24
July 2019 - 12:14 am IST

Download Our Mobile App

Flash News
Archives

Market

airline-services

അ​വ​ധി​കൊ​യ്ത്തി​നൊ​രു​ങ്ങി വി​മാ​ന ക​മ്പ​നി​ക​ള്‍

Published:10 July 2019

ദു​ബാ​യി​ല്‍ നി​ന്ന് ഡ​ല്‍ഹി​യി​ലേ​ക്കും മും​ബൈ​യി​ലേ​ക്കും പ്ര​തി​ദി​ന സ​ര്‍വീ​സ് ഇ​ര​ട്ടി​യാ​ക്കി. ഡ​ല്‍ഹി​യി​ലേ​ക്ക് ദി​വ​സേ​ന 2 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ണ് സ​ര്‍വീ​സ് ന​ട​ത്തു​ന്ന​ത്. മും​ബൈ​യി​ലേ​ക്ക് ഒ​രു ഡ്രീം​ലൈ​ന​റും ഒ​രു സാ​ധാ​ര​ണ വി​മാ​ന​വും.

കൊ​ച്ചി: ഗ​ള്‍ഫി​ലെ അ​വ​ധി​ക്കാ​ല​ത്തി​ല്‍ നി​ന്ന് പ​ണം കൊ​യ്യാ​ന്‍ ഇ​ന്ത്യ​യി​ലേ​ക്ക് കൂ​ടു​ത​ല്‍ സ​ര്‍വീ​സി​നൊ​രു​ങ്ങി ക​മ്പ​നി​ക​ള്‍. എ​യ​ര്‍ ഇ​ന്ത്യ​യാ​ണ് ഇ​തി​നു തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 15 മു​ത​ല്‍ ദു​ബാ​യി​ല്‍ നി​ന്ന് കൊ​ല്‍ക്ക​ത്ത​യി​ലേ​ക്കും ഇ​ന്‍ഡോ​റി​ലേ​ക്കും പ്ര​തി​ദി​ന സ​ര്‍വീ​സ് ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. ദു​ബാ​യി​ല്‍ നി​ന്ന് ഡ​ല്‍ഹി​യി​ലേ​ക്കും മും​ബൈ​യി​ലേ​ക്കും പ്ര​തി​ദി​ന സ​ര്‍വീ​സ് ഇ​ര​ട്ടി​യാ​ക്കി. ഡ​ല്‍ഹി​യി​ലേ​ക്ക് ദി​വ​സേ​ന 2 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ണ് സ​ര്‍വീ​സ് ന​ട​ത്തു​ന്ന​ത്. മും​ബൈ​യി​ലേ​ക്ക് ഒ​രു ഡ്രീം​ലൈ​ന​റും ഒ​രു സാ​ധാ​ര​ണ വി​മാ​ന​വും. കൊ​ച്ചി​യി​ലേ​ക്കു​ള്ള ഡ്രീം​ലൈ​ന​ര്‍  പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നു. സ്പൈ​സ് ജെ​റ്റ് മും​ബൈ​യി​ലേ​ക്ക് പ്ര​തി​ദി​നം ര​ണ്ടു സ​ര്‍വീ​സാ​ക്കി വ​ര്‍ധി​പ്പി​ച്ചി​ട്ടു​ണ്ട്. ജെ​റ്റ് എ​യ​ര്‍വെ​യ്സി​ന്‍റെ സീ​റ്റു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് അ​ധി​ക സ​ര്‍വീ​സു​ക​ള്‍ ആ​രം​ഭി​ച്ച​ത്. 

എ​യ​ര്‍ വി​സ്താ​ര​യു​ടെ രാ​ജ്യാ​ന്ത​ര സ​ര്‍വീ​സ് ദു​ബാ​യി​ലേ​ക്ക് ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഗോ​വ, ബം​ഗ​ളൂ​രു, ചെ​ന്നൈ സെ​ക്റ്റ​റു​ക​ളി​ല്‍ നി​ന്നാ​ണ് ദു​ബാ​യി​ലേ​ക്ക് സ​ര്‍വീ​സ് ആ​രം​ഭി​ക്കു​ക. ലൈ​സ​ന്‍സ്, സ്‌​ലോ​ട്ട് ന​ട​പ​ടി​ക​ള്‍ ദു​ബാ​യി​ല്‍ പൂ​ര്‍ത്തി​യാ​യി. ഓ​ഗ​സ്റ്റി​ല്‍ ത​ന്നെ സ​ര്‍വീ​സ് ആ​രം​ഭി​ക്കാ​നു​ള്ള അ​ന്തി​മ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ദു​ബാ​യി​ല്‍ നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു​ള്ള പ്ര​തി​ദി​ന ഗോ ​എ​യ​ര്‍ വി​മാ​നം 25 മു​ത​ല്‍ ആ​രം​ഭി​ക്കും. ക​ണ്ണൂ​രി​ല്‍ നി​ന്ന് രാ​വി​ലെ 8ന് ​പു​റ​പ്പെ​ട്ട് ദു​ബാ​യി​ല്‍ 11ന് ​എ​ത്തു​ന്ന വി​മാ​നം 12ന് ​തി​രി​ച്ച് ക​ണ്ണൂ​രി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. വൈ​കി​ട്ട് 5.15ന് ​ക​ണ്ണൂ​രി​ലെ​ത്തും. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, മും​ബൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു ദു​ബാ​യി​ൽ നി​ന്ന് സ​ര്‍വീ​സ് ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​മാ​സം അ​വ​സാ​ന​മോ ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​മോ സ​ര്‍വീ​സ് ആ​രം​ഭി​ക്കും. ഗോ ​എ​യ​ര്‍ ഈ ​മാ​സം 19ന് ​അ​ബു​ദാ​ബി​യി​ല്‍നി​ന്ന് മും​ബൈ​യി​ലേ​ക്ക് സ​ര്‍വീ​സ് ആ​രം​ഭി​ക്കും. വൈ​കി​ട്ട് 5.45ന് ​അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം പ്രാ​ദേ​ശി​ക സ​മ​യം 10.20ന് ​മും​ബൈ​യി​ല്‍ ഇ​റ​ങ്ങും. ഉ​ച്ച​തി​രി​ഞ്ഞ് 3.05ന് ​മും​ബൈ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 4.45ന് ​അ​ബു​ദാ​ബി​യി​ലെ​ത്തും. അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് ഡ​ല്‍ഹി​യി​ലേ​ക്കു​ള്ള സ്‌​ലോ​ട്ടും പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്. ഈ ​സെ​ക്റ്റ​റി​ല്‍ ഉ​ട​ന്‍ സ​ര്‍വീ​സ് ആ​രം​ഭി​ക്കും. 


വാർത്തകൾ

Sign up for Newsletter



top