23
July 2019 - 11:19 pm IST

Download Our Mobile App

Flash News
Archives

Other news

ദ്യുതിചന്ദിന് ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ സ്വര്‍ണം 

Published:10 July 2019

ഇറ്റലിയില്‍ നടന്ന വേള്‍ഡ് യൂണിവേഴ്സ്യാഡില്‍ 100 മീറ്ററിലാണ് ദ്യുതി സ്വര്‍ണം നേടിയത്.
11.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദ്യുതി തുടക്കം മുതല്‍ ലീഡ് ചെയ്യുകയായിരുന്നു. ജർമ്മനിയിലെ ലിസ കവായിയാണ് രണ്ടാം സ്ഥാനം. 

നാപ്പോളി : ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ദ്യുതിചന്ദ്. ഇറ്റലിയില്‍ നടന്ന വേള്‍ഡ് യൂണിവേഴ്സ്യാഡില്‍ 100 മീറ്ററിലാണ് ദ്യുതി സ്വര്‍ണം നേടിയത്.

11.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദ്യുതി തുടക്കം മുതല്‍ ലീഡ് ചെയ്യുകയായിരുന്നു. ജർമ്മനിയിലെ ലിസ കവായിയാണ് രണ്ടാം സ്ഥാനം. 

100 മീറ്ററിലെ ദേശീയ റെക്കാഡിനുടമയാണ് ദ്യുതി. ലോക ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഹിമ ദാസിന് ശേഷം ഒരു ലോക മീറ്റില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് ദ്യുതിചന്ദ്.


വാർത്തകൾ

Sign up for Newsletter



top