23
July 2019 - 11:06 pm IST

Download Our Mobile App

Flash News
Archives

Gadget

realme-c2

​ത​രം​ഗ​മാ​യി റി​യ​ല്‍മി സി2

Published:10 July 2019

ചാ​ര്‍ജ് ചെ​യ്യാ​തെ ഒ​രു ദി​വ​സം ഉ​പ​യോ​ഗം ഉ​റ​പ്പു ന​ല്‍കു​ന്ന ത​ര​ത്തി​ല്‍ 4000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണു ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സു​ദീ​ര്‍ഘ ബാ​റ്റ​റി​യും മി​ക​ച്ച പ്ര​ക​ട​ന​വും ന​ല്‍കു​ന്ന​താ​ണ് ഫോ​ണി​ലെ 2.0 ജി​എ​ച്ച്സെ​ഡ്, 12 എ​ന്‍എം ഒ​ക്റ്റ കോ​ര്‍ ഹീ​ലി​യൊ പി22 ​പ്രോ​സ​സ​ര്‍.

​മു​ന്‍നി​ര സ്മാ​ർ​ട്ട് ഫോ​ണ്‍ ബ്രാ​ന്‍ഡാ​യ റി​യ​ല്‍മി​യു​ടെ പു​തി​യ മോ​ഡ​ലാ​യ റി​യ​ല്‍മി സി2 ​വി​പ​ണി​യി​ല്‍ ട്രെ​ന്‍ഡാ​കു​ന്നു. ഇ​ന്ത്യ​ന്‍ സ്മാ​ര്‍ട്ട് ഫോ​ണ്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഏ​റ്റ​വും മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ള്‍ ന​ല്‍കു​ന്നു എ​ന്ന​താ​ണ് ഫോ​ണി​നെ പ്രി​യ​പ്പെ​ട്ട​താ​ക്കി​യി​രി​ക്കു​ന്ന​ത്.

മി​ക​ച്ച സ്ക്രീ​ന്‍

സ്ക്രീ​നി​ല്‍ തു​ട​ങ്ങു​ക​യാ​ണ് ഫോ​ണി​ന്‍റെ സ​വി​ശേ​ഷ​ത. 6.1 ഇ​ഞ്ച് എ​ച്ച്ഡി + ഡ്യൂ​ഡ്രോ​പ്പ് ഫു​ള്‍ സ്ക്രീ​ന്‍. എ​ച്ച്ഡി പ്ല​സ് സ്ക്രീ​ൻ പ​വ​ർ  കോ​ര്‍ണി​ങ് ഗ്ലാ​സ് 3 ഉ​റ​പ്പു​വ​രു​ത്തു​ന്നു. മൂ​ന്ന് ലെ​യ​ര്‍ പെ​യി​ന്‍റി​ങോ​ടെ​യു​ള്ള ഡ​യ​മ​ണ്ട് ക​ട്ട് ഡി​സൈ​നും മു​ത്തു​പോ​ലെ പ്ര​കാ​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളും കൂ​ടു​ത​ല്‍ പൊ​ലി​മ ന​ല്‍കു​ന്നു. ചി​ത്ര​ങ്ങ​ളു​ടെ സ്റ്റോ​റേ​ജ് ക​പ്പാ​സി​റ്റി​യും മ​റ്റു​ള്ള​വ​യെ പി​ന്നി​ലാ​ക്കു​ന്നു. മി​ക​ച്ച ക്വാ​ളി​റ്റി പ്രി​ന്‍റ് ല​ഭി​ക്കു​ന്ന രീ​തി​യി​ലു​ള്ള സ്റ്റോ​റേ​ജ്.

ക​രു​ത്തു​റ്റ ബാ​റ്റ​റി 

ചാ​ര്‍ജ് ചെ​യ്യാ​തെ ഒ​രു ദി​വ​സം ഉ​പ​യോ​ഗം ഉ​റ​പ്പു ന​ല്‍കു​ന്ന ത​ര​ത്തി​ല്‍ 4000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണു ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സു​ദീ​ര്‍ഘ ബാ​റ്റ​റി​യും മി​ക​ച്ച പ്ര​ക​ട​ന​വും ന​ല്‍കു​ന്ന​താ​ണ് ഫോ​ണി​ലെ 2.0 ജി​എ​ച്ച്സെ​ഡ്, 12 എ​ന്‍എം ഒ​ക്റ്റ കോ​ര്‍ ഹീ​ലി​യൊ പി22 ​പ്രോ​സ​സ​ര്‍. വി​ക​സി​പ്പി​ക്കാ​വു​ന്ന 156ജി​ബി സ്റ്റോ​റേ​ജ് ക​പ്പാ​സി​റ്റി​യും 4ജി ​ഡ്യു​വ​ല്‍ സിം ​സ​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന മൂ​ന്ന് കാ​ര്‍ഡ് സ്‌​ലോ​ട്ടു​ക​ളും  ഉ​ണ്ട്.

ക്യാ​മ​റ 

എ​ഐ ഡ്യു​വ​ല്‍ ക്യാ​മ​റ​യാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. 13 എം​പി+2 എം​പി​യു​ള്ള ഈ ​ക്യാ​മ​റ കൂ​ടു​ത​ല്‍ കൃ​ത്യ​വും സ്വാ​ഭാ​വി​ക​വു​മാ​യ ചി​ത്ര​ങ്ങ​ള്‍ ന​ല്‍കു​ന്നു. ക്രോ​മ ബൂ​സ്റ്റ് എ​ച്ച്ഡി​ആ​ര്‍ റേ​ഞ്ചും വ​ര്‍ണ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്നു. 80എ​ഫ്പി​എ​സ്/480​പി സ്ലോ ​മോ​ഷ​ന്‍ വീ​ഡി​യൊ റെ​ക്കോ​ര്‍ഡി​ങ് ന​ല്‍കു​ന്ന ഈ ​വി​ല​യി​ലെ ആ​ദ്യ ഫോ​ണാ​ണി​ത്. ആ​ൻ​ഡ്രോ​യ്ഡ് 9പൈ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ള​ര്‍ ഒ​എ​സ്6 ആ​ണ് റി​യ​ല്‍മി സി2​വി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 

വി​ല

2ജി​ബി റാം+16​ജി​ബി റോം, 2​ജി​ബി റാം+32​ജി​ബി റോം, 3​ജി​ബി റാം+32​ജി​ബി റോം ​എ​ന്നീ  വ്യ​ത്യ​സ്ത​ക​ളി​ല്‍ 5,999 രൂ​പ മു​ത​ല്‍ റി​യ​ല്‍മി സി2 ​ല​ഭ്യ​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top