17
September 2019 - 10:18 am IST

Download Our Mobile App

Flash News
Archives

Gadget

skill-registry-app

വി​ദ​ഗ്ധ തൊ​ഴി​ൽ സേ​വ​ന​ങ്ങ​ൾ​ക്ക് "സ്കി​ല്‍ ര​ജി​സ്ട്രി" മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ൻ

Published:09 July 2019

ദൈ​നം ദി​ന ഗാ​ര്‍ഹി​ക, വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ധ​രാ​യ​വ​രു​ടെ സേ​വ​ന​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് നേ​രി​ട്ട് ല​ഭ്യ​മാ​ക്കാ​ന്‍ ഉ​ത​കു​ന്ന മൊ​ബൈ​ല്‍ ആ​പ്പ്ളി​ക്കേ​ഷ​ന്‍ "സ്കി​ല്‍ ര​ജി​സ്ട്രി" (www.keralaskillregirtsy.com) എ​ന്ന പേ​രി​ല്‍ കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്കി​ല്‍സ് എ​ക്സ​ല​ന്‍സ് വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ്, കു​ടും​ബ​ശ്രീ, പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ല്‍ വൈ​ദ​ഗ്ധ്യ​മു​ള്ള വ്യ​ക്തി​ക​ള്‍ക്ക് ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ സ്വ​യം തൊ​ഴി​ല്‍ സാ​ധ്യ​ത ക​ണ്ടെ​ത്താ​നും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​വ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പ് സം​സ്ഥാ​ന നൈ​പു​ണ്യ വി​ക​സ​ന മി​ഷ​നാ​യ കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്കി​ല്‍സ് എ​ക്സ​ല​ന്‍സി​ലൂ​ടെ അ​വ​സ​രം ഒ​രു​ക്കു​ന്നു. ദൈ​നം ദി​ന ഗാ​ര്‍ഹി​ക, വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ധ​രാ​യ​വ​രു​ടെ സേ​വ​ന​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് നേ​രി​ട്ട് ല​ഭ്യ​മാ​ക്കാ​ന്‍ ഉ​ത​കു​ന്ന മൊ​ബൈ​ല്‍ ആ​പ്പ്ളി​ക്കേ​ഷ​ന്‍ "സ്കി​ല്‍ ര​ജി​സ്ട്രി" (www.keralaskillregirtsy.com) എ​ന്ന പേ​രി​ല്‍ കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്കി​ല്‍സ് എ​ക്സ​ല​ന്‍സ് വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ്, കു​ടും​ബ​ശ്രീ, പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​ക്കി.

സ്കി​ല്‍ ര​ജി​സ്ട്രി രൂ​പീ​ക​ര​ണ​ത്തി​ലൂ​ടെ പ്ല​മ്പ​ര്‍, ഇ​ല​ക്ട്രീ​ഷ്യ​ന്‍,  പെ​യി​ന്‍റ​ര്‍, ഡ്രൈ​വ​ര്‍, ഗാ​ര്‍ഹി​ക തൊ​ഴി​ല്‍ എ​ന്നി​ങ്ങ​നെ വി​വി​ധ​ങ്ങ​ളാ​യ ദൈ​നം ദി​ന ഗാ​ര്‍ഹി​ക, വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ധ​രു​ടെ സേ​വ​ന​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ല​ഭ്യ​മാ​കും. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണു ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​മാ​സം 15 അ​ന്താ​രാ​ഷ്ട്ര യു​വ​ജ​ന നൈ​പു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്നു മു​ത​ൽ 15 വ​രെ യു​വ​ജ​ന നൈ​പു​ണ്യ​ദി​ന വാ​രാ​ഘോ​ഷം ന​ട​ത്തും. ഇ​തി​ന്‍റെ  സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്   ഉ​ച്ച​യ്ക്ക്  മൂ​ന്നി​നു മ​ന്ത്രി ടി .​പി. രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍വ​ഹി​ക്കും.

വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ല്‍എ അ​ധ്യ​ക്ഷ​ത  വ​ഹി​ക്കും. വേ​ള്‍ഡ് സ്കി​ല്‍സ് ഇ​ന്ത്യ​യി​ല്‍ വി​ജ​യി​ച്ച മ​ത്സ​രാ​ർ​ഥി​ക​ള്‍ക്കു​ള്ള സ്കി​ല്‍ എ​ക്സ​ല​ന്‍സ് അ​വാ​ര്‍ഡ് ദാ​ന​വും റ​ഷ്യ​യി​യി​ലെ ക​സാ​നി​ല്‍ ന​ട​ക്കു​ന്ന ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ വേ​ള്‍ഡ് സ്കി​ല്‍സ് മ​ത്സ​ര​ത്തി​ലേ​യ്ക്ക് യോ​ഗ്യ​ത നേ​ടി​യ മ​ത്സ​രാ​ർ​ഥി​ക​ള്‍ക്ക് ""സ്കി​ല്‍ അം​ബാ​സ​ഡ​ര്‍ കേ​ര​ള'' അ​വാ​ര്‍ഡ് ന​ല്‍കി അ​നു​മോ​ദി​ക്കും.  


വാർത്തകൾ

Sign up for Newsletter



top