23
July 2019 - 11:59 pm IST

Download Our Mobile App

Flash News
Archives

Bollywood

"ആര്‍ട്ടിക്കിള്‍ 15' സിനിമക്കെതിരായ ഹരജി തള്ളി സുപ്രീംകോടതി

Published:08 July 2019

ബദായൂന്‍ മാനഭംഗത്തി​​ന്‍റെയും ഉനയിലെ ദലിത്​ പീഡനത്തി​ന്‍റെയും പശ്ചാത്തലത്തില്‍ ദളിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രമേയമാക്കിയ സിനിമയാണ്​ ആര്‍ട്ടിക്കിള്‍ 15.
സിനിമയുടെ പേരിനും ഉള്ളടക്കത്തിനുമെതിരെ ഉചിതമായ വേദിയെ സമീപിക്കാന്‍ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെ അധ്യക്ഷനായ ബെഞ്ച്​ ഹരജിക്കാരോട്​ ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഖുറാനയുടെ സിനിമ 'ആര്‍ട്ടിക്കിള്‍ 15' പ്രദര്‍ശിപ്പിക്കുന്നത്​ തടയണമെന്നാവശ്യപ്പെട്ട്​ ബ്രാഹ്‌മണ സമാജ് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.

ബദായൂന്‍ മാനഭംഗത്തി​​ന്‍റെയും ഉനയിലെ ദലിത്​ പീഡനത്തി​ന്‍റെയും പശ്ചാത്തലത്തില്‍ ദളിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രമേയമാക്കിയ സിനിമയാണ്​ ആര്‍ട്ടിക്കിള്‍ 15.

സിനിമയുടെ പേരിനും ഉള്ളടക്കത്തിനുമെതിരെ ഉചിതമായ വേദിയെ സമീപിക്കാന്‍ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെ അധ്യക്ഷനായ ബെഞ്ച്​ ഹരജിക്കാരോട്​ ആവശ്യപ്പെട്ടു.

'അനുഛേദം 15' എന്ന പേര്​ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് പേരുകളും ചിഹ്​നങ്ങളും ഉപയോഗിക്കുന്നത്​ നിരോധിച്ചുകൊണ്ടുള്ള 1950ലെ നിയമത്തി​​ന്‍റെ ​ലംഘനമാണെന്നാണ്​ ബ്രാഹ്​മണ സമാജ്​ കോടതിയിൽ ബോധിപ്പിച്ചത്​. ​


വാർത്തകൾ

Sign up for Newsletter



top