12
November 2019 - 11:45 am IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (10-07-2019)

Published:10 July 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: സ​ഹോ​ദ​ര​സ​ഹാ​യ​ഗു​ണ​മു​ണ്ടാ​കും. അ​സു​ഖ​ങ്ങ​ള്‍ക്ക് ചി​കി​ത്സ തു​ട​ങ്ങും. യാ​ത്രാ​ക്ലേ​ശം വ​ര്‍ധി​ക്കും. അ​ഹം​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. 

ഭ​ര​ണി: സ​ത്യ​സ​ന്ധ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും വ​ര്‍ധി​ക്കും. മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും. 

കാ​ര്‍ത്തി​ക: പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ധി​ക്കും. പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. വ​ര​വ് വ​ര്‍ധി​ക്കും. 

രോ​ഹി​ണി: അ​സ്ഥി​ര​മ​ന​സാ​ല്‍ അ​സ്വാ​സ്ഥ്യ​മു​ണ്ടാ​കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. അ​പ്ര​തീ​ക്ഷി​ത​മാ​യി തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടും. 

മ​ക​യി​രം: ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​ൻ അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്കും. പൂ​ര്‍വി​ക​സ്വ​ത്ത് ല​ഭി​ക്കും. ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​ക്ക് വി​രു​ന്നു​പോ​കും.

തി​രു​വാ​തി​ര: തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും. ബ​ന്ധു സ​ഹാ​യ​മു​ണ്ടാ​കും. വാ​ഹ​നം മാ​റ്റി വാ​ങ്ങും. വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​ക്കും. 

പു​ണ​ര്‍തം: പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടും. സ​ന്ധി​സം​ഭാ​ഷ​ണം വി​ജ​യി​ക്കും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും.

പൂ​യ്യം: മ​നോ​വി​ഷ​മം വ​ര്‍ധി​ക്കും. ആ​ത്മ​വി​ശ്വാ​സം കു​റ​യും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. 

ആ​യി​ല്യം: ആ​ത്മാ​ര്‍ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​കും. പു​തി​യ സം​രം​ഭം തു​ട​ങ്ങും. സു​ര​ക്ഷി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്കും.

മ​കം: സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. സേ​വ​ന​സാ​മ​ര്‍ഥ്യ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും സ​ല്‍കീ​ര്‍ത്തി​യും ഉ​ണ്ടാ​കും. 

പൂ​രം: ധ​ര്‍മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ഹ​ക​രി​ക്കും. പു​ത്ര​പൗ​ത്രാ​ദി​ക​ളോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ ദൂ​ര​ദേ​ശ​യാ​ത്ര​പു​റ​പ്പെ​ടും. 

ഉ​ത്രം: വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ലം കു​റ​യും. ആ​ത്മ​വി​ശ്വാ​സം കു​റ​യും. ഔ​ദ്യോ​ഗി​ക​മാ​യി മാ​ന​സി​ക സ​മ്മ​ര്‍ദം വ​ര്‍ധി​ക്കും. 

അ​ത്തം: ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. ഉ​ത്ത​ര​വാ​ദി​ത്ത്വ​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റ​രു​ത്. ദു​സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. 

ചി​ത്ര: ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ഗൃ​ഹ​നി​ര്‍മാ​ണ​ത്തി​നു​ള്ള ഭൂ​മി​വാ​ങ്ങാ​ന്‍ ത​യ്യാ​റാ​കും. പു​തി​യ ക​രാ​റു​ജോ​ലി​യി​ല്‍ ഒ​പ്പു​വെ​ക്കും. 

ചോ​തി: ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ക്ക് സാ​ക്ഷി​യാ​കും. 

വി​ശാ​ഖം: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര സ​ഫ​ല​മാ​കും. പ​ദ്ധ​തി​ക​ള്‍ വി​ജ​യി​ക്കും. പു​തി​യ വ്യാ​പാ​ര വ്യ​വ​സാ​യ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ക്കും.

അ​നി​ഴം: ക്ലേ​ശ​ക​ര​മാ​യ വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. പാ​ഠ്യ​പ​ദ്ധ​തി​ക്ക് ചേ​രും. സൗ​മ്യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും.

തൃ​ക്കേ​ട്ട: പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. ന​ഷ്ട​ക്ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും യു​ക്തി​പൂ​ര്‍വം പി​ന്മാ​റും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും.

മൂ​ലം: പു​തി​യ ആ​ശ​യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​കും. ന​ഷ്ട​പ്പെ​ട്ട അ​വ​സ​ര​ങ്ങ​ള്‍ തി​രി​കെ വ​ന്നു​ചേ​രും. മ​ന​സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും കു​ടും​ബ​ത്തി​ല്‍ ഐ​ക്യ​ത​യും ഉ​ണ്ടാ​കും.

പൂ​രാ​ടം: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ആ​ഗ്ര​ഹ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും സാ​ധി​ക്കും. വ്യാ​പാ​ര​വ്യ​വ​സാ​യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് രൂ​പ​രേ​ഖ ത​യ്യാ​റാ​കും. 

ഉ​ത്രാ​ടം: യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ ഉ​ദ്യോ​ഗ​ത്തി​ന് വൈ​കി​യെ​ത്തും. ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി​ക്ക​രു​ത്. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി കൂ​ടി ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി​വ​രും.

തി​രു​വോ​ണം: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സേ​വ​ന​സാ​മ​ര്‍ഥ്യ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. അ​ദ്ധ്വാ​ന​ത്തി​ന് ഫ​ല​മു​ണ്ടാ​കും. സ​മ​ര്‍പ്പി​ച്ച പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും

അ​വി​ട്ടം: കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. സ​ല്‍ക​ര്‍മ​ങ്ങ​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും നേ​തൃ​ത്വം ന​ല്‍കും. കൃ​താ​ര്‍ഥ​ത പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. 

ച​ത​യം: ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. 

പൂ​രോ​രു​ട്ടാ​തി: പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ത​ര​ണം ചെ​യ്യും. ആ​ഭ​ര​ണം വാ​ങ്ങും. വി​ദേ​ശ ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​വൈ​ക​ല്യം പ​രി​ഹ​രി​ക്കും. 

ഉ​ത്ര​ട്ടാ​തി: അ​ര്‍ഹ​മാ​യ പി​തൃ​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും. സ​ന്താ​ന​ങ്ങ​ളോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ അ​ന്യ​ദേ​ശ വി​ദേ​ശ​യാ​ത്ര​പു​റ​പ്പെ​ടും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ പ്രാ​പ്തി​നേ​ടും. 

രേ​വ​തി: പു​ത്ര​പൗ​ത്രാ​ദി​സം​ര​ക്ഷ​ണ​മു​ണ്ടാ​കും. കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി​യും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും വ​ര്‍ധി​ക്കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ധി​ക്കും. 


വാർത്തകൾ

Sign up for Newsletter



top