12
November 2019 - 11:40 am IST

Download Our Mobile App

Flash News
Archives

Crime

indira-jaising

ഇന്ദിര ജയ്സിംഗിന്‍റെയും ആനന്ദ് ഗ്രോവറിന്‍റെയും വീടുകളിൽ സിബിഐ റെയ്ഡ്

Published:11 July 2019

വി​ദേ​ശ വി​ന​മ​യ ച​ട്ടം ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ്. ഇ​രു​വ​രു​ടേ​യും ഡൽഹി​യി​ലേ​യും മും​ബൈ​യി​ലേ​യും ഓ​ഫീ​സു​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​ണ് റെ​യ്ഡ്.

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദി​ര ജ​യ്സിം​ഗി​ന്‍റെ​യും ഭ​ർ​ത്താ​വ് ആ​ന​ന്ദ് ഗ്രോ​വ​റി​ന്‍റെ​യും വീ​ടു​ക​ളി​ൽ സിബി​ഐ റെ​യ്ഡ്. വി​ദേ​ശ വി​ന​മ​യ ച​ട്ടം ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ്. ഇ​രു​വ​രു​ടേ​യും ഡൽഹി​യി​ലേ​യും മും​ബൈ​യി​ലേ​യും ഓ​ഫീ​സു​ക​ളി​ലും വീ​ടു​ക​ളി​ലു​മാ​ണ് റെ​യ്ഡ്.

വി​ദേ​ശ വി​ന​മ​യ ച​ട്ടം ലം​ഘി​ച്ച​തി​നു ഇ​ന്ദി​ര ജ​യ്സിം​ഗി​നും ആ​ന​ന്ദ് ഗ്രോ​വ​റി​നു​മെ​തി​രെ​യും ഇ​വ​രു​ടെ സംഘടനയായ ലോ​യേ​ഴ്‌​സ് ക​ള​ക്ടീ​വി​നും എ​തി​രെ സി​ബി​ഐ നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. ദ​മ്പ​തി​ക​ൾ വി​ദേ​ശ​ഫ​ണ്ടു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യും ഇ​വ വി​ദേ​ശ​ത്ത് ചെ​ല​വ​ഴി​ച്ച​താ​യും സി​ബി​ഐ ആ​രോ​പി​ക്കു​ന്നു.

2009-14 കാലത്ത് അഡീഷണൽ സോളിസ്റ്റർ ജനറലായി ഇന്ദിര പ്രവർത്തിച്ചിരുന്നു. ഈ കാലയളവിൽ സന്നദ്ധ സംഘടനയ്ക്ക് ലഭിച്ച സംഭാവനകളിലാണ് ക്രമക്കേട് നടന്നതെന്നും സിബിഐ ആരോപിക്കുന്നു. 

 


വാർത്തകൾ

Sign up for Newsletter



top