24
July 2019 - 12:16 am IST

Download Our Mobile App

Flash News
Archives

Updates

spices-park

മു​ട്ടം സ്പൈ​സ​സ് പാ​ര്‍ക്ക് വ​രു​ന്നു

Published:09 July 2019

ജി​ല്ല​യി​ലെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍ക്കു പ​ര​മാ​വ​ധി വി​ല ല​ഭി​ക്കാ​ന്‍ തു​ട​ക്ക​മി​ട്ട പ​ദ്ധ​തി​യാ​ണി​ത്. തു​ട​ര്‍ന്ന്  90 ഏ​ക്ക​ര്‍ ഭൂ​മി ക​ണ്ടെ​ത്തി. ആ​ദ്യം ചെ​റി​യ എ​തി​ര്‍പ്പു​ക​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും  വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ ത​യാ​റാ​വു​ക​യാ​യി​രു​ന്നു

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ സ്പൈ​സ​സ് പാ​ര്‍ക്കി​ന് ഇ​നി അ​ധി​കാ​ലം കാ​ത്തി​രി​ക്കേ​ണ്ട. കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അ​നു​മ​തി​യാ​യ​തോ​ടെ സ്പൈ​സ​സ് പാ​ർ​ക്ക് പ്ര​വ​ര്‍ത്തി​പ​ഥ​ത്തി​ലേ​ക്കെ​ത്തി​യി​രി​ക്കു​ക​യാ​ണ്.  ജി​ല്ല​യി​ലെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍ക്കു പ​ര​മാ​വ​ധി വി​ല ല​ഭി​ക്കാ​ന്‍ തു​ട​ക്ക​മി​ട്ട പ​ദ്ധ​തി​യാ​ണി​ത്. തു​ട​ര്‍ന്ന്  90 ഏ​ക്ക​ര്‍ ഭൂ​മി ക​ണ്ടെ​ത്തി. ആ​ദ്യം ചെ​റി​യ എ​തി​ര്‍പ്പു​ക​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും  വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ ത​യാ​റാ​വു​ക​യാ​യി​രു​ന്നു. ക​ല​ക്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ര്‍ച്ചേ​സ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ഇ​ത​നു​സ​രി​ച്ച് വി​ല നി​ശ്ച​യി​ച്ചു. സ്ഥ​ലം അ​ള​ന്ന് കൈ​മാ​റ്റം ചെ​യ്യു​ന്ന അ​വ​സാ​ന ഘ​ട്ട ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. 

കി​ന്‍ഫ്ര​യു​ടെ കീ​ഴി​ലാ​ണ് പാ​ര്‍ക്കി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​നം. ര​ണ്ട് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് കി​ന്‍ഫ്ര ല​ക്ഷ്യ​മി​ടു​ന്ന​ത്. 10.50 ഏ​ക്ക​ര്‍ സ്ഥ​ലം സു​ഗ​ന്ധ വ്യ​ഞ്ജ​ന, ഭ​ക്ഷ്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ലെ ചെ​റു​കി​ട, ഇ​ട​ത്ത​രം യൂ​ണി​റ്റു​ക​ള്‍ക്കാ​യി ന​ല്‍കും. സൈ​ബ​ര്‍ സെ​ന്‍റ​ര്‍, സം​ഭ​ര​ണ​ശാ​ല, ക​ഫ്റ്റീ​രി​യ, കോ​ണ്‍ഫ​റ​ന്‍സ് ഹാ​ള്‍ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ക്കും. 19.88 കോ​ടി രൂ​പ​യാ​ണ് ഇ​തി​നു ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ത് കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ വ​ഹി​ക്കും. 

 21 മാ​സം​കൊ​ണ്ട് പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​ണ് കി​ന്‍ഫ്ര ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ര​ള​ത്തി​ലെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍ക്ക് ന​ല്ല മാ​ര്‍ക്ക​റ്റ് ഉ​റ​പ്പാ​ക്കും. കൂ​ടു​ത​ല്‍ മൂ​ല്യ​വ​ര്‍ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലി​റ​ക്കു​ക​യും ഉ​ത്പ​ദ​നം വ​ര്‍ധി​പ്പി​ക്കാ​നും സാ​ധി​ക്കും. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ വി​ദേ​ശ​വ്യാ​പാ​ര​വും ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും. പാ​ര്‍ക്കി​ല്‍ ജ​ലം, വൈ​ദ്യു​തി, റോ​ഡ്, മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ്, വെ​യ​ര്‍ഹൗ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കും.  പ​ദ്ധ​തി​ക്കാ​യി 45 ഏ​ക്ക​ര്‍ കൂ​ടി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന ജോ​ലി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഒ​രു പ്രീ​പ്രോ​സ​സി​ങ്  സോ​ണ്‍, ക്വാ​ളി​റ്റി ക​ണ്‍ട്രോ​ള്‍ സോ​ണ്‍, വാ​ല്യു അ​ഡീ​ഷ​ന്‍ സോ​ണ്‍ എ​ന്നി​വ ഈ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പാ​ക്കാ​ന്‍ കി​ന്‍ഫ്ര പ​ദ്ധ​തി​യി​ലു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top