12
November 2019 - 12:12 pm IST

Download Our Mobile App

Flash News
Archives

Market

cashew-nut

പ്ര​തീ​ക്ഷ​യോ​ടെ ക​ശു​വ​ണ്ടി വ്യ​വ​സാ​യി​ക​ള്‍

Published:09 July 2019

​റു​ത്ത പ​രി​പ്പ് (റോ​സ്റ്റ​ഡ്) എ​ന്ന പേ​രി​ല്‍ പൊ​ടി​ഞ്ഞ​ത് ഉ​ള്‍പ്പെ​ടെ ക​ശു​വ​ണ്ടി​പ്പ​രി​പ്പ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്‍ തോ​തി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് വി​പ​ണി​യി​ല്‍ കേ​ര​ള​ക​മ്പ​നി​ക​ള്‍ക്ക് വ​ന്‍ തി​രി​ച്ച​ടി ആ​യി​രു​ന്നു.

കൊ​ല്ലം: ക​ശു​വ​ണ്ടി​പ്പ​രി​പ്പി​ന്‍റെ ഇ​റ​ക്കു​മ​തി ചു​ങ്കം കു​ത്ത​നെ കൂ​ട്ടി​യ​ത് ക​ശു​വ​ണ്ടി മേ​ഖ​ല​യ്ക്ക് ഗു​ണ​മാ​കു​ന്നു. നി​ല​വി​ലു​ള്ള 40ൽ ​നി​ന്ന് 70 ശ​ത​മാ​ന​മാ​യാ​ണ് ചു​ങ്കം വ​ര്‍ധി​പ്പി​ച്ച​ത്. വ​റു​ത്ത പ​രി​പ്പ് (റോ​സ്റ്റ​ഡ്) എ​ന്ന പേ​രി​ല്‍ പൊ​ടി​ഞ്ഞ​ത് ഉ​ള്‍പ്പെ​ടെ ക​ശു​വ​ണ്ടി​പ്പ​രി​പ്പ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്‍ തോ​തി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് വി​പ​ണി​യി​ല്‍ കേ​ര​ള​ക​മ്പ​നി​ക​ള്‍ക്ക് വ​ന്‍ തി​രി​ച്ച​ടി ആ​യി​രു​ന്നു.

കാ​ലി​ത്തീ​റ്റ എ​ന്ന പേ​രി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​രി​പ്പ് വി​ല​കു​റ​ച്ചു വി​റ്റ​ഴി​ച്ച​തോ​ടെ പ്രാ​ദേ​ശി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​രി​പ്പി​നു വി​ല കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ് വ്യ​വ​സാ​യി​ക​ളെ  പ്ര​തി​സ​ന്ധി​യി​ലെ​ത്തി​ച്ച​ത്. അ​തി​നാ​ണ് പു​തി​യ ന​യ​ത്തി​ലൂ​ടെ മാ​റ്റം വ​രു​ന്ന​ത്. എ​ന്നാ​ല്‍  കാ​ഷ്യൂ എ​ക്സ്പോ​ര്‍ട്സ് പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​നു കേ​ന്ദ്ര ബ​ജ​റ്റി​ല്‍ വി​ഹി​തം കു​റ​ഞ്ഞി​ട്ടു​ണ്ട്. നേ​ര​ത്തെ 4 കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​ട​ത്ത് ഇ​ക്കു​റി ഒ​രു കോ​ടി മാ​ത്രം. സ​മാ​ന കൗ​ണ്‍സി​ലു​ക​ള്‍ക്കു പ​ണം നീ​ക്കി വ​യ്ക്കു​ന്നി​ല്ല എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ഹി​തം കു​റ​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top