ട്. പടിഞ്ഞാറൻ ഇറാനില്‍ റിക്റ്റര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങളാണ് കുവൈറ്റിൽ അനുഭവപ്പെട്ടത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചതായി കുവൈറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

രാവിലെ പത്ത് മണിയോടെയാണ് കുവൈറ്റില്‍ നേരിയ ഭൂചലനം ഉണ്ടായത്. കുവൈറ്റ് സിറ്റി, സാല്‍മിയ, ഹാവല്ലി, ജഹ്ര മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.


വാർത്തകൾ

Sign up for Newsletter



top