17
September 2019 - 9:55 am IST

Download Our Mobile App

Flash News
Archives

Football

kerala-blasters-goal-keeping-acadamy

രാ​ജ്യ​ത്തെ ആ​ദ്യ​ ഗോ​ൾ കീ​പ്പി​ങ് അ​ക്കാ​ഡ​മി കൊ​ച്ചി​യി​ൽ സ്ഥാ​പി​ക്കാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്

Published:08 July 2019

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഉ​ള്ള മി​ക​വ് താ​ര​ങ്ങ​ളി​ൽ രൂ​പ​പ്പെ​ടു​ത്തും. തു​ട​ക്ക​ത്തി​ൽ സീ​നി​യ​ർ ടീ​മി​ലും റി​സ​ർ​വ് ടീ​മി​ലും പി​ന്നീ​ട് യു​വ താ​ര​ങ്ങ​ളി​ലും ആ​യി​രി​ക്കും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. 

കൊ​ച്ചി: ഗോ​ൾ കീ​പ്പി​ങ്ങി​ൽ മി​ക​ച്ച താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഫു​ട്ബോ​ൾ ക്ല​ബ് രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ഗോ​ൾ കീ​പ്പി​ങ് അ​ക്കാ​ഡ​മി കൊ​ച്ചി​യി​ൽ ആ​രം​ഭി​ക്കു​ന്നു. മു​ൻ ഇം​ഗ്ളീ​ഷ് താ​രം ജോ​ൺ ബു​റി​ഡ്‌​ജ്‌ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ക​യും പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്യും. ഫു​ട്ബോ​ൾ താ​ര​ങ്ങ​ളി​ൽ ഗോ​ൾ കീ​പ്പി​ങ് ക​ഴി​വ് വി​ക​സി​പ്പി​ക്കു​ക​യാ​ണ് അ​ക്കാ​ഡ​മി​യു​ടെ ല​ക്ഷ്യ​മെ​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഫു​ട്ബാ​ൾ ക്ല​ബ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഉ​ള്ള മി​ക​വ് താ​ര​ങ്ങ​ളി​ൽ രൂ​പ​പ്പെ​ടു​ത്തും. തു​ട​ക്ക​ത്തി​ൽ സീ​നി​യ​ർ ടീ​മി​ലും റി​സ​ർ​വ് ടീ​മി​ലും പി​ന്നീ​ട് യു​വ താ​ര​ങ്ങ​ളി​ലും ആ​യി​രി​ക്കും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. 

''ഒ​രു ഗോ​ൾ കീ​പ്പ​ർ​ക്ക് കൃ​ത്യ​മാ​യ നൈ​പു​ണ്യ​വും ഗു​ണ​ഗ​ണ​ങ്ങ​ളും ആ​വ​ശ്യ​മു​ണ്ട്. ഇ​തി​ന് പ്ര​ത്യേ​ക​മാ​യ കോ​ച്ചി​ങ് സ​മീ​പ​നം ആ​വ​ശ്യ​മു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ​മാ​രാ​യി ഇ​ന്ത്യ​യി​ലെ പ്ര​തി​ഭ​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്ക​ലാ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം. ഇ​പ്പോ​ൾ ത​ന്നെ അ​നു​യോ​ജ്യ​മാ​യ ശാ​രീ​രി​ക ക്ഷ​മ​ത​യും ക​ഴി​വും ഉ​ള്ള ആ​ളു​ക​ളെ അ​ക്കാ​ഡ​മി​യി​ലേ​ക്ക് തേ​ടി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​റ്റ​വും മി​ക​ച്ച അ​നു​ഭ​വ​പ​രി​ച​യം ഉ​ള്ള ജോ​ൺ ഈ ​അ​ക്കാ​ഡ​മി​ക്ക് തീ​ർ​ത്തും അ​നു​യോ​ജ്യ​നാ​യ കോ​ച്ചും ക​ൺ​സ​ൾ​ട്ട​ന്‍റും ആ​ണ് ''. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് സി​ഇ​ഒ വി​രെ​ൻ ഡി ​സി​ൽ​വ പ​റ​ഞ്ഞു.

കോ​ച്ച് ആ​യ ബു​റി​ഡ്ജ് ഇം​ഗ്ളീ​ഷ്, സ്‌​കോ​ട്ടി​ഷ് ലീ​ഗു​ക​ളി​ലാ​യി 771 മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. 29 വ​ർ​ഷ​ത്തെ ക​രി​യ​റി​ൽ 31 ടീ​മു​ക​ളി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ''ഈ ​ക​ളി​യോ​ടു​ള്ള കേ​ര​ള​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ൽ ഞാ​ൻ പൂ​ർ​ണ തൃ​പ്ത​ൻ ആ​ണ്. ഫു​ട്‌​ബോ​ളി​ൽ മി​ക​ച്ച ക​ഴി​വു​ള്ള​വ​രു​ടെ ഇ​ടം ആ​ണി​തെ​ന്നു എ​നി​ക്കു​റ​പ്പു​ണ്ട്. യു​വ​താ​ര​ങ്ങ​ളെ ഗോ​ൾ കീ​പ്പി​ങ്ങി​ൽ പ​രി​ശീ​ലി​പ്പി​ച്ച് ഗോ​ൾ​കീ​പ്പ​ർ​മാ​രു​ടെ ഒ​രു പു​തു​ത​ല​മു​റ​യെ കേ​ര​ള​ത്തി​നും ഇ​ന്ത്യ​ക്കു​മാ​യി വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം''. ജോ​ൺ ബു​റി​ഡ്ജ് പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top